മൂഹിബ്ബിന്റെ പെരുന്നാൾ | Muhibbinte Perunnal | Song Lyrics | Swadique Azhari Perinthattiri

Song ജഗനായകരുടെ ജന്മ ദിനം
Album Name Muhibbinte Perunnal
Music Nill
Lyrics Swadique Azhari Perinthattiri
Singers Swadique Azhari Perinthattiri
--------------------------------------------------------------------------------------------------------------

ونادت الكائنات من جميع الجهات أهلا وسهلا ثم اهلا وسهلا

بشهر ربيع قد بدى نوره الاعلى
فيا حبّذا بدر بذاك الحمى يجلى

ജഗനായകരുടെ ജന്മ ദിനം
ജനകോടികളുടെ പൊലിവു ദിനം
ജയാരവങ്ങളിലാണു ജനം
ജശ്നെ മീലാദിൻ സുദിനം [2]

ആമിനയുമ്മ പുന്നാരുമ്മ ആദര നബിയുടെ പൊന്നുമ്മാ...
ആറ്റക്കിടാവിന് ജന്മം നൽകിയ ഉമ്മായുലകിലെ പൊന്നുമ്മാ...
ആയിരം കോടാനുകോടി പെൺജന്മങ്ങൾ ഭൂവിൽ പിറന്നാലുമാകില്ലാ...

അഖിലാണ്ട ലോകരാജ നബിയെ പിറന്നെന്റെ ഉമ്മാനെ വെല്ലാനാളില്ലാ...
ഉമ്മാ തും രാജാ കി മാ ഉമ്മാ...

ജഗനായകരുടെ ജന്മ ദിനം
ജനകോടികളുടെ പൊലിവു ദിനം
ജയാരവങ്ങളിലാണു ജനം
ജശ്നെ മീലാദിൻ സുദിനം

അബ്ദുല്ലയുപ്പാന്റെ പിരിശക്കിടാവിന്റെ പോരിശക്കടൽ കവിഞ്ഞൊഴുകിയല്ലോ...
അബുമാരിൽ ആരാർക്കുമില്ലാത്ത പെരുമയിൽ (അബ്ദുല്ലയുപ്പ ലെങ്കി തിളങ്ങിയല്ലോ...)-2
അജബുള്ള പിറവി കൊണ്ടാകലോകം ചിരിക്കുമ്പോൾ...ആ പുണ്യ പിതാ മനം കുളിർക്കുമല്ലോ
അരുമപ്പൂ റസൂലങ്ങേ ഉപ്പായെന്ന് വിളിക്കുമ്പോൾ (അഭിമാനത്താലെ ഉള്ളം തുടിക്കുമല്ലോ)-2

ജഗനായകരുടെ ജന്മ ദിനം
ജനകോടികളുടെ പൊലിവു ദിനം
ജയാരവങ്ങളിലാണു ജനം
ജശ്നെ മീലാദിൻ സുദിനം

പ്രഭാതം വിടരും മുന്നേ
പ്രകാശപ്പൂ നിധി വന്നേ
പ്രയാണം പുളകിതമല്ലേ
പുരാനേകിയ മണിമുല്ലേ

ജമാലും നബിയോർ വന്നേ
ജലാലിൻ പ്രണയ പൊന്നേ
ജനനം ബഹു ജോറന്നേ
ജഗം ചിരി തൂകിയതന്നേ

مرحبا يا نور العين
مرحبا مرحبا مرحبا
مرحبا جدّ الحسنين
مرحبا مرحبا مرحبا

[നൂർ പിറന്നല്ലോ...
നൂറാകെ പരന്നല്ലോ...
നാറെ ആരാധിച്ചോർ നൂറിങ്ങു വന്നപ്പോൾ നീറി കരഞ്ഞല്ലോ...]-2

പാരാകെ പ്രഭയല്ലോ...
പോരിശപ്പിറയല്ലോ...
പേർഷ്യക്കാർ ആരാധിച്ചഗ്നി കുണ്ടാരങ്ങൾ പൂര ഹറാബല്ലോ

നൂർ പിറന്നല്ലോ...
നൂറാകെ പരന്നല്ലോ...
നാറെ ആരാധിച്ചോർ നൂറിങ്ങു വന്നപ്പോൾ നീറി കരഞ്ഞല്ലോ...

مرحبا يا نور العين
مرحبا مرحبا مرحبا
مرحبا جدّ الحسنين
مرحبا مرحبا مرحبا

أبان مولده عن طيب عنصره
يا طيب مبتدإ منه ومختتم
يوم تفرّس فيه الفرس أنّهم (الله)
قذ أنذرو بخلول البؤس والنّقم

റബീഇന്റെ പന്ത്രണ്ടിന്ന് ലോക രാജ റസൂലിന്റെ പിറന്നാളിൻ സുദിനമല്ലോ...
റഹ്മാന്റെ പുന്നാരപ്പൂ ഉദി കൊണ്ട ദിനമിന്ന് മുഹിബ്ബിന്റെ പെരുന്നാളല്ലോ...

റഹ്മത്തും ബറക്കത്തും ദറജത്തും രിഫ്അത്തും ലഭിക്കുവാൻ സബബാണല്ലോ...
റസൂലിന്റെ പുകൾ പാടി
മധുരിക്കും മദ്ഹോതി മദീനത്തെ മഹബ്ബത്തിൽ രസിക്കാമല്ലോ...

റബീഇന്റെ പന്ത്രണ്ടിന്ന് ലോക രാജ റസൂലിന്റെ പിറന്നാളിൻ സുദിനമല്ലോ...
റഹ്മാന്റെ പുന്നാരപ്പൂ ഉദി കൊണ്ട ദിനമിന്ന് മുഹിബ്ബിന്റെ പെരുന്നാളല്ലോ...

രാജാ റസൂലിന്റെ
(മദദ് അരുളള്ളാഹ് )-2
ഹോജാവിൻ പൂമുഖമേ
(കാണണം അള്ളാഹ് )-2
ഹോജാ ശഫാഅത്തിൽ
(ചേർത്തിട് ജല്ലാ)-2
ബേജാറെല്ലാം തീർത്ത്
(ശിഫ കനിയല്ലാഹ് )-2

يا ربّ بالمصطفى بلّغ مقاصدنا
واغفر لنا ما مضي يا واسع الكرم(2)

مولاي صل وسلم دائما ابدا
علي حبيبك خير الخلق كلّهم

ونادت الكائنات من جميع الجهات أهلا وسهلا ثم اهلا وسهلا

بشهر ربيع قد بدى نوره الاعلى
فيا حبّذا بدر بذاك الحمى يجلى

jaganaayakaruTe janma dinam
janakoTikaluTe polivu dinam
jayaaravangalilaanu janam
jashne meelaadin sudinam [2]

aaminayumma punnaarumma aadara nabiyuTe ponnummaa...
aattakkiTaavinu janmam nalkiya ummaayulakile ponnummaa...

aayiram koTaanukoTi penjanmangal bhoovil pirannaalumaakillaa...

akhilaanda lokaraaja nabiye pirannente ummaane vellaanaalillaa...
ummaa thum raajaa ki maa ummaa...

jaganaayakaruTe janma dinam
janakoTikaluTe polivu dinam
jayaaravangalilaanu janam
jashne meelaadin sudinam

abdullayuppaante pirishakkiTaavinte porishakkaTal kavinjozhukiyallo...
abumaaril aaraarkkumillaattha perumayil (abdullayuppa lenki thilangiyallo...)-2
ajabulla piravi kondaakalokam chirikkumpol...aa punya pithaa manam kulirkkumallo
arumappoo rasoolange uppaayennu vilikkumpol (abhimaanatthaale ullam thuTikkumallo)-2

jaganaayakaruTe janma dinam
janakoTikaluTe polivu dinam
jayaaravangalilaanu janam
jashne meelaadin sudinam

prabhaatham viTarum munne
prakaashappoo nidhi vanne
prayaanam pulakithamalle
puraanekiya manimulle

jamaalum nabiyor vanne
jalaalin pranaya ponne
jananam bahu joranne
jagam chiri thookiyathanne

مرحبا يا نور العين
مرحبا مرحبا مرحبا
مرحبا جدّ الحسنين
مرحبا مرحبا مرحبا

[noor pirannallo...
nooraake parannallo...
naare aaraadhicchor nooringu vannappol neeri karanjallo...]-2

paaraake prabhayallo...
porishappirayallo...
pershyakkaar aaraadhicchagni kundaarangal poora haraaballo

noor pirannallo...
nooraake parannallo...
naare aaraadhicchor nooringu vannappol neeri karanjallo...

مرحبا يا نور العين
مرحبا مرحبا مرحبا
مرحبا جدّ الحسنين
مرحبا مرحبا مرحبا

أبان مولده عن طيب عنصره
يا طيب مبتدإ منه ومختتم
يوم تفرّس فيه الفرس أنّهم (الله)
قذ أنذرو بخلول البؤس والنّقم

rabeeinte panthrandinnu loka raaja rasoolinte pirannaalin sudinamallo...
rahmaante punnaarappoo udi konda dinaminnu muhibbinte perunnaalallo...

rahmatthum barakkatthum darajatthum riphatthum labhikkuvaan sababaanallo...
rasoolinte pukal paaTi
madhurikkum madhothi madeenatthe mahabbatthil rasikkaamallo...

rabeeinte panthrandinnu loka raaja rasoolinte pirannaalin sudinamallo...
rahmaante punnaarappoo udi konda dinaminnu muhibbinte perunnaalallo...

raajaa rasoolinte
(madadu arulallaahu )-2
hojaavin poomukhame (kaananam allaahu )-2
hojaa shaphaaatthil (chertthiTu jallaa)-2
bejaarellaam theertthu
(shipha kaniyallaahu )-2

يا ربّ بالمصطفى بلّغ مقاصدنا
واغفر لنا ما مضي يا واسع الكرم(2)

مولاي صل وسلم دائما ابدا
علي حبيبك خير الخلق كلّهم