അജ്മീറിൻ ജമാലെ | Ajmeerin Jamale | Ajmeer Khaja Song Lyrics | Rahoof Azhari Ackode | Swadique Azhari Perinthattiri

 



അജ്മീറിൻ ജമാലെ
അജബാണീ കമാലെ
അഴകേറും ഹിലാലെ
യാ ഖോജാ യാ ഖോജാ...
അനുരാഗ മനം നൽകി
അജ്മീറിൽ അണയുകിൽ
അളവില്ലാതലിവു കനിയും
യാ ഖോജാ യാ ഖോജാ...
അഷ്റഫുൽ ബഷറിൻ
അശകൊത്ത താരം...
അത്വാ ആയ് വന്നവർ
യാ ഖോജാ യാ ഖോജാ...

(അജ്മീറിൻ ജമാലെ...)

അജ്മീറിലണഞ്ഞ് അധരങ്ങൾ നിറഞ്ഞ്...
അകം നീറും നോവുകൾ
ഖാജയിൽ ഞാൻ കരഞ്ഞു...
അനുഗ്രഹം ചൊരിഞ്ഞ്
അകം നോക്കാതലിഞ്ഞ്...
അതിരില്ലാ ദാനമിൽ
ഖാജയെന്നെ പൊതിഞ്ഞ്...
വിരഹത്തിൻ കഥ ചൊല്ലി
വിട പറഞ്ഞകലുമ്പോൾ...
വിതുമ്പീ എൻ അകം വിണ്ട്
യാ ഖോജാ യാ ഖോജാ...
വിശാദത്താൽ മനം നൊന്ത്
വിസ്വാലിൽ ഞാൻ ശിഫാ പൂണ്ട്...
ഇനിയും ഞാൻ വരുന്നുണ്ട്
യാ ഖോജാ യാ ഖോജാ...
യാ ഖോജാ.... യാ ഖോജാ....
യാ ഖോജാ.... യാ ഖോജാ....
അൽ മദദ് യാ ശൈഖനാ
യാ ഖോജാ.... യാ ഖോജാ....(2)

(അജ്മീറിൻ ജമാലെ...)

പരന്തീനും മൊളിന്ത്
പ്രഭാ ഹിന്ദിൽ വിടർന്ത്
പര കോടി ഖൽബകം
പ്രകാശത്താൽ തെളിന്ത്...
പരിഭവം പറഞ്ഞ്
പല ജാതി അലഞ്ഞ്...
പരിഹാര വാദിയായ്
ഖാജ ദർവാർ നിറന്ത്...
പലരും വന്ന് ഇവനോട്
ഖാജയെ ഞാൻ കണ്ടു പാട്
ചൊന്ന നേരം കൊതി നീണ്ട്
യാ ഖോജാ യാ ഖോജാ...
പഥികന്റെ മൗത്ത് വന്ന്
പതറുമ്പോയൊന്ന് വന്ന്
സലാമത്തിൻ കെകളേകും
യാ ഖോജാ യാ ഖോജാ...
യാ ഖോജാ.... യാ ഖോജാ....
യാ ഖോജാ.... യാ ഖോജാ....
അൽ മദദ് യാ ശൈഖനാ
യാ ഖോജാ.... യാ ഖോജാ....(2)
ajmeerin jamale
ajabaanee kamaale
azhakerum hilaale
yaa khojaa yaa khojaa...
anuraaga manam nalki
ajmeeril anayukil
alavillaathalivu kaniyum
yaa khojaa yaa khojaa...
ashraphul basharin
ashakottha thaaram...
athvaa aayu vannavar
yaa khojaa yaa khojaa...

(ajmeerin jamale...)

ajmeerilananju adharangal niranju...
akam neerum novukal
khaajayil njaan karanju...
anugraham chorinju
akam nokkaathalinju...
athirillaa daanamil
khaajayenne pothinju...
virahatthin katha cholli
viTa paranjakalumpol...
vithumpee en akam vindu
yaa khojaa yaa khojaa...
vishaadatthaal manam nonthu
visvaalil njaan shiphaa poondu...
iniyum njaan varunnundu
yaa khojaa yaa khojaa...
yaa khojaa.... yaa khojaa....
yaa khojaa.... yaa khojaa....
al madadu yaa shykhanaa
yaa khojaa.... yaa khojaa....(2)

(ajmeerin jamale...)

parantheenum molinthu
prabhaa hindil viTarnthu
para koTi khalbakam
prakaashatthaal thelinthu...
paribhavam paranju
pala jaathi alanju...
parihaara vaadiyaayu
khaaja darvaar niranthu...
palarum vannu ivanoTu
khaajaye njaan kandu paaTu
chonna neram kothi neendu
yaa khojaa yaa khojaa...
pathikante mautthu vannu
patharumpoyonnu vannu
salaamatthin kekalekum
yaa khojaa yaa khojaa...
yaa khojaa.... yaa khojaa....
yaa khojaa.... yaa khojaa....
al madadu yaa shykhanaa
yaa khojaa.... yaa khojaa....(2)