അകമിയ പൊരുൾ | AKAMIYA PORUL | MADH SONG LYRICS | AJSAL SANEEN | SHAHEER CHENNARA

 


അകമിയ പൊരുൾ
ചൂടി തന്ന താരാങ്കണം...
അഹ്‌മദ് ഗുരു മുസ്തഫാ
നൽ ആരോഹണം...(2)
അഭിമാനമെ അഭിലാഷമെ...
അഭിവാദ്യം ലോകമേ...
ആദര സുന്ദര ആദിയ ചിത്തിര
സ്വാദിഖുൽ മസ്ദൂഖരെ...
ആലമിൻ കാരുണ്യ
ചൈതന്യമേകും
കാമിലോ സിറാജരെ...
പാടാം മുഹമ്മദരിൽ മർഹബൻ
അഹ്-ലായ്...
ഓതാം തിരുനബിയിൽ സലാമും
പുകളായ്...
തങ്കതെളിവൊളി
ചൊങ്കതികവൊളി
ചിങ്കാരപ്പയലേ...
മഹാരാജ ദൂദരെ... മിഹ്റാജിന്
പൊലിവേ...
(അകമിയ...)
അതുല്യ പ്രയാണമെൻ ഓരം
മുകിൽ ചൂടി അമരപ്രഭാവിൽ
തെളിഞ്ഞ സുധാ...
അരമനയിൽ നിത്യ ഹറ്ഷാങ്കണം
കൊണ്ട് ഹൃദ്യ പ്രദർശനം
ചെയ്തൂ സദാ...
ആദി പരനോതി തിരു വഹ്‌യാൽ
ജിബ്‌രീൽ...
ആറ്റൽ കനിയോരിൽ
മൊളിയുന്നെ കോശിയാൽ...
ഹാമീൻ യാസീൻ തിരുപ്പുകൾ
തരി അഹദിയത്തിലി
വജ്ഹദോത്തിരി
അജബിൻ പൊൻതിരി താഹാ
ത്വാസീം പൊരുളും റൂഹുൽ
അമീനരുമെ...
താരം മർഖബ ബുറാഖും
ജസ്‌ലാൽ
തീരം പകലോനും മേളിച്ചവർ
അഴകാൽ...


(അകമിയ...)
അഴകാലെ വാനമേഴും മേറി
റസൂലുല്ലാഹ് അനന്താത്മ
രാഗത്താൽ വാഴ്ത്തിടുന്നു...
ആദം നബിയും മുൻ അമ്പിയാ
രാജാക്കൾ
നല്ല തഹിയ്യത്താൽ
നേർന്നിടുന്നു...
സിദ്റത്തും കണ്ടേ
ഖുദ്റത്താൽ നബീ...
ബഹ്ജത്താൽ ബഹ്‌റുന്നൂർ
വിട്ടെൻ ഹബീ...
ഖാബാ ഖൗസയ്ൻ അളവിലും മതി
അതിശയ തരുൾ അധിപൻ അഹദിൻ
സവിധം അദബിൽ
നേരിൽ മുനാജാത്താൽ
നെയ്‌നാർ മുസമ്മിലർ
സാരം സമ്പൂർണ നാമം
വെളിവായ്...
സിറും അറിഞ്ഞന്ന് മഹിയോർ
സ്തുതി ബദ്റായ്...
akamiya porul
chooTi thanna thaaraankanam...
ah‌madu guru musthaphaa
nal aarohanam...(2)
abhimaaname abhilaashame...
abhivaadyam lokame...
aadara sundara aadiya chitthira
svaadikhul masdookhare...
aalamin kaarunya chythanyamekum
kaamilo siraajare...
paaTaam muhammadaril marhaban ah-laayu...
othaam thirunabiyil salaamum pukalaayu...
thankathelivoli chonkathikavoli chinkaarappayale...
mahaaraaja doodare... mihraajinu polive...
(akamiya...)
athulya prayaanamen oram mukil chooTi amaraprabhaavil thelinja
sudhaa...
aramanayil nithya harshaankanam kondu hrudya pradarshanam cheythoo
sadaa...
aadi paranothi thiru vah‌yaal jib‌reel...
aattal kaniyoril moliyunne koshiyaal...
haameen yaaseen thiruppukal thari ahadiyatthili vajhadotthiri
ajabin ponthiri thaahaa thvaaseem porulum roohul ameenarume...
thaaram markhaba buraakhum jas‌laal
theeram pakalonum melicchavar azhakaal...


(akamiya...)


azhakaale vaanamezhum meri rasoolullaahu ananthaathma raagatthaal
vaazhtthiTunnu...
aadam nabiyum mun ampiyaa raajaakkal
nalla thahiyyatthaal nernniTunnu...
sidratthum kande khudratthaal nabee...
bahjatthaal bah‌runnoor viTTen habee...
khaabaa khausayn alavilum mathi athishaya tharul adhipan ahadin
savidham adabil
neril munaajaatthaal ney‌naar musammilar
saaram sampoorna naamam velivaayu...
sirum arinjannu mahiyor sthuthi badraayu...