മുത്ത് ത്വാഹാ ത്വാഹാ | Muth Thwaha Thwaha | Sufi Song Lyrics | Jawad Pazhedath | Niyas Pinangode
ഒന്ന് കാണാൻ വിധിയേകള്ളാ
ഉയിരു വിടും മുൻ...(2)
ദാത്ത് സ്വിഫത്ത് മഹമൂദിയെത്ത്...
ദാലികല് കിതാബ് കൊണ്ടാദരിത്ത്...(2)
ഖാത്തിമുൽ അമ്പിയ പൂമുഖത്ത്...
കാബ കൗസൈനി കാമിലത്ത്...
ഫതഹ് റഹ്മാനിയ പൂമുഖത്തെ...
ഒന്ന് കാണാൻ വിധി ഏകള്ളാ
ഉയരു വിടും മുൻ...
(മുത്ത് ത്വാഹാ ത്വാഹാ...)
ആദം മുതൽ നബിമാർക്കടവെ...
ആദി ശഫാഅത്ത് ചെയ്തിടവേ...(2)
ആദരിത്തബ്ദുള്ള ആമിന ബീവിയിൽ
ആർക്കും റഹ്മത്തുൽ ലിൽ ആലമീൻ...
അധികാര ശിരോമണി പൂമുഖത്തെ...
ഒന്ന് കാണാൻ വിധിയേകള്ളാ...
ഉയിരു വിടും മുൻ...
(മുത്ത് ത്വാഹാ ത്വാഹാ...)
മേഘ കുട നിഴൽ ചൂടിയോരാം..
മാനിലും പിണ നീണ്ട മാഹിയൊരാ...
മാർഗങ്ങൾ വിട്ട് തീരു ഹള്റത്തിലായ്...
മാനിലത്തെ യജമാനിയരാം...
മഹാരാജാംഗം സ്ഥാപിച്ച പൂമുഖത്തെ...
ഒന്ന് കാണാൻ വിധിയേകള്ളാ
ഉയിരു വിടും മുൻ...
(മുത്ത് ത്വാഹാ ത്വാഹാ...)
സ്വല്ലി വ സല്ലി ദവാ മൻ അല
സയ്യിദിനാ റഫിഖുൽ അഅല...(2)
നല്ലറിവാം അബ്ദുറസാഖ് എന്നിൽ
നാളെ ശഫാത്തിൽ ചേർത്തിടണേ...
ഉല്ലാസത്തിൽ ആടുന്ന പൂമുഖത്തെ...
ഒന്ന് കാണാൻ വിധിയേകള്ളാ
ഉയിരു വിടും മുൻ...
Post a Comment