ഏതു രാവും ഏതു പകലും | Ethu Ravum Ethu Pakalum | Song Lyrics | Ajsamudheen Malappuram & Team
ഏതു രാവും ഏതു പകലും പെയ്തൊഴിയാത്ത ഒരു ഹർഷമഴ...(2)
ഹേമന്ത യാമം തഴുകും തുഷാരം... സ്നേഹാർദ്രമാണനുരാഗ മഴ... (2)
സൗറിലെ കുഞ്ഞിളം കാറ്റല പോലും...
മൊഴിയും കഥയിലെ ഹൃദയങ്ങൾ...
സൗരഭമേറിയ സൗഹൃദ കഥകൾ...
ഭവനീലെഴുതിയ ശലഭങ്ങൾ...
(ഏതു രാവും...)
കുലം മുഖ്യ ഖുറൈശിയിൽ ജനനം തിരുനബി സിദ്ദീഖിൻ ചരിതങ്ങൾ ഗഹനം...
ഹിറയിൽ നിന്നരുൾ കേട്ട വദനം തരുൾ തണി
ശിരസാൽ വഹിക്കുന്നു ഗമനം...(2)
നൂറുൽ ഹുദാ നബി കരം ഗ്രഹിച്ചു മനം നൂറോട് ചേർന്ന് ഗമിച്ചു...
പാരിതിൽ ശ്രേഷ്ഠർ റസൂലിൻ നിഴലായി രാവും പകലും ചലിച്ചു...(2)
ദീനിൻ സുഗന്ധം നേരിൻ വസന്തം
ഇബ്നു അബീ ഖുഹാഫാ...
ചരിതം ദിഗന്തം മധുരം അനന്തം അബൂബക്കറാം ഖലീഫ...
(ഏതു രാവും...)
ആകാശ രോഹണ ശേഷം തിരുദൂതർ വിവരണം സഹജർ സമക്ഷം...
സന്ദേഹമില്ല ലവലേശം അബൂബക്കർ...
സിദ്ദീഖായ് നാമം വിശേഷം...(2)
ത്വാഹ മറഞ്ഞു പിൻ ദീനെ വളർത്തുവാൻ നാഥൻ വിധി ഏകിയോര്...
ധാനം തിരു റൗള താജിൽ അലിയുവാൻ താരക തെളിവേറിയോര്...(2)

ethu ravum ethu pakalum peythozhiyattha oru harshamazha...(2)
hemantha yaamam thazhukum thushaaram... snehaardramaananuraaga mazha...(2)
sourile kunjilam kaattala polum...
mozhiyum kathayile hridayangal...
sourabhameriya souhrida kathakal...
bhavaneelezhuthiya shalabhangal...
(ethu ravum...)
kulam mukhya khuraishiyil jananam thirunabi siddheekhin charithangal gahanam...
hirayil ninnarul ketta vadanam tharul thani
shirasaal vahikkunnu gamanam...(2)
noorul hudaa nabi karam grahichu manam noorod chernnu gamichu...
parithil shreshtar rasoolin nizhalaayi raavum pakalum chalichu...(2)
deenin sugandham nerin vasantham
ibnu abee quhafa...
charitham digantham madhuram anantham aboobakkaraam khaleefa...
(ethu ravum...)
aakasha rohana shesham thirudoothar vivaranam sahajar samaksham...
sandehamilla lavalesham aboobakkar...
siddheekhay naamam vishesham...(2)
thwaha maranju pin deene valarthuvaan nathan vidhi ekiyoru...
dhanam thiru roula thaajil aliyuvaan tharaka theliveriyoru...(2)

Post a Comment