യാസീൻ നബിയോരെ (lyrics) Yaseen Nabiyore
🌹 *യാസീൻ നബിയോരെ*🌹
യാസീൻ നബിയോരെ വധിക്കുവാൻ കുഫിർ സംഘം.
യോഗം നടത്തിയും മെനഞ്ഞു തന്ത്രം.
വിവരം ജിബ്‌രീൽ വഹ് യാലെ നബിയിലുമെത്തി,
ജഹ് ലിന്റെ മിഴികളിലാകെ പരത്തി,
ജടുതിയിൽ മറുവഴി മനസിലുയർത്തി,
മണ്ണാൽ ഒരുപിടി നബിയെറിഞ്ഞേ...×2
[യാസീൻ.......]
നാഥൻ അമർ പോലെ നബിയുള്ള ഉടൻ തന്നെ,
നോക്കി ഇരിക്കുവർക്കിടയിൽ കൂടി,
നടന്നു നയനങ്ങൾ തുടച്ചവർ പരവശനായി,
നബിയുള്ള നടന്നത് അറിയാതെ പോയി,
നിനച്ചവർ നബിയുടെ വരവിനതാഇ,
നശം പിടിച്ചവർ നടന്നീടുന്നേ...×2
[യാസീൻ......]
സൂത്രം പിഴച്ചുള്ള കുഫിർ സംഘത്തിന്റെ ഛേതി,
സൂചിപഴുതിയിൽ വിഷത്തിൽ മാറ്റി,
നബിയെ, സവതവൻ കുദ്റത്തിൽ നിർദേശമാക്കി,
സഹിച്ചിടാൻ കഴിവുള്ള മനസ്തിതിയാക്കി,
സൽവഴി തെളിച്ചിട്ടും ഉദിബദ്റാക്കി,
സാരം നിറഞ്ഞുള്ള റസൂലുള്ളാഹി.....×2
[യാസീൻ.........]
/ *✍🏽മദീനയുടെ👑 വാനമ്പാടി*
Post a Comment