ഗുൽസാർ ദഫ് ഗാനം | തങ്കരത്തിനം പതിച്ചതോ | Gulzar Duff Song Lyrics | Fadhil Moodal | Mansoor Kilinakkode

 



Song തങ്കരത്തിനം പതിച്ചതോ
Album Name Gulzar Duff Song
Music Nill
Lyrics Mansoor Kilinakkode
Singers Abdulla Fadhil Moodal
--------------------------------------------------------------
തങ്കരത്തിനം പതിച്ചതോ...
നബിമുഖം തിങ്കളാലലങ്കരിച്ചതോ...(2)
മധുരാഗം സദാ... മധുരാഗം സദാ
മദ്ഹ് ഗാനമായി നെഞ്ചകമില്‍...
തങ്കരത്തിനം പതിച്ചതോ...
നബിമുഖം തിങ്കളാലലങ്കരിച്ചതോ...
മിസ്‌ക് വീശിടുന്ന സ്വര്‍ഗരാജാ...
ഇശ്ഖ് പാടിടട്ടെ ഹഖ് താജാ...(2)

ഇരുളടഞ്ഞ മണ്ണിലേ
ഒളിവ് ത്വാഹ ദൂദരെ...
ഇരുപത്തിമൂന്നാണ്ടിനാല്‍
നൂറ് തീര്‍ത്ത പുണ്യരെ...(2)
രാപകല്‍ പ്രതീക്ഷയായ് വരും...
പ്രകാശമേ-
രണ്ടുലോകവും ജയം തരും...(2)
തേന്‍ തേന്‍ തുള്ളിപോലെ
മധുരമാം വജസ്സോ...(2)
തെറ്റിനാലുറച്ച മണ്ണില്‍ വന്നതീയുശസ്സോ...(2)
തേന്‍ തേന്‍ തുള്ളിപോലെ
മധുരമാം വജസ്സോ...(2)

ഉമ്മത്തിന്ന് വേണ്ടി കൻനിറഞ്ഞ മാനസം...
ഉന്നതപ്പദത്തില്‍ വാഴും സത്യസാരസം...(2)
നിറഞ്ഞ മാനസം... സത്യസാരസം...(2)
മിസ്‌ക് വീശിടുന്ന സ്വര്‍ഗരാജാ...
ഇശ്ഖ് പാടിടട്ടെ ഹഖ് താജാ...(2)
അമ്പിയാ മലക്കുകള്‍
ഔലിയാ സ്വഹാബുകള്‍
ആരിലും മഹോന്നതി
നേടിയുള്ള പൂമതി...(2)
സലാം സലാം ഹബീബേ സലാം...
ശഫീഅരെ സദാ സദാ
ചൊല്ലിടാം സലാം...(2)
മധുരാഗം സദാ...
മധുരാഗം സദാ മദ്ഹ് ഗാനമായി നെഞ്ചകമില്‍...
thankaratthinam pathicchatho...
nabimukham thinkalaalalankaricchatho...(2)
madhuraagam sadaa... madhuraagam sadaa
madhu gaanamaayi nenchakamil‍...
thankaratthinam pathicchatho...
nabimukham thinkalaalalankaricchatho...
mis‌ku veeshiTunna svar‍garaajaa...
ishkhu paaTiTaTTe hakhu thaajaa...(2)


irulaTanja mannile
olivu thvaaha doodare...
irupatthimoonnaandinaal‍
nooru theer‍ttha punyare...(2)
raapakal‍ pratheekshayaayu varum...
prakaashame-
randulokavum jayam tharum...(2)
then‍ then‍ thullipole
madhuramaam vajaso...(2)
thettinaaluraccha mannil‍ vannatheeyushaso...(2)
then‍ then‍ thullipole
madhuramaam vajaso...(2)


ummatthinnu vendi kanniranja maanasam...
unnathappadatthil‍ vaazhum sathyasaarasam...(2)
niranja maanasam... sathyasaarasam...(2)
mis‌ku veeshiTunna svar‍garaajaa...
ishkhu paaTiTaTTe hakhu thaajaa...(2)
ampiyaa malakkukal‍
auliyaa svahaabukal‍
aarilum mahonnathi
neTiyulla poomathi...(2)
salaam salaam habeebe salaam...
shapheeare sadaa sadaa
cholliTaam salaam...(2)
madhuraagam sadaa...
madhuraagam sadaa madhu gaanamaayi nenchakamil‍...