കരളാണെൻ ഫാത്വിമ (റ) | Karalanen Fathima | Song Lyrics | Rahoof Azhari Ackode | Sahla VK
Song | NILL |
Album Name | KARALANEN FATHIMA (R) |
Music | Nill |
Lyrics | SAHLA VK |
Singers | RAHOOF AZHARI ACKODE |
കരളാണെൻ ഫാത്വിമയെന്ന്
ഹബീബ് പറഞ്ഞൊരു പൂമോള്...
കരയുന്നലിയാരിൻ സ്നേഹക്കുടിലിനകം ചേർന്നൊരുനാള്...(2)
കനിവാം നബി പൂങ്കനിമോളെ
കാണാനവിടം ചെല്ലുന്നു...
കരഞ്ഞു തളർന്ന് കിടക്കും
ഹസനൈനീയതാ കാണുന്നു...(2)
മുലയൂട്ടാനോതുന്നു-
ഫാത്വിമ മിഴിനീർ തൂവുന്നു...
കാരണമറിയുന്നു-
നബിയുടെ ഖൽബ് പിടയുന്നു...
(കരളാണെൻ...)
പൊരിയുന്ന വയറിൻ നോവ്
പറയുന്നു പൂമോള്...
പുകഞ്ഞില്ലടുപ്പീ വീട്ടിൽ
കഴിഞ്ഞുള്ള പലനാള്...(2)
മാനിമ്പ മക്കൾക്കേകാൻ
ഒരുതുള്ളി പാലില്ല...
മാറിടം വറ്റിവരണ്ടു
നിണമല്ലാതിനിയില്ല...(2)
നാലുനാളേറെ നബിയും പട്ടിണിയാണെന്നറിയുന്നു...
നാൽ ചുവരുള്ളിൽ
ഇരുഹൃദയങ്ങൾ നൊമ്പരമാവുന്നു
കുടിലും കൂടെ കരയുന്നു...
(കരളാണെൻ...)
പൈതാഹമൊക്ക മറന്ന്
നബിതങ്ങളിറങ്ങുന്നു...
പൈതങ്ങളെയൂട്ടാനായി
ഒരുവേല തിരയുന്നു...(2)
ഈന്തമരത്തിൻ തോട്ടം
കോരിനനയ്ക്കുന്നു...
ഇരുളുവോളം പണി ചെയ്താ
പൂമേനി തളരുന്നു...(2)
തളരുന്ന കൈകളതിടറിയ നേരം
മർദനമേൽക്കുന്നു...
തെല്ലൊരു വാക്കും ചൊല്ലാതെ
നബി നോവ് പൊറുക്കുന്നു...
പഴവും കൂലി ലഭിക്കുന്നു...
(കരളാണെൻ...)
മൊഞ്ചേറും പൂങ്കവിളിണയിൽ
നൊവേറ്റൊരു പാടുണ്ട്...
മൊഴിയുന്നില്ലൊന്നും ഫാത്വിമ
കരയുന്നു അത് കണ്ട്...(2)
കണ്ണീരാലോടി വരുന്നൊരു
ജൂതൻ ആ നേരത്ത്...(2)
കനിവാം നബിയെ നോവിച്ച
കരമതറുത്ത് പിടിത്ത്
ഉതിരും നിണമാൽ തിരുനബി
മുന്നിൽ മാപ്പിനിരക്കുന്നു...
ഉമിനീർ ശമനം നൽകി ഹബീബാ
കൈകൾ ചേർക്കുന്നു...(2)
കലിമ വചനം കേൾക്കുന്നു...
ഹബീബ് പറഞ്ഞൊരു പൂമോള്...
കരയുന്നലിയാരിൻ സ്നേഹക്കുടിലിനകം ചേർന്നൊരുനാള്...(2)
കനിവാം നബി പൂങ്കനിമോളെ
കാണാനവിടം ചെല്ലുന്നു...
കരഞ്ഞു തളർന്ന് കിടക്കും
ഹസനൈനീയതാ കാണുന്നു...(2)
മുലയൂട്ടാനോതുന്നു-
ഫാത്വിമ മിഴിനീർ തൂവുന്നു...
കാരണമറിയുന്നു-
നബിയുടെ ഖൽബ് പിടയുന്നു...
(കരളാണെൻ...)
പൊരിയുന്ന വയറിൻ നോവ്
പറയുന്നു പൂമോള്...
പുകഞ്ഞില്ലടുപ്പീ വീട്ടിൽ
കഴിഞ്ഞുള്ള പലനാള്...(2)
മാനിമ്പ മക്കൾക്കേകാൻ
ഒരുതുള്ളി പാലില്ല...
മാറിടം വറ്റിവരണ്ടു
നിണമല്ലാതിനിയില്ല...(2)
നാലുനാളേറെ നബിയും പട്ടിണിയാണെന്നറിയുന്നു...
നാൽ ചുവരുള്ളിൽ
ഇരുഹൃദയങ്ങൾ നൊമ്പരമാവുന്നു
കുടിലും കൂടെ കരയുന്നു...
(കരളാണെൻ...)
പൈതാഹമൊക്ക മറന്ന്
നബിതങ്ങളിറങ്ങുന്നു...
പൈതങ്ങളെയൂട്ടാനായി
ഒരുവേല തിരയുന്നു...(2)
ഈന്തമരത്തിൻ തോട്ടം
കോരിനനയ്ക്കുന്നു...
ഇരുളുവോളം പണി ചെയ്താ
പൂമേനി തളരുന്നു...(2)
തളരുന്ന കൈകളതിടറിയ നേരം
മർദനമേൽക്കുന്നു...
തെല്ലൊരു വാക്കും ചൊല്ലാതെ
നബി നോവ് പൊറുക്കുന്നു...
പഴവും കൂലി ലഭിക്കുന്നു...
(കരളാണെൻ...)
മൊഞ്ചേറും പൂങ്കവിളിണയിൽ
നൊവേറ്റൊരു പാടുണ്ട്...
മൊഴിയുന്നില്ലൊന്നും ഫാത്വിമ
കരയുന്നു അത് കണ്ട്...(2)
കണ്ണീരാലോടി വരുന്നൊരു
ജൂതൻ ആ നേരത്ത്...(2)
കനിവാം നബിയെ നോവിച്ച
കരമതറുത്ത് പിടിത്ത്
ഉതിരും നിണമാൽ തിരുനബി
മുന്നിൽ മാപ്പിനിരക്കുന്നു...
ഉമിനീർ ശമനം നൽകി ഹബീബാ
കൈകൾ ചേർക്കുന്നു...(2)
കലിമ വചനം കേൾക്കുന്നു...
karalaanen phaathvimayennu
habeebu paranjoru poomolu...
karayunnaliyaarin snehakkuTilinakam chernnorunaalu...(2)
kanivaam nabi poonkanimole
kaanaanaviTam chellunnu...
karanju thalarnnu kiTakkum
hasanyneeyathaa kaanunnu...(2)
mulayooTTaanothunnu-
phaathvima mizhineer thoovunnu...
kaaranamariyunnu-
nabiyuTe khalbu piTayunnu...
(karalaanen...)
poriyunna vayarin novu
parayunnu poomolu...
pukanjillaTuppee veeTTil
kazhinjulla palanaalu...(2)
maanimpa makkalkkekaan
oruthulli paalilla...
maariTam vattivarandu
ninamallaathiniyilla...(2)
naalunaalere nabiyum paTTiniyaanennariyunnu...
naal chuvarullil
iruhrudayangal nomparamaavunnu
kuTilum kooTe karayunnu...
(karalaanen...)
pythaahamokka marannu
nabithangalirangunnu...
pythangaleyooTTaanaayi
oruvela thirayunnu...(2)
eenthamaratthin thoTTam
korinanaykkunnu...
iruluvolam pani cheythaa
poomeni thalarunnu...(2)
thalarunna kykalathiTariya neram
mardanamelkkunnu...
thelloru vaakkum chollaathe
nabi novu porukkunnu...
pazhavum kooli labhikkunnu...
(karalaanen...)
moncherum poonkavilinayil
novettoru paaTundu...
mozhiyunnillonnum phaathvima
karayunnu athu kandu...(2)
kanneeraaloTi varunnoru
joothan aa neratthu...(2)
kanivaam nabiye noviccha
karamatharutthu piTitthu
uthirum ninamaal thirunabi
munnil maappinirakkunnu...
umineer shamanam nalki habeebaa
kykal cherkkunnu...(2)
kalima vachanam kelkkunnu...
habeebu paranjoru poomolu...
karayunnaliyaarin snehakkuTilinakam chernnorunaalu...(2)
kanivaam nabi poonkanimole
kaanaanaviTam chellunnu...
karanju thalarnnu kiTakkum
hasanyneeyathaa kaanunnu...(2)
mulayooTTaanothunnu-
phaathvima mizhineer thoovunnu...
kaaranamariyunnu-
nabiyuTe khalbu piTayunnu...
(karalaanen...)
poriyunna vayarin novu
parayunnu poomolu...
pukanjillaTuppee veeTTil
kazhinjulla palanaalu...(2)
maanimpa makkalkkekaan
oruthulli paalilla...
maariTam vattivarandu
ninamallaathiniyilla...(2)
naalunaalere nabiyum paTTiniyaanennariyunnu...
naal chuvarullil
iruhrudayangal nomparamaavunnu
kuTilum kooTe karayunnu...
(karalaanen...)
pythaahamokka marannu
nabithangalirangunnu...
pythangaleyooTTaanaayi
oruvela thirayunnu...(2)
eenthamaratthin thoTTam
korinanaykkunnu...
iruluvolam pani cheythaa
poomeni thalarunnu...(2)
thalarunna kykalathiTariya neram
mardanamelkkunnu...
thelloru vaakkum chollaathe
nabi novu porukkunnu...
pazhavum kooli labhikkunnu...
(karalaanen...)
moncherum poonkavilinayil
novettoru paaTundu...
mozhiyunnillonnum phaathvima
karayunnu athu kandu...(2)
kanneeraaloTi varunnoru
joothan aa neratthu...(2)
kanivaam nabiye noviccha
karamatharutthu piTitthu
uthirum ninamaal thirunabi
munnil maappinirakkunnu...
umineer shamanam nalki habeebaa
kykal cherkkunnu...(2)
kalima vachanam kelkkunnu...
Post a Comment