മംഗല്യ ഗാനം | മക്കത്തെ ധീരർ അലിയാർ തങ്ങളെ | Makkathe Dheerar Aliyar | Song Lyrics | Sabith Adivaram
മക്കത്തെ ധീരർ അലിയാർ
തങ്ങളെ മംഗലമിന്നാണ്...
മുത്തൊത്ത ഫാത്വിമ ബീവിക്ക്
മഹറ് കൊടുക്കണ നാളാണ്...(2)
മാനത്തും താഴത്തും
താരങ്ങളൊപ്പന പാടണ രാവാണ്...
മുത്ത് മുഹമ്മദ് മുസ്ത്വഫ
തങ്ങളെ സുന്ദരി മോളാണ്...
സ്വർഗ്ഗ ഹുറാനിക്ക് റാണിയാം
മണ്ണിൽ മഹീളക്ക് മാതൃക...(2)
ഫാത്വിമാ ഫാത്വിമാ മുത്തൊളി ഫാത്വിമാ...(2)
(മക്കത്തെ ധീരർ അലിയാർ...)
അജബേറും നാളിലരികിൽ മണി മാരനണഞ്ഞ്...
അലങ്കാരമേതുമില്ല പുതു നാരി ചമഞ്ഞ്...(2)
ഒരു തരി മിന്നും പൊന്നും അണിഞ്ഞതില്ല...
ഒളിവുള്ള ലെങ്കും പട്ടിൻ ലിബാസുമില്ല...(2) ആഢംബരങ്ങളൊന്നുമില്ലാതന്ന് കല്ല്യാണം...
ആലം പടച്ച റബ്ബിലായ് ശുക്റോതി നല്ലോണം...
ഓതി നല്ലോണം...
(മക്കത്തെ ധീരർ അലിയാർ...)
ബീവി ഖദീജ പോറ്റിയുള്ള ബിൻത്തു റസുല്... ഭീരിതങ്ങൾ ഏറിയുള്ള സുഹ്റ ബത്തൂല്...(2) മലക്കുകൾ അന്നാ രാവിൽ മർഹബ പാടി... മഹിതലമാമോതത്താൽ പുഞ്ചിരി തൂകി...(2) ആഢംബരങ്ങളൊന്നുമില്ലാതന്ന് കല്ല്യാണം...

makkathe dheerar aliyar
thangale mamgalaminnaanu...
mutthottha phaathvima beevikku
maharu koTukkana naalaanu...(2)
maanatthum thaazhatthum
thaarangaloppana paaTana raavaanu...
mutthu muhammadu musthvapha
thangale sundari molaanu...
svargga huraanikku raaniyaam
mannil maheelakku maathruka...(2)
phaathvimaa phaathvimaa muttholi phaathvimaa...(2)
(makkathe dheerar aliyar...)
ajaberum naalilarikil mani maaranananju... alankaaramethumilla puthu naari chamanju...(2)
oru thari minnum ponnum aninjathilla...
olivulla lenkum paTTin libaasumilla...(2) aaddambarangalonnumillaathannu kallyaanam...
aalam paTaccha rabbilaayu shukrothi nallonam...
othi nallonam...
(makkathe dheerar aliyar...)
beevi khadeeja pottiyulla bintthu rasulu... bheerithangal eriyulla suhra batthoolu...(2) malakkukal annaa raavil marhaba paaTi... mahithalamaamothatthaal punchiri thooki...(2) aaddambarangalonnumillaathannu kallyaanam...

Post a Comment