Sufi-Songs-Lyrics സൂഫി ഗീതം | Sufi Geetham Lyrics | First Prize | Kerala Sahithyolsavu 2022 | Sinan & Junaid Trippanachi


 

രചന : ഹസ്രത്ത് ഇച്ച മസ്താൻ
വിരുത്തം 1️⃣
വൻപിഴെയ് ചുമന്ത് പേർകൾ
ഒക്കെയും ഹലാക്കിലായ്
വമ്പൊടുക്കുവോർബലം
മവുത്തതോടടുക്കലായ്
താൻ സുനൂബ് ചുറ്റിയ
ഹിജാബിനാലും ഗാഫിലായ്
താണും താണും തൗബകൊണ്ട്
തമ്പുരാനിൽ തേട് നീ
പൊന്ന് വെള്ളിരത്നവും
ഫലം പിടിത്തിടാത്ത നാൾ
അണ്ണയ്തന്ത പിള്ളകൾ
ഉതക്കമറ്റ മൗത് നാൾ
വിരുത്തം 2️⃣
സുൽത്താനിയത്ത് പല
രാജാങ്കമുള്ള നില
സിർറിന് സിർറ് പെരുമാൾ
സുബ്ഹാനവന്റെ
മറനീക്കിപ്പടച്ചതടി
സർദാരീമാം റഹ്മാൻ.....
ഖൽബണ്ട വൻഭലദിൽ
അതിബാതിഷാക്ക് ധനം
വാരിക്കൊടുക്കും ദർബാർ.... (2)
വാനം പറന്നതടി
ബഹറുൽ മുഹീത്തതിലും
ബഹദൂർ രാജ ഉലമാ....