വള്ളാഹി ഞാൻ പൊള്ള് ചൊന്നാണേ | Vallahi Njan | Song Lyrics | Mehafooz Rihan Beypore & Team
വള്ളാഹി ഞാൻ പൊള്ള് ചൊന്നാണേ...
ഒട്ടും ആറ്റൽ ഹള്റാത്തിൽ ഉന്നാണേ...
ഇല്ലായ്മയാലേ വലഞ്ഞാലേ...
അലനുള്ളൊരു ഹാലിൽ
ഞാൻ ചെണ്ടാനേ...(2)
മല്ലിക മുല്ല ഹബീബാരെ
മകൾ ഫാത്തിമ ബീണ്ടകം ചെണ്ടാനെ...
വല്ലിയൊടില്ലായ്മ ബീണ്ടാനേ
പരം വേദന പാരം പറന്നാലെ......
തിടുക്കം ഉശീകത്
ബന്ദാനെ തക്ക
ഊക്കിൽ വലിച്ചിട്ടു
റന്താനെ...
ഉട യുടെയോ
ഓർമ്മകൾ എന്നാ
രെ കണ്ട് നൊമ്പലം
കണ്ട് കഴിഞ്ഞാനെ...
(വള്ളാഹി)
ബീടെകം ത്വാഹാ വന്ന് മില്ലാനെ
ബഹു കേദേമേ ബീവിക്കുനൂറ്റാനെ.....
പതിവുള്ള മക്കനെ തന്താനെ
വേണ്ട എന്ന് പറഞ്ഞ് മടക്കീലെ........
പറഞ്ഞീലെ ബീവി
അഷിച്ചാലും
ഫളൽ ആയരു
പൊൻതലി
തന്താരോ......
പെരുവാദം പോയി
നീ ബിതാരോ
ഞാൻ തന്ത്
ഹദീയായ
നൂറ്റാരോ........
Post a Comment