മുത്തായ ത്വാഹാവിൻ സത്തായ കണ്മണി | Muthaya Thwahavin Sathaya Kanmani | Khadeeja Beevi Song Lyrics | Thwaha Thangal Pookkottur

 


മുത്തായ ത്വാഹാവിൻ സത്തായ കണ്മണി
ബീവി ഖദീജ റളിയള്ളാഹ്...(2)
ബീവി ലോക മുസൽമാന്റെ പൊന്നുമ്മാ....

(മുത്തായ ത്വാഹാവിൻ...)

ആറ്റൽ റസൂലിന്ന് തണലേകിയോര്
കനിവേകി കരമേകി കൂടെ നിന്നോര്...
ഒരു കോറലുമേൽക്കാതെ കാത്തുവെച്ചോര്
തളരുമ്പോൾ താങ്ങായി കൈ പിടിച്ചോര്...(2)
എല്ലാം ഹബീബിന്നായി മാറ്റിവെച്ചോര്...
ബീവി റളിയാല്ലാഹ് ഖദീജത്തുൽ
ഖുബ്റ റളിയള്ളാഹ്...

മുത്തായ ത്വാഹാവിൻ സത്തായ കണ്മണി
ബീവി ഖദീജ റളിയള്ളാഹ്...(2)
ബീവി ലോക മുസൽമാന്റെ പൊന്നുമ്മാ....