Madeenath Kond Pokumo | മുത്ത് നബി (സ) വാള്യം നാല് | മദീനത്ത് കൊണ്ട് പോകുമോ | Swadique Azhari Perinthattiri | Madh Ganam Lyrics

 


Song Madeenath Kond Pokumo
Album Name Muth Nabi (s) Vol 04
Music Swadique Azhari Perinthattiri
Lyrics Swadique Azhari Perinthattiri
Singers Swadique Azhari Perinthattiri
മദീനത്ത് കൊണ്ട് പോകുമോ
എന്നെ മദീനത്ത് കൊണ്ട് പോകുമോ...(2)

കോടാനുകോടി ജനം മദീന പോയി... പോയവർ തന്നെ പിന്നെയും പിന്നെയും പോയി...
പാടാൻ വിധിച്ചവനായ് ഞാനിതാ മാറി...
പേടിയും പൂതിയും കലർന്ന് വേദന ചീറി...

പ്രഭ ചൊരിഞ്ഞിടുന്ന മദീനാ...
പരിമളം പരന്ന മദീനാ....
പ്രതിവിധിയുണ്ടവിടെ മദീനാ...
പരിഹാരവിതാനി മദീനാ...

എന്നെയൊന്ന് കൊണ്ട് പോകുമോ... ത്വയ്‌ബയിലേക്കെന്നേയും കൊണ്ട് പോകുമോ...

മദീനത്ത് കൊണ്ട് പോകുമോ...(3)
എന്നെ മദീനത്ത് കൊണ്ട് പോകുമോ...

എല്ലാവരും മദീന പോയിടുന്ന നേരം...
വല്ലാത്ത പൂതി കൊണ്ട് നോവിനെന്തു ഭാരം...
ഇല്ലാ എനിക്കവിടെ പോകാനൊരു ധൈര്യം...
അല്ലാഹുവിന്റെ ഹബീബിന്റെയളീമോരം...
[എന്നാണീ പാപിയൊന്ന് മാറിടുന്ന കാലം...
പുന്നാര നൂറിനെ പുണർന്നിടുന്ന കോലം...] -(2)

[ഒന്നാ മണ്ണിലേക്കദബിൽ പോകാനാ...
ചെന്നാൽ എന്റെ നൂറിനിഷ്ടമാകാനാ...
കണ്ണീരോടെ റൗളയിലൊന്നെത്താനാ...
പൊൻ നൂറിന്റെ ഖദമിൽ വീണ് മുത്താനാ...] -(2)

يا مالكی يا مالكي
كن شافعي في فاقتي
إنّي فقير إنّي فقير
في الورا لعناك

മദീനത്ത് കൊണ്ട് പോകുമോ...(3)
എന്നെ മദീനത്ത് കൊണ്ട് പോകുമോ...

മരണം മദീന മണ്ണിലായിടുവാൻ പൂതി...
മഹ്ബൂബുമാർ മരിക്കുവാനണഞ്ഞ വീഥി...
മഹനീയ മണ്ണിലുള്ള മൗത്തിനെന്തു ജ്യോതി...
മഹ്മൂദിനിഷ്ടമെങ്കിൽ കനിയണെ മലാദി...

[ഇരുളാർന്ന ഖബറിൽ എനിക്കെന്തു സമാധാനം...
ഇടമുറിഞ്ഞിടാതെ തെറ്റു ചെയ്തവനാ ഞാനും...] -(2)

[അന്നാ മണ്ണിലെങ്കിൽ ഇല്ല ബേജാറ്...
അന്നൂറുൽ മുഹമ്മദീയ്യ തേനാറ്...
കുന്നോളം മുഹിബ്ബുകളുടെ മണ്ണൂര്...
ഒന്നാ മണ്ണിലറ്റു വീഴാൻ വന്നോര്...] -(2)

يا مالكی يا مالكي
كن شافعي في فاقتي
إنّي فقير إنّي فقير
في الورا لعناك

മദീനത്ത് കൊണ്ട് പോകുമോ
എന്നെ മദീനത്ത് കൊണ്ട് പോകുമോ...(2)

കോടാനുകോടി ജനം മദീന പോയി... പോയവർ തന്നെ പിന്നെയും പിന്നെയും പോയി...
പാടാൻ വിധിച്ചവനായ് ഞാനിതാ മാറി...
പേടിയും പൂതിയും കലർന്ന് വേദന ചീറി...

പ്രഭ ചൊരിഞ്ഞിടുന്ന മദീനാ...
പരിമളം പരന്ന മദീനാ...
പ്രതിവിധിയുണ്ടവിടെ മദീനാ...
പരിഹാരവിതാനി മദീനാ...

എന്നെയൊന്ന് കൊണ്ട് പോകുമോ... ത്വയ്‌ബയിലേക്കെന്നേയും കൊണ്ട് പോകുമോ...

മദീനത്ത് കൊണ്ട് പോകുമോ...(3)
എന്നെ മദീനത്ത് കൊണ്ട് പോകുമോ...
madeenatthu kondu pokumo
enne madeenatthu kondu pokumo...(2)

koTaanukoTi janam madeena poyi... poyavar thanne pinneyum pinneyum poyi...
paaTaan vidhicchavanaayu njaanithaa maari...
peTiyum poothiyum kalarnnu vedana cheeri...

prabha chorinjiTunna madeenaa...
parimalam paranna madeenaa....
prathividhiyundaviTe madeenaa...
parihaaravithaani madeenaa...

enneyonnu kondu pokumo... thvay‌bayilekkenneyum kondu pokumo...

madeenatthu kondu pokumo...(3)
enne madeenatthu kondu pokumo...

ellaavarum madeena poyiTunna neram...
vallaattha poothi kondu novinenthu bhaaram...
illaa enikkaviTe pokaanoru dhyryam...
allaahuvinte habeebinteyaleemoram...
[ennaanee paapiyonnu maariTunna kaalam...
punnaara noorine punarnniTunna kolam...] -(2)

[onnaa mannilekkadabil pokaanaa...
chennaal ente noorinishTamaakaanaa...
kanneeroTe raulayilonnetthaanaa...
pon noorinte khadamil veenu mutthaanaa...] -(2)

يا مالكی يا مالكي
كن شافعي في فاقتي
إنّي فقير إنّي فقير
في الورا لعناك

madeenatthu kondu pokumo...(3)
enne madeenatthu kondu pokumo...

maranam madeena mannilaayiTuvaan poothi...
mahboobumaar marikkuvaanananja veethi...
mahaneeya mannilulla mautthinenthu jyothi...
mahmoodinishTamenkil kaniyane malaadi...

[irulaarnna khabaril enikkenthu samaadhaanam...
iTamurinjiTaathe thettu cheythavanaa njaanum...] -(2)

[annaa mannilenkil illa bejaaru...
annoorul muhammadeeyya thenaaru...
kunnolam muhibbukaluTe mannooru...
onnaa mannilattu veezhaan vannoru...] -(2)

يا مالكی يا مالكي
كن شافعي في فاقتي
إنّي فقير إنّي فقير
في الورا لعناك

madeenatthu kondu pokumo
enne madeenatthu kondu pokumo...(2)

koTaanukoTi janam madeena poyi... poyavar thanne pinneyum pinneyum poyi...
paaTaan vidhicchavanaayu njaanithaa maari...
peTiyum poothiyum kalarnnu vedana cheeri...

prabha chorinjiTunna madeenaa...
parimalam paranna madeenaa...
prathividhiyundaviTe madeenaa...
parihaaravithaani madeenaa...

enneyonnu kondu pokumo... thvay‌bayilekkenneyum kondu pokumo...

madeenatthu kondu pokumo...(3)
enne madeenatthu kondu pokumo...