മുത്തായ മുസ്ത്വഫ തങ്ങൾ | Muthaya Musthafa Thangal | Song Lyrics | Thwaha Thangal | Shahin Babu
Song | Muthaya Musthafa Thangal |
Album Name | NILL |
Music | Nill |
Lyrics | Sayyid Thwaha Thangal |
Singers | Shahin Babu Tanur |
മുത്തായ മുസ്ത്വഫ തങ്ങൾ
അന്തിയുറങ്ങും നേരത്ത്...
മുത്താറ്റൽ നബിയെ വധിക്കാൻ
ശത്രുവണഞ്ഞു ചാരത്ത്...(2)
സത്തായ ത്വാഹയുറങ്ങി
പൊലിവർ സ്വിദ്ധീഖോടൊത്ത്...
അലിവിൻ്റെ ദൂതരുമന്ന്
മക്ക വെടിഞ്ഞു മുന്നിട്ട്...
(മുത്തായ മുസ്ത്വഫ...)
സൗറിനകത്തൊരുമിച്ച്...
കൂരിരുളിൻ മറയത്ത്...
ഹഖുടയോൻ്റരുൾ
കേട്ട് സുജൂദിൽ വീഴുന്നേ...(2)
കുരുന്നു മാടപ്രാവുകളഖിലം
നബിയിൽ കൂട്ടിനിരുന്നേ...
ചിലന്തി നെയ്ത് പണിഞ്ഞത് കണ്ട്
ഖുറൈശിയും വിട്ട് പിരിഞ്ഞേ...
റാഹിമിൽ നബിയോരുര ചെയ്തിട്ട്... ആ....
(മുത്തായ മുസ്ത്വഫ...)
പാവന മണ്ണിലലിഞ്ഞ്...
പാലകനേകിയ മുത്ത്...
ത്വയ്ബ ശ്വസിച്ച്
സുഗന്ധ മലർ പൂവിൻ സത്ത്...(2)
ഖൽബുള്ളിൽ സ്തുതി ഈണമിറങ്ങി സ്വലാത്തിൻ ഈണമിറങ്ങി...
കണ്മറയത്തിൽ എന്റെ ഹബീബെൻ
അൻസ്വാറിൻ സ്വരം പൊങ്ങി...
റാഹിമിൽ നബിയോരുര ചെയ്തിട്ട്... ആ....
അന്തിയുറങ്ങും നേരത്ത്...
മുത്താറ്റൽ നബിയെ വധിക്കാൻ
ശത്രുവണഞ്ഞു ചാരത്ത്...(2)
സത്തായ ത്വാഹയുറങ്ങി
പൊലിവർ സ്വിദ്ധീഖോടൊത്ത്...
അലിവിൻ്റെ ദൂതരുമന്ന്
മക്ക വെടിഞ്ഞു മുന്നിട്ട്...
(മുത്തായ മുസ്ത്വഫ...)
സൗറിനകത്തൊരുമിച്ച്...
കൂരിരുളിൻ മറയത്ത്...
ഹഖുടയോൻ്റരുൾ
കേട്ട് സുജൂദിൽ വീഴുന്നേ...(2)
കുരുന്നു മാടപ്രാവുകളഖിലം
നബിയിൽ കൂട്ടിനിരുന്നേ...
ചിലന്തി നെയ്ത് പണിഞ്ഞത് കണ്ട്
ഖുറൈശിയും വിട്ട് പിരിഞ്ഞേ...
റാഹിമിൽ നബിയോരുര ചെയ്തിട്ട്... ആ....
(മുത്തായ മുസ്ത്വഫ...)
പാവന മണ്ണിലലിഞ്ഞ്...
പാലകനേകിയ മുത്ത്...
ത്വയ്ബ ശ്വസിച്ച്
സുഗന്ധ മലർ പൂവിൻ സത്ത്...(2)
ഖൽബുള്ളിൽ സ്തുതി ഈണമിറങ്ങി സ്വലാത്തിൻ ഈണമിറങ്ങി...
കണ്മറയത്തിൽ എന്റെ ഹബീബെൻ
അൻസ്വാറിൻ സ്വരം പൊങ്ങി...
റാഹിമിൽ നബിയോരുര ചെയ്തിട്ട്... ആ....
mutthaaya musthvapha thangal
anthiyurangum neratthu...
mutthaattal nabiye vadhikkaan
shathruvananju chaaratthu...(2)
satthaaya thvaahayurangi
polivar sviddheekhoTotthu...
alivin്re dootharumannu
makka veTinju munniTTu...
(mutthaaya musthvapha...)
saurinakatthorumicchu...
koorirulin marayatthu...
hakhuTayon്rarul
keTTu sujoodil veezhunne...(2)
kurunnu maaTapraavukalakhilam
nabiyil kooTTinirunne...
chilanthi neythu paninjathu kandu
khuryshiyum viTTu pirinje...
raahimil nabiyorura cheythiTTu... aa....
(mutthaaya musthvapha...)
paavana mannilalinju...
paalakanekiya mutthu...
thvayba shvasicchu
sugandha malar poovin satthu...(2)
khalbullil sthuthi eenamirangi svalaatthin eenamirangi...
kanmarayatthil ente habeeben
ansvaarin svaram pongi...
raahimil nabiyorura cheythiTTu... aa....
anthiyurangum neratthu...
mutthaattal nabiye vadhikkaan
shathruvananju chaaratthu...(2)
satthaaya thvaahayurangi
polivar sviddheekhoTotthu...
alivin്re dootharumannu
makka veTinju munniTTu...
(mutthaaya musthvapha...)
saurinakatthorumicchu...
koorirulin marayatthu...
hakhuTayon്rarul
keTTu sujoodil veezhunne...(2)
kurunnu maaTapraavukalakhilam
nabiyil kooTTinirunne...
chilanthi neythu paninjathu kandu
khuryshiyum viTTu pirinje...
raahimil nabiyorura cheythiTTu... aa....
(mutthaaya musthvapha...)
paavana mannilalinju...
paalakanekiya mutthu...
thvayba shvasicchu
sugandha malar poovin satthu...(2)
khalbullil sthuthi eenamirangi svalaatthin eenamirangi...
kanmarayatthil ente habeeben
ansvaarin svaram pongi...
raahimil nabiyorura cheythiTTu... aa....
Post a Comment