പാതിരപ്പൂ തേനിതൾ (lyrics) Pathipoo Thenithal
🌹 *പാതിരപ്പൂ തേനിതൾ* 🌹
*✍രചന : അഷ്റഫ് പാലപ്പെട്ടി✍*
*🎶ചിട്ടപ്പെടുത്തിയത് 🎶: ഫൈസൽ ചങ്ങരംകുളം*
പാതിരപ്പൂ തേനിതൾ തുമ്പിലും.....
പാൽ നിലാവായ് നീ ഉദിക്കുമെൻ റാഹിമേ.... (2)
പുതുമായുള്ളാ നിരാ നുജൂമിൽ
നയനങ്ങളിൽ നിന്നെ കാണുന്നിതാ..... (2)
മറഞ്ഞിരുന്നാലും നിന്നെ കാണുന്നു ലോകം
പകൽ പോലെ ഖലബാലിതാ.....
*(പരിപാലകൻ പരിപൂർണ്ണനാം ആല്ലാ....*
*നിന്നിലേക്ക് കൈകൾ നീട്ടിടുന്നല്ലാ....) (2) ആ...*
(~~~~)
നിരാലംബ നായകാ നിരാകാരനാം നിന്റെ
കനിവിന്റെ കാണാ പൊയ്കയിൽ.... (2)
ചിരമുണരും വരുണയ ദയ ദീപം
കാണാൻ ആശയായ്
ഗുണമുടയ വദന സുഖ ഭാവം
കണ്ടാൽ മോക്ഷമായ്
പെരിയ പൊരുൾ ജഗാ
ഭരണ വാഹകാ
കാനിവരുൾ ഫള്ലുടെ
ജയമരുൾ ഇഹ പരമേ....
*(പരിപാലകൻ പരിപൂർണ്ണനാം)*
(~~~~)
നിനക്കെന്നും ഹംദുമായ്
ഇശൽ ചിന്തുമീ യെന്റെ
സ്വരത്തേനിൻ മധുരം നുകരുവാൻ *(2)*
വരുമനക ശലക മതിരേഖം
കൂടാൻ ആശയായ്
വരും അവരിൽ തരുണമതിവേഗം
നാഥാ തീർച്ചയായ്
സദയ മധുവിധ സവിദമണയുവാൻ
സവിദമിൽ ഉരുകിയ ദുവ ദയ സാഗരമേ.....
*(പരിപാലകൻ)*
(~~~~)
/ *മദീനയുടെ👑വാനമ്പാടി*
Post a Comment