സൂരജ് റസൂൽ | ദഫ് മാപ്പിള പാട്ടുകൾ | സൂരജേ -യാ- റസൂൽ | New Mappila Album Songs 2017
🌹 *സൂരജേ യാ റസൂൽ* 🌹
സൂരജേ യാ റസൂൽ *(4)*
മേരെ ഖൽബേ ഖബൂൽ
എന്റെ ബർദേ റസൂൽ
*(2)*
ത്വാഹാ ശംസുൽ ഹുദാ..
*(സൂരജേ)*
ദിൽമേ നബി
എന്റെ ത്വാഹാ നിധീ
*(2)*
സൗഭാഗ്യമാ..സൗരഭ്യമാ..
*(2)*
ആരംഭമേ..ആനന്ദമേ..
*(2)*
യാ റഹ്മത്തുൽ ലിൽ ആലമീൻ
*(സൂരജേ)*
ആ ജന്നത്ത് റഹ്മത്തലങ്കാരമേ.. *(2)*
ഈ പാരിന്നുടയോന്റെ സമ്മാനമെ.. *(2)*
മേരാ ഖൽബേ നബി
ഹാദാ ഖൈറുൽ വറാ
*(2)*
സിദ്റത്തുൽ മുൻതഹാ..
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment