നബിദിനം ആഘോഷിക്കാൻ ഇതു മതി | മുത്തൊളി മുത്ത് | NOUSHAD BAQAVI | Nabidhina SONG 2022
ഹഖ്ഖിൻ്റെഒളിമക്കത്തുദിച്ചിടുന്നേ..
ദിക്കാകെമുത്തൊളിമുത്ത്ചിരിപടർന്നേ
ഹുബ്ബിൻ്റെകനിപ്പൊട്ടിച്ചിതറിടുന്നേ
റബ്ബിൻ്റെ അമ്പിളിമുത്ത് പ്രഭചൊരിഞ്ഞേ.. 2
പട്ടതിലെത്തിയപത്തരമാറ്റൊളി
മുത്ത്മുഹമ്മദ്നബിയാണ്
പട്ടുറുമാലകമത്തർമുക്കിയപോലെ
പരക്കണനിധിയാണ്
ഉത്തമരെത്തിയമക്കജഗത്തിന്
കത്തികെടാത്തവിളക്കാണ്
തൊട്ടില്കെട്ടിമലക്കുകളെത്തിയ
മുത്തിനൊരുത്തമനാളാണ്
[ ഹഖഖിൻ്റെ ]
സുന്ദിരമായൊരുചന്ദിരനോ മുഖം
എന്തിലൊരുക്കിസുബഹാനെ
ചിന്തിടുമെന്തിത് മുന്തിയമുന്തിരി
തണ്ടിതുമാണോറഹ്‌മാനേ
കണ്ണിന്കാന്തികൊടുത്തതിലമ്പത്
കോടികവാകിബ്കൊണ്ടാണോ
ഖൽബിന്ശാന്തികൊടുത്തതിലമ്പര
മേലെവിശാലതകൊണ്ടാണോ
[ ഹഖ്ഖിൻ്റെ ]
ജന്നയിൽനിന്നൊരുതെന്നല് വന്നത്
മേനിയിലങ്ങ്മിനുങ്ങുന്നേ
പൊന്നറതന്നൊരുമിന്നലുമല്ലിത്
മേലെപ്രകാശമൊരുങ്ങുന്നേ..
കണ്ണിമചിമ്മലകന്നൊരുചെമ്മലരെന്ന ബിയങ്ങ് തിളങ്ങുന്നേ
വിണ്ണിലെകുങ്കുമവർണമതൊക്കെയും
മുത്ത്നബിക്ക്വണങ്ങുന്നേ
Post a Comment