Mappilapattu Mashup Song Lyrics | മാപ്പിളപ്പാട്ട് മാഷപ്പ് വരികളോട് കൂടെ | Favas Kottopadam | Aflah Puthuparamba | Ashmil Karekkad
ഹഖാന കോൻ അമറാൽ
മക്കാവ് ബിട്ട് നബി
പക്കാ മദീനത്തണവായ്
ഹാർ യേദും എത്തിടുകാ
ഈരാറും വൊത്ത ശഹ്ർ
ബാറാൽ പൊറുത്ത പിറകെ...(2)
തരുളവർ അരുളീടും ചൊടി ചൊടി ശറഫുറ്റ
തക കങ്കക്കൊതി കൂടിട്ടതും വിധ മികവുറ്റ...(2)
തങ്കൾ തിങ്കൾ അതൃപ്പത്താൽ
തിരു തടവാലെ
ചൊങ്കി ലെങ്കി പൊങ്കി വിളങ്കി
ലെങ്കിറങ്കി മിന്നി തിളങ്ങി...(2)
മതമിതു മതിയെ എറ്റ ഊറ്റമാലെ
ഊറ്റ മുറ്റമോടെ ചൊടി മൊടി കണ്ടെ
തരമിതു തരുളവർ എണ്ടെ
നളറിടും ജമാലുകൾ കൊണ്ടെ
മിസ്അബ് ഉമൈറവർ വിണ്ടെ...
ബഹറിൻ മോസ തരമിൽ
നീചക്കുതുലമകമിൽ...
ബടമപതമിൽ കുടുമക്കലമ്പിൽ
നെടുകെയകമിൽ...(2)
നിണം കണം ക്ഷണം ഗണം
ഗുണം മന ധന സുനം...(2)
സൈഫുള്ളാഹ് ഖാലിദുബ്നുൽ
വലീദ് റളിയള്ളാഹ്...(2)
തേൻകുളൽ കസ്തൂരി വാസം
പൂകമൾന്തെ മാനേ
തേവികൾക്കരശ് പെറ്റ
ഫാത്തിമാവി തേനേ...(2)
മണ്ടലത്തെങ്കും കമളൈ
വിണ്ടലത്തുള്ളോർ പുകളൈ
സന്തതം റഹ്മത്ത് നീളൈ
സങ്കടം ചൊൽ പോർ കരുളൈ
താങ്ക് തത്തിമി തേങ്കു തെയ്യക
താന്തകും തകു ജം ജകു ജണു
താങ്കു തക്കിണ തോം കുതുക്കിണ
തകിർത തൊന്തരം ധിമിർത തിന്തരം
തകു തകും തണു തോം തധിം കിണ
താങ്ക് തക്കിടതോം...
ഹറബ് കദിർ അടി മദസ
ഹമിർദർ അരികരും ആകാ
ശിറന്ദ പൊർപ്പദ് അണയ്
അണിഖ്വദം ഉടൽ പിടി
ഒരു കടകമിൽ അടിപെടയ്
ബേറാഇയെളും ബിർച്ചത്തുക്
ഉകം ഇവർ ഹററൊട് പരിനട
കിടുകിട ചെടു ചെടടൂടാടി ടങ്ക ട്ടട്ടട്
അടൽ കിർദി ജനപൂർണം
ഉണ്ടെനും മിശ്കാത്ത് ബാരിഖിൽ
ബന്ദിടേയ് ഹുറുന്നിസാ അവരാ...
പരിശാനദും ബടിവാൽ...
ഉകമാം ബിളമ്പിടലാം...
അവർ അന്ദരമേലുള്ള ചന്ദിരനോ
കദിരോനിലും തെളിവാം...
ഏറി കപ്പൽ പായുശർത്തി
രാപ്പകൽകൾ ഓടി...
എത്തിടെയ് ശഹർ മുഖല്ല
ബസ്തി തന്നിൽ കൂടി....
കേറി ഖുദ്ദൂസെത്തി ബന്ദേ-
ത്വാഹ തങ്കളണ്ടേ...
ഖീല ഹദ്ദായത്തലത്തു
ണ്ടായിരുന്നാർ യെണ്ടേ...
ബാറുകൾ തരിത്ത് വേന്തർ
ചേരമാൻ ഉളർന്തെ....
യെണ്ട് ചമ്പിന്തപ്പുവാസം
യേറ്റണയ് പോൽ ചേർന്തേ....
ചീർകിടാചക്കോൾ മലർ
ചെന്താമരപ്പദത്തിൽ...
ചെമ്മതി കിരികിടം
യെടുത്ത് സീറയ് താഴ്ത്തി...
ബിദിത്ത പോദതി ചിതമുട മടവരെ
ബിടുത്തദായി യസീദുടെ മുനമിലെ
ബഗുത്തി സക്കീനാബി ബിരുത്തി യെനെയൊരു
മികത്ത കനവതിനാൽ - കനിപെടെ
ബിദമതു മതിശയ മതിലൊരു പുരയതം
ബെളുത്ത മുത്തദിനാൽ...
മക്കാ പുരി ദിക്കതിൽ അക്കുര
മൊത്തവരൊക്കെ തിരക്കവെയത്തിരു
ചിങ്കാരത്തിരുനൂറും അതീഖരും മടയതിനാൽ
മാനിമ്പർ അരികത്തും തേനിമ്പർ സ്വദ്ർ കത്തും
മാനിതർ ഇരവൊത്തും താനോൻ തൻ തദിയൊത്തും
സാരസപ്പൂ രണ്ടിൽ ആനന്ദമേ
തനമതിൽ ഇരു മുത്തും തനിയോനിലുരത്തിട്ടും തരുളുടെ ഹിജ്റ തൻ അരുളിത് പുകളിടുമേ.....
ചേർന്തീട്ടരികർകൾ ബിനാ ചെയ്യും ഷദീദാലെ
ചേട കുഫിർ പിന്താൻ പുറപ്പെട്ടുള്ളെ സമയം
ചെണ്ടകൾ തകുണിത മത് ചെവി പെടയും
കണ്ടിടെ കുറേയ് ഫൗസുകൾ ബരെയ് ചൊടിയും
ഉണ്ടവർകളിൽ അയിൽ പല തരം കൊടിയും
ചെമ്മേ ഒരു ദുരാ അതിയിലുണ്ടേ...(2)
മുന്തിബഹർ നീന്തിടൈ ഇഷ്കുടെ
ചിന്തമികന്തരശിക്കുളൽ അങ്കാ
മിസ്റപ്പതി വാണിടുമരശൻ അസീസുടെ
പുകൾ മടവാർ - സുലൈഖാ
വന്തകം ബദനതിൽ കൊതിമതിബെത്തും
സന്തതം ഉദിമതി വിധമൊളികത്തും
അന്തരമതിൽ ബദർ കതിരൊളികത്തും
സുന്ദര നിധിമതി നബിയൂസുഫടുത്തും
അടുത്ത് മണിമങ്കതടുത്ത് സുമുഖരെ
പിടിത്ത് കൊതിമദമാൽ
അടച്ച് കതകുകൾ വിളിച്ച് ശഹ്-വത്താൽ
പുളച്ച് വിധഹിതമാൽ...(2)
മക്കാവ് ബിട്ട് നബി
പക്കാ മദീനത്തണവായ്
ഹാർ യേദും എത്തിടുകാ
ഈരാറും വൊത്ത ശഹ്ർ
ബാറാൽ പൊറുത്ത പിറകെ...(2)
തരുളവർ അരുളീടും ചൊടി ചൊടി ശറഫുറ്റ
തക കങ്കക്കൊതി കൂടിട്ടതും വിധ മികവുറ്റ...(2)
തങ്കൾ തിങ്കൾ അതൃപ്പത്താൽ
തിരു തടവാലെ
ചൊങ്കി ലെങ്കി പൊങ്കി വിളങ്കി
ലെങ്കിറങ്കി മിന്നി തിളങ്ങി...(2)
മതമിതു മതിയെ എറ്റ ഊറ്റമാലെ
ഊറ്റ മുറ്റമോടെ ചൊടി മൊടി കണ്ടെ
തരമിതു തരുളവർ എണ്ടെ
നളറിടും ജമാലുകൾ കൊണ്ടെ
മിസ്അബ് ഉമൈറവർ വിണ്ടെ...
ബഹറിൻ മോസ തരമിൽ
നീചക്കുതുലമകമിൽ...
ബടമപതമിൽ കുടുമക്കലമ്പിൽ
നെടുകെയകമിൽ...(2)
നിണം കണം ക്ഷണം ഗണം
ഗുണം മന ധന സുനം...(2)
സൈഫുള്ളാഹ് ഖാലിദുബ്നുൽ
വലീദ് റളിയള്ളാഹ്...(2)
തേൻകുളൽ കസ്തൂരി വാസം
പൂകമൾന്തെ മാനേ
തേവികൾക്കരശ് പെറ്റ
ഫാത്തിമാവി തേനേ...(2)
മണ്ടലത്തെങ്കും കമളൈ
വിണ്ടലത്തുള്ളോർ പുകളൈ
സന്തതം റഹ്മത്ത് നീളൈ
സങ്കടം ചൊൽ പോർ കരുളൈ
താങ്ക് തത്തിമി തേങ്കു തെയ്യക
താന്തകും തകു ജം ജകു ജണു
താങ്കു തക്കിണ തോം കുതുക്കിണ
തകിർത തൊന്തരം ധിമിർത തിന്തരം
തകു തകും തണു തോം തധിം കിണ
താങ്ക് തക്കിടതോം...
ഹറബ് കദിർ അടി മദസ
ഹമിർദർ അരികരും ആകാ
ശിറന്ദ പൊർപ്പദ് അണയ്
അണിഖ്വദം ഉടൽ പിടി
ഒരു കടകമിൽ അടിപെടയ്
ബേറാഇയെളും ബിർച്ചത്തുക്
ഉകം ഇവർ ഹററൊട് പരിനട
കിടുകിട ചെടു ചെടടൂടാടി ടങ്ക ട്ടട്ടട്
അടൽ കിർദി ജനപൂർണം
ഉണ്ടെനും മിശ്കാത്ത് ബാരിഖിൽ
ബന്ദിടേയ് ഹുറുന്നിസാ അവരാ...
പരിശാനദും ബടിവാൽ...
ഉകമാം ബിളമ്പിടലാം...
അവർ അന്ദരമേലുള്ള ചന്ദിരനോ
കദിരോനിലും തെളിവാം...
ഏറി കപ്പൽ പായുശർത്തി
രാപ്പകൽകൾ ഓടി...
എത്തിടെയ് ശഹർ മുഖല്ല
ബസ്തി തന്നിൽ കൂടി....
കേറി ഖുദ്ദൂസെത്തി ബന്ദേ-
ത്വാഹ തങ്കളണ്ടേ...
ഖീല ഹദ്ദായത്തലത്തു
ണ്ടായിരുന്നാർ യെണ്ടേ...
ബാറുകൾ തരിത്ത് വേന്തർ
ചേരമാൻ ഉളർന്തെ....
യെണ്ട് ചമ്പിന്തപ്പുവാസം
യേറ്റണയ് പോൽ ചേർന്തേ....
ചീർകിടാചക്കോൾ മലർ
ചെന്താമരപ്പദത്തിൽ...
ചെമ്മതി കിരികിടം
യെടുത്ത് സീറയ് താഴ്ത്തി...
ബിദിത്ത പോദതി ചിതമുട മടവരെ
ബിടുത്തദായി യസീദുടെ മുനമിലെ
ബഗുത്തി സക്കീനാബി ബിരുത്തി യെനെയൊരു
മികത്ത കനവതിനാൽ - കനിപെടെ
ബിദമതു മതിശയ മതിലൊരു പുരയതം
ബെളുത്ത മുത്തദിനാൽ...
മക്കാ പുരി ദിക്കതിൽ അക്കുര
മൊത്തവരൊക്കെ തിരക്കവെയത്തിരു
ചിങ്കാരത്തിരുനൂറും അതീഖരും മടയതിനാൽ
മാനിമ്പർ അരികത്തും തേനിമ്പർ സ്വദ്ർ കത്തും
മാനിതർ ഇരവൊത്തും താനോൻ തൻ തദിയൊത്തും
സാരസപ്പൂ രണ്ടിൽ ആനന്ദമേ
തനമതിൽ ഇരു മുത്തും തനിയോനിലുരത്തിട്ടും തരുളുടെ ഹിജ്റ തൻ അരുളിത് പുകളിടുമേ.....
ചേർന്തീട്ടരികർകൾ ബിനാ ചെയ്യും ഷദീദാലെ
ചേട കുഫിർ പിന്താൻ പുറപ്പെട്ടുള്ളെ സമയം
ചെണ്ടകൾ തകുണിത മത് ചെവി പെടയും
കണ്ടിടെ കുറേയ് ഫൗസുകൾ ബരെയ് ചൊടിയും
ഉണ്ടവർകളിൽ അയിൽ പല തരം കൊടിയും
ചെമ്മേ ഒരു ദുരാ അതിയിലുണ്ടേ...(2)
മുന്തിബഹർ നീന്തിടൈ ഇഷ്കുടെ
ചിന്തമികന്തരശിക്കുളൽ അങ്കാ
മിസ്റപ്പതി വാണിടുമരശൻ അസീസുടെ
പുകൾ മടവാർ - സുലൈഖാ
വന്തകം ബദനതിൽ കൊതിമതിബെത്തും
സന്തതം ഉദിമതി വിധമൊളികത്തും
അന്തരമതിൽ ബദർ കതിരൊളികത്തും
സുന്ദര നിധിമതി നബിയൂസുഫടുത്തും
അടുത്ത് മണിമങ്കതടുത്ത് സുമുഖരെ
പിടിത്ത് കൊതിമദമാൽ
അടച്ച് കതകുകൾ വിളിച്ച് ശഹ്-വത്താൽ
പുളച്ച് വിധഹിതമാൽ...(2)
Hakhaana kon amaraal
makkaavu bittu nabi
pakkaa madeenatthanavaayu
haar yedum etthitukaa
eeraarum vottha shahr
baaraal poruttha pirake...(2)
tharulavar aruleetum choti choti sharaphutta
thaka kankakkothi kootittathum vidha mikavutta...(2)
thankal thinkal athruppatthaal
thiru thatavaale
chonki lenki ponki vilanki
lenkiranki minni thilangi...(2)
mathamithu mathiye etta oottamaale
ootta muttamote choti moti kande
tharamithu tharulavar ende
nalaritum jamaalukal konde
misabu umyravar vinde...
Baharin mosa tharamil
neechakkuthulamakamil...
Batamapathamil kutumakkalampil
netukeyakamil...(2)
ninam kanam kshanam ganam
gunam mana dhana sunam...(2)
syphullaahu khaalidubnul
valeedu raliyallaahu...(2)
thenkulal kasthoori vaasam
pookamalnthe maane
thevikalkkarashu petta
phaatthimaavi thene...(2)
mandalatthenkum kamaly
vindalatthullor pukaly
santhatham rahmatthu neely
sankatam chol por karuly
thaanku thatthimi thenku theyyaka
thaanthakum thaku jam jaku janu
thaanku thakkina thom kuthukkina
thakirtha thontharam dhimirtha thintharam
thaku thakum thanu thom thadhim kina
thaanku thakkitathom...
Harabu kadir ati madasa
hamirdar arikarum aakaa
shiranda porppadu anayu
anikhvadam utal piti
oru katakamil atipetayu
beraaiyelum bircchatthuku
ukam ivar hararotu parinata
kitukita chetu chetatootaati tanka ttattatu
atal kirdi janapoornam
undenum mishkaatthu baarikhil
banditeyu hurunnisaa avaraa...
Parishaanadum bativaal...
Ukamaam bilampitalaam...
Avar andaramelulla chandirano
kadironilum thelivaam...
Eri kappal paayushartthi
raappakalkal oti...
Etthiteyu shahar mukhalla
basthi thannil kooti....
Keri khuddhoosetthi bande-
thvaaha thankalande...
Kheela haddhaayatthalatthu
ndaayirunnaar yende...
Baarukal tharitthu venthar
cheramaan ularnthe....
Yendu champinthappuvaasam
yettanayu pol chernthe....
Cheerkitaachakkol malar
chenthaamarappadatthil...
Chemmathi kirikitam
yetutthu seerayu thaazhtthi...
Bidittha podathi chithamuta matavare
bitutthadaayi yaseedute munamile
bagutthi sakkeenaabi birutthi yeneyoru
mikattha kanavathinaal - kanipete
bidamathu mathishaya mathiloru purayatham
beluttha mutthadinaal...
Makkaa puri dikkathil akkura
motthavarokke thirakkaveyatthiru
chinkaaratthirunoorum atheekharum matayathinaal
maanimpar arikatthum thenimpar svadr katthum
maanithar iravotthum thaanon than thadiyotthum
saarasappoo randil aanandame
thanamathil iru mutthum thaniyoniluratthittum tharulute hijra than arulithu pukalitume.....
Cherntheettarikarkal binaa cheyyum shadeedaale
cheta kuphir pinthaan purappettulle samayam
chendakal thakunitha mathu chevi petayum
kandite kureyu phausukal bareyu chotiyum
undavarkalil ayil pala tharam kotiyum
chemme oru duraa athiyilunde...(2)
munthibahar neenthity ishkute
chinthamikantharashikkulal ankaa
misrappathi vaanitumarashan aseesute
pukal matavaar - sulykhaa
vanthakam badanathil kothimathibetthum
santhatham udimathi vidhamolikatthum
antharamathil badar kathirolikatthum
sundara nidhimathi nabiyoosuphatutthum
atutthu manimankathatutthu sumukhare
pititthu kothimadamaal
atacchu kathakukal vilicchu shah-vatthaal
pulacchu vidhahithamaal...(2)
makkaavu bittu nabi
pakkaa madeenatthanavaayu
haar yedum etthitukaa
eeraarum vottha shahr
baaraal poruttha pirake...(2)
tharulavar aruleetum choti choti sharaphutta
thaka kankakkothi kootittathum vidha mikavutta...(2)
thankal thinkal athruppatthaal
thiru thatavaale
chonki lenki ponki vilanki
lenkiranki minni thilangi...(2)
mathamithu mathiye etta oottamaale
ootta muttamote choti moti kande
tharamithu tharulavar ende
nalaritum jamaalukal konde
misabu umyravar vinde...
Baharin mosa tharamil
neechakkuthulamakamil...
Batamapathamil kutumakkalampil
netukeyakamil...(2)
ninam kanam kshanam ganam
gunam mana dhana sunam...(2)
syphullaahu khaalidubnul
valeedu raliyallaahu...(2)
thenkulal kasthoori vaasam
pookamalnthe maane
thevikalkkarashu petta
phaatthimaavi thene...(2)
mandalatthenkum kamaly
vindalatthullor pukaly
santhatham rahmatthu neely
sankatam chol por karuly
thaanku thatthimi thenku theyyaka
thaanthakum thaku jam jaku janu
thaanku thakkina thom kuthukkina
thakirtha thontharam dhimirtha thintharam
thaku thakum thanu thom thadhim kina
thaanku thakkitathom...
Harabu kadir ati madasa
hamirdar arikarum aakaa
shiranda porppadu anayu
anikhvadam utal piti
oru katakamil atipetayu
beraaiyelum bircchatthuku
ukam ivar hararotu parinata
kitukita chetu chetatootaati tanka ttattatu
atal kirdi janapoornam
undenum mishkaatthu baarikhil
banditeyu hurunnisaa avaraa...
Parishaanadum bativaal...
Ukamaam bilampitalaam...
Avar andaramelulla chandirano
kadironilum thelivaam...
Eri kappal paayushartthi
raappakalkal oti...
Etthiteyu shahar mukhalla
basthi thannil kooti....
Keri khuddhoosetthi bande-
thvaaha thankalande...
Kheela haddhaayatthalatthu
ndaayirunnaar yende...
Baarukal tharitthu venthar
cheramaan ularnthe....
Yendu champinthappuvaasam
yettanayu pol chernthe....
Cheerkitaachakkol malar
chenthaamarappadatthil...
Chemmathi kirikitam
yetutthu seerayu thaazhtthi...
Bidittha podathi chithamuta matavare
bitutthadaayi yaseedute munamile
bagutthi sakkeenaabi birutthi yeneyoru
mikattha kanavathinaal - kanipete
bidamathu mathishaya mathiloru purayatham
beluttha mutthadinaal...
Makkaa puri dikkathil akkura
motthavarokke thirakkaveyatthiru
chinkaaratthirunoorum atheekharum matayathinaal
maanimpar arikatthum thenimpar svadr katthum
maanithar iravotthum thaanon than thadiyotthum
saarasappoo randil aanandame
thanamathil iru mutthum thaniyoniluratthittum tharulute hijra than arulithu pukalitume.....
Cherntheettarikarkal binaa cheyyum shadeedaale
cheta kuphir pinthaan purappettulle samayam
chendakal thakunitha mathu chevi petayum
kandite kureyu phausukal bareyu chotiyum
undavarkalil ayil pala tharam kotiyum
chemme oru duraa athiyilunde...(2)
munthibahar neenthity ishkute
chinthamikantharashikkulal ankaa
misrappathi vaanitumarashan aseesute
pukal matavaar - sulykhaa
vanthakam badanathil kothimathibetthum
santhatham udimathi vidhamolikatthum
antharamathil badar kathirolikatthum
sundara nidhimathi nabiyoosuphatutthum
atutthu manimankathatutthu sumukhare
pititthu kothimadamaal
atacchu kathakukal vilicchu shah-vatthaal
pulacchu vidhahithamaal...(2)
Post a Comment