Makkathu poothoru | Lyrics| മക്കത്ത്‌ പൂത്തൊരു ഈന്തമരത്തിലെ ഓരിലയായെങ്കിൽ


 മക്കത്ത്‌ പൂത്തൊരു ഈന്ത

മരത്തിലെ ഓരിലയായെങ്കിൽ

ഹക്കൊത്ത മുഹമ്മദ്‌ നടകൊണ്ട വഴിയിലെ

മൺത്തരിയായെങ്കിൽമുത്ത്‌ ബിലാലിന്റെ

മുത്ത്‌ ബിലാലിന്റെ

ബാങ്കൊലി പരത്തണ കാറ്റലയായെങ്കി

മുൻബരാം അംബിയാ വന്നുള്ള നാട്ടിൽ ഞാ

അന്നു പിറന്നെങ്കി

ആ…ആ…. അന്നു പിറന്നെങ്കി


മക്കത്ത്‌ പൂത്തൊരു ഈന്ത മരത്തി

ഓരിലയായെങ്കി

ഹക്കൊത്ത മുഹമ്മദ്‌ നടകൊണ്ട വഴിയി

മൺത്തരിയായെങ്കിൽ


സത്യ മുഹമ്മദ്‌ ഉദിച്ചൊ

നാട്ടിലെ മുന്തിരിയായീലാ

നിത്യ സലാമത്‌ ഒഴുകും

പുരിയിലെ പൊൻക്കിളിയായീ


സത്യ മുഹമ്മദ്‌ ഉദിച്ചൊ

നാട്ടിലെ മുന്തിരിയായീലാ

നിത്യ സലാമത്‌ ഒഴുകും

പുരിയിലെ പൊൻക്കിളിയായീ


വീര ബധർ ഷുഹദാക്ക

കയ്യിലെ വാൾമുനയായീലാ

ശൂരിദരായൊരു അലിയാർ തങ്ങളെ

വീര്യവും കിട്ടീലാ


ആശിചു പോയീ ഞാൻ അർഹമുറാഹി

ആശിചു പോയീ ഞാൻ അർഹമുറാഹിമെ


മക്കത്ത്‌ പൂത്തൊരു ഈന്ത മരത്തി

ഓരിലയായെങ്കിൽ

ഹക്കൊത്ത മുഹമ്മദ്‌ നടകൊണ്ട വഴിയിലെ

മൺത്തരിയായെങ്കി


പുണ്യ പൊരുളാം ഖുർഹാ

കേട്ട ഹിറാ ഗുഹയായീലാ

പുളകപ്പൊലിവാം സംസമിൻ നാട്ടി

ഒട്ടകമായീലാ


പുണ്യ പൊരുളാം ഖുർഹാ

കേട്ട ഹിറാ ഗുഹയായീലാ

പുളകപ്പൊലിവാം സംസമിൻ നാട്ടി

ഒട്ടകമായീലാ


അൻസാരി തങ്ങളെ ആശ്രിതനാവാ

ഭാഗ്യവും കിട്ടീലാ

അഷ്രഫുൾ ഹൽക്കിന്റെ പൂമൊ

കേൾക്കാൻ ഭാഗ്യവും കിട്ടീലാ


ആശിചു പോയീ ഞാൻ അർഹമു റാഹി

ആശിചു പോയീ ഞാൻ അർഹമു റാഹിമെ


മക്കത്ത്‌ പൂത്തൊരു ഈ

മരത്തിലെ ഓരിലയായെങ്കി

ഹക്കൊത്ത മുഹമ്മദ്‌ നടകൊണ്ട വഴിയിലെ

മൺത്തരിയായെങ്കി


മുത്ത്‌ ബിലാലിന്റെ

മുത്ത്‌ ബിലാലിന്റെ

ബാങ്കൊലി പരത്തണ കാറ്റലയായെങ്കി

മുൻബരാം അംബിയാ വന്നുള്ള നാട്ടിൽ

അന്നു പിറന്നെങ്കി

ആ…ആ…. അന്നു പിറന്നെങ്കിൽ


മക്കത്ത്‌ പൂത്തൊരു ഈന്ത

മരത്തിലെ ഓരിലയായെങ്കി

ഹക്കൊത്ത മുഹമ്മദ്‌ നടകൊണ്ട വഴിയി

മൺത്തരിയായെങ്കിൽ.ലെൽ..ൽ ഞാൻൽൽ.ൽന്തമെ.ഴി.ൻ.ലെ.ൻ.ലെ.ൻൽ..ലെ.മെ...ളെലാ.രുലാ.രു.ലെൽലെൽൽൻൽ