കാലം പല അലകളിൽ (lyrics) Kalam പല alakalil
🌹 *കാലം പല അലകളിൽ* 🌹
കാലം പല അലകളിൽ അഴകളായി
കാതങ്ങൾ അകലമിൽ അനന്ദമായി
പാറുന്ന പൈങ്കിളിയെ നിനക്കറിയാത്തൊരു കഥ പറയാം
ആ കഥ പതിമക്ക കരയതിൽ ഉദയപ്രഭയായ് മതിﷺയിൻ മദ്ഹുകൾ ഓതിടാം കിളിയേ...
കൂടെ പാടുമോ കിളിയേ...] ×2
ത്വാഹാﷺ തിരുനൂറിﷺൻ വിശേഷം
അജബാം പല അനുഗ്രഹനേഷം×2
മക്കത്തെളിമൊളി മുഖ്യത്തിരുനിധി ത്വാഹറസൂലിﷺത്തിൻ റഹ്മത്തിൻ×2
ശ്രുതി ആമിനക്ക് ഓമന ആലമിൽ തിരുനൂറിﷺൻ കഥകൾ പാടാം ഞാൻ കിളിയേ,
ചേർന്നു പാടിടുമോ...
ചേർന്നു പാടിടുമോ...
[കാലം.........പാടുമോ കിളിയേ]
ആറ്റൽﷺ പിറ കൊണ്ടൊരു നേരം
അജബേറെ കണ്ടതാ ലോകം] ×2
സ്നേഹത്തിരുനബിﷺ നാട്ടിലുദിച്ച്
ദേശമീ വാർത്തയുമാകെ വിരുത്ത്
ശുക്റായി മനമകം കുളിരായി തിരുനൂറ്ﷺ റഹ്മത്തായി വന്നേ...
ലോകം ശുക്റ് ചൊല്ലുന്നേ...
ശുക്റ് ചൊല്ലുന്നേ...
[കാലം............ പാടുമോ കിളിയേ]
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment