Mizi Neerumai | സബബിനു സബബാം Madh Song Lyrics | ASHKER THEKKEKAD | FIRDHOUS KALIYAROD
Song | സബബിനു സബബാം |
Album Name | Mizi Neerumai |
Music | MUHAMMED NABEEL |
Lyrics | FIRDHOUS KALIYAROD |
Singers | ASHKER THEKKEKAD |
لولاك…. لولاك لما خلقت الأفلاك…
മിഴി നീരുമായ്
കൺ തടങ്ങൾ
തേടും നബിയെ………
ഇടറുന്നൊരൻ രാഗത്തിലും തേടും നബിയെ……….
അങ്ങലിഞ്ഞ ഭൂവിൽ.. അൻപുണർത്തും നാട്ടിൽ..
കാറ്റിൽ പറന്നുയരും പ്രാണിയെങ്കിൽ ഞാൻ….
ഇമ്പമേറും മേട്ടിൽ അമ്പറിന്റെ മാറ്റിൽ
തിരുമേനി ചുമന്നേകും ഖസ്വയെങ്കിൽ ഞാൻ…….
ചന്ദ്രികാ… താരമാ….
മാതൃകാ..പുരുഷനാ…
ത്വാഹയെ കൺമുന്നിൽ കണ്ടെങ്കിൽ ഞാൻ…..
(മിഴി)
….
മനസ്സിന്റെ കോണിൽ വസിക്കും റസൂലെ…
മധു ഹാസം വിടർത്തുന്ന ഹൈറിൻ നിധി മലരേ….
കൗലിന്റെ തേരിൽ കലാമിന്റെ നൂറിൽ
നയിക്കുന്നൊരിബാദത്തിൻ ഖൽബിലറിഞ്ഞവരെ…….
സന്മാർഗ പാഠങ്ങൾ
സന്ദേശ സൂനങ്ങൾ
അവതുണ്ടാവും കാലം ആവോളം തന്നവരെ…. ആവോളം തന്നവരെ……
ആദി ജോതി പൊരുൾ ആദം ഏകി സ്തുതി അമ്പവന്നു മുമ്പാകെ
ആകെ ലോക തണി ആഖിറത്തിൽ അണി നിന്നിടുന്ന നാൾ അരികെ…….
(മിഴി)
Post a Comment