കണ്ണീരിൽ മുങ്ങി ഞാൻ | Kanneeril Mungi Njan | Song Lyrics | Bappu Velliparamba | Fadhil Moodal
Song | KANNEERIL MUNGI NJAN |
Album Name | NILL |
Music | KOZHIKODE ABOOBACKER |
Lyrics | BAPPU VELLIPARAMBA |
Singers | ABDULLA FADHIL MOODAL |
കണ്ണീരിൽ മുങ്ങി ഞാൻ
കൈകൾ നീട്ടുന്നു പെരിയോനെ...
കരളിന്റെ നോവുകൾ എല്ലാം
കാണുന്ന ഫർദാനെ...
ദണ്ണങ്ങൾ തീർത്ത്
സലാമത്തേകണെ ഹന്നാനെ...
ദുഖത്തിൻ മാറാല
നീക്കിടേണെ സുബ്ഹാനെ...
(കണ്ണീരിൽ...)
മാനസം തേങ്ങും റുകൂഇലും
പിന്നെ സുജൂദിലും...
മന്നാനെ കണ്ണീരാണെന്റെ
നിസ്കാരപ്പായേലും...(2)
എണ്ണിയാൽ തീരാത്ത പാപം
പേറിത്തളർന്നു ഞാൻ...
എല്ലാമാറിഞ്ഞപ്പോൾ
മാപ്പിന്നായ് ഇരവോതും ഞാൻ...
(കണ്ണീരിൽ...)
ഞാനെന്ന ഭാവത്താൽ
ഖൽബിൽ കേറി ഇബ്‌ലീസ്...
ജ്ഞാനമതില്ലാതെ
കാട്ടിപോയ് പല നാമൂസ്...(2)
ഒരോരോ കാലടി
ഖബറിലേക്കാണെന്നോർക്കാതെ...
ഓടി തളർന്നു ഞാൻ തെറ്റിൻ
പാതയിൽ വല്ലാതെ...
(കണ്ണീരിൽ...)
അള്ളാഹ് നീയല്ലാതെ
ആരുമില്ലൊരു കാവല്...
അലിവിന്റെ നീരിന്നായ്
തേടുമീ വേഴാമ്പല്...(2)
അളവറ്റ കാരുണ്യം
നൽകീടേണെ നീ ഓശാരം...
അർഹമുറാഹീമെ കാട്ടിത്താ
അറിവിൻ പൂന്താനം...
കൈകൾ നീട്ടുന്നു പെരിയോനെ...
കരളിന്റെ നോവുകൾ എല്ലാം
കാണുന്ന ഫർദാനെ...
ദണ്ണങ്ങൾ തീർത്ത്
സലാമത്തേകണെ ഹന്നാനെ...
ദുഖത്തിൻ മാറാല
നീക്കിടേണെ സുബ്ഹാനെ...
(കണ്ണീരിൽ...)
മാനസം തേങ്ങും റുകൂഇലും
പിന്നെ സുജൂദിലും...
മന്നാനെ കണ്ണീരാണെന്റെ
നിസ്കാരപ്പായേലും...(2)
എണ്ണിയാൽ തീരാത്ത പാപം
പേറിത്തളർന്നു ഞാൻ...
എല്ലാമാറിഞ്ഞപ്പോൾ
മാപ്പിന്നായ് ഇരവോതും ഞാൻ...
(കണ്ണീരിൽ...)
ഞാനെന്ന ഭാവത്താൽ
ഖൽബിൽ കേറി ഇബ്‌ലീസ്...
ജ്ഞാനമതില്ലാതെ
കാട്ടിപോയ് പല നാമൂസ്...(2)
ഒരോരോ കാലടി
ഖബറിലേക്കാണെന്നോർക്കാതെ...
ഓടി തളർന്നു ഞാൻ തെറ്റിൻ
പാതയിൽ വല്ലാതെ...
(കണ്ണീരിൽ...)
അള്ളാഹ് നീയല്ലാതെ
ആരുമില്ലൊരു കാവല്...
അലിവിന്റെ നീരിന്നായ്
തേടുമീ വേഴാമ്പല്...(2)
അളവറ്റ കാരുണ്യം
നൽകീടേണെ നീ ഓശാരം...
അർഹമുറാഹീമെ കാട്ടിത്താ
അറിവിൻ പൂന്താനം...
kanneeril mungi njaan
kykal neeTTunnu periyone...
karalinte novukal ellaam
kaanunna phardaane...
dannangal theertthu
salaamatthekane hannaane...
dukhatthin maaraala
neekkiTene subhaane...
(kanneeril...)
maanasam thengum rukooilum
pinne sujoodilum...
mannaane kanneeraanente
niskaarappaayelum...(2)
enniyaal theeraattha paapam
peritthalarnnu njaan...
ellaamaarinjappol
maappinnaayu iravothum njaan...
(kanneeril...)
njaanenna bhaavatthaal
khalbil keri ibleesu...
jnjaanamathillaathe
kaaTTipoyu pala naamoosu...(2)
ororo kaalaTi
khabarilekkaanennorkkaathe...
oTi thalarnnu njaan thettin
paathayil vallaathe...
(kanneeril...)
allaahu neeyallaathe
aarumilloru kaavalu...
alivinte neerinnaayu
theTumee vezhaampalu...(2)
alavatta kaarunyam
nalkeeTene nee oshaaram...
arhamuraaheeme kaaTTitthaa
arivin poonthaanam...
kykal neeTTunnu periyone...
karalinte novukal ellaam
kaanunna phardaane...
dannangal theertthu
salaamatthekane hannaane...
dukhatthin maaraala
neekkiTene subhaane...
(kanneeril...)
maanasam thengum rukooilum
pinne sujoodilum...
mannaane kanneeraanente
niskaarappaayelum...(2)
enniyaal theeraattha paapam
peritthalarnnu njaan...
ellaamaarinjappol
maappinnaayu iravothum njaan...
(kanneeril...)
njaanenna bhaavatthaal
khalbil keri ibleesu...
jnjaanamathillaathe
kaaTTipoyu pala naamoosu...(2)
ororo kaalaTi
khabarilekkaanennorkkaathe...
oTi thalarnnu njaan thettin
paathayil vallaathe...
(kanneeril...)
allaahu neeyallaathe
aarumilloru kaavalu...
alivinte neerinnaayu
theTumee vezhaampalu...(2)
alavatta kaarunyam
nalkeeTene nee oshaaram...
arhamuraaheeme kaaTTitthaa
arivin poonthaanam...
Post a Comment