ഇന്ന ബൈത്തൻ അൻത്ത സാക്കിനുഹു | Inna Baithan Antha Sakinuhu | Meaning In Malayalam | Khaja Husain Wayanad

إن بيتا أنت ساكنه - ليس محتاجا إلى السرج...
അങ്ങ് വാഴും പുണ്യ ഗേഹ മതിൽ
നിറ ദീപം വേണ്ട യാ നബിയേ...

وجهك الوضاح حجّتنا - يوم يأتي الناس بالحجج...
ഉമ്മത്തീങ്ങൾ സാക്ഷി കൊണ്ടുവരും
നാളിൽ ഞങ്ങൾക്കങ്ങ് തുണ നബിയേ...

ومـريـضـا أنت زائـره - قد أتاه الله بالـفـرج...
സാന്ത്വനം നൽകുന്നു വ്യാധിയിലും
അങ്ങ് ചെന്നാലെന്റെ പൂ നബിയേ...

فاز من قد كنت بغيته - وسما في أرفع الدرج...
തേടും തേട്ടം തങ്ങളായിടുകിൽ
നേടും നേട്ടം ഉന്നതം നബിയേ...

باذلاً في الحب مهجته - سامحا بالروح والمهج...
സ്നേഹമേറും എന്റെ ഖൽബു തരാം
മെയ്യുമാത്മാവും തരാം നബിയേ...

يا كريم الجـود راحته - فكفيت البحر واللجج...
മുത്ത്‌ നൽകും സാഗരം പോലെ
ധർമ്മമേകും സ്നേഹ സയ്യിദരേ...

أنت منجينا من الحرق - من لهيب النار والأجج...
ആളും അഗ്നിയിൽ നിന്ന് രക്ഷകനായ്
താപമില്ലാ കാത്തിടൂ നബിയേ...

ذنـبـنـا مـاحي ليمنعنا - من ذروف الدّمع والعجج...
തേങ്ങും ഖൽബും കരയും കണ്ണുകളും
പാപി എന്നിൽ ഇല്ല യാ നബിയേ...

حبكم في قلبـنـا محو - من رئين الذنب والحرج...
ഹുബ്ബ് അങ്ങോടാണ് തിരു നബിയേ
പാപഹീനം നീക്കിടാൻ നബിയേ...

صبكم والله لم يخـب - لكمال الحسن والبهج...
മുത്തിന്നാശിഖുകൾ മനം നിറയും
പൂർണ്ണ ശോഭ വിളങ്ങിടും നബിയേ...

إننا نـرجـو لشافعـنا - لصـلاح الدين والنّهج...
ശാഫിആം നബിയോട് തേടിടവേ
സത്യ സരണിയിൽ ചേർത്തിടാൻ നബിയേ...

وهو نجانا من البلـوى - طيبه في العالم الأرج...
ആഫാത്തിൽ നിന്നെന്റെ രക്ഷകനാം
ലോകമാകെ സുഗന്ധമാം മലരേ...

ربّ وارزقنا زيـارتـه - قبل قبض الروح والخرج...
മൗത്ത് വന്നു വിളിക്കും മുമ്പൊരുനാൾ
തിരു റൗളയിൽ ചേർത്തിടൂ പരനേ...

صل ياربي على الهادي - لسبيل الحق والفرج...
നേരിൻ പാത തെളിച്ചെൻ നായകരിൽ
നേരൂ നല്ല സ്വലാത്ത് യാ അള്ളാഹ്...
إن بيتا أنت ساكنه - ليس محتاجا إلى السرج...
angu vaazhum punya geha mathil
nira deepam venda yaa nabiye...

وجهك الوضاح حجّتنا - يوم يأتي الناس بالحجج...
ummattheengal saakshi konduvarum
naalil njangalkkangu thuna nabiye...

ومـريـضـا أنت زائـره - قد أتاه الله بالـفـرج...
saanthvanam nalkunnu vyaadhiyilum
angu chennaalente poo nabiye...

فاز من قد كنت بغيته - وسما في أرفع الدرج...
theTum theTTam thangalaayiTukil
neTum neTTam unnatham nabiye...

باذلاً في الحب مهجته - سامحا بالروح والمهج...
snehamerum ente khalbu tharaam
meyyumaathmaavum tharaam nabiye...

يا كريم الجـود راحته - فكفيت البحر واللجج...
mutth‌ nalkum saagaram pole
dharmmamekum sneha sayyidare...

أنت منجينا من الحرق - من لهيب النار والأجج...
aalum agniyil ninnu rakshakanaayu
thaapamillaa kaatthiToo nabiye...

ذنـبـنـا مـاحي ليمنعنا - من ذروف الدّمع والعجج...
thengum khalbum karayum kannukalum
paapi ennil illa yaa nabiye...

حبكم في قلبـنـا محو - من رئين الذنب والحرج...
hubbu angoTaanu thiru nabiye
paapaheenam neekkiTaan nabiye...

صبكم والله لم يخـب - لكمال الحسن والبهج...
mutthinnaashikhukal manam nirayum
poornna shobha vilangiTum nabiye...

إننا نـرجـو لشافعـنا - لصـلاح الدين والنّهج...
shaaphiaam nabiyoTu theTiTave
sathya saraniyil chertthiTaan nabiye...

وهو نجانا من البلـوى - طيبه في العالم الأرج...
aaphaatthil ninnente rakshakanaam
lokamaake sugandhamaam malare...

ربّ وارزقنا زيـارتـه - قبل قبض الروح والخرج...
mautthu vannu vilikkum mumporunaal
thiru raulayil chertthiToo parane...

صل ياربي على الهادي - لسبيل الحق والفرج...
nerin paatha thelicchen naayakaril
neroo nalla svalaatthu yaa allaahu...