നിറമേഴിൽ ലെങ്കുന്ന മഴവില്ലോ | Niramezhil Lenkunna Mazhavillo | Madh Song Lyrics | Ashkar Thekkekad | Mansoor Kilinakkode
നിറമേഴിൽ ലെങ്കുന്ന മഴവില്ലോ
നിലവോ ഒളിവോ...
തിര തല്ലുമനുരാഗ പനിനീരോ
നബി തേൻ അഴകോ...(2)
അഴകോ അനർഘ സുഖ ഗുരു മൊഴിയോ...
അഹദിന് വരം താരമോ..
ഹിദ നേതാ... ഹിദ നേതാ
സദാ ജേതാ....
(നിറമേഴിൽ ലെങ്കുന്ന...)
ദഅ് വത്തിനാലേ പാരിലായ്...
ശുജാഅത്ത് പാകി നേരിലായ്...(2)
സബ് പടപ്പിനടങ്കലുമെ
സബബ് തിരു ഗുരുവേ സ്വരമത് വരദാനം...
ഹുബ്ബ് നബിയിലലിഞ്ഞിടെണം
അകമിൽ തെളിഞ്ഞിടെണം
സുമ ദുര തിരു സൂനം...
ഹിദ നേതാ... ഹിദ നേതാ
സദാ ജേതാ....
(നിറമേഴിൽ ലെങ്കുന്ന...)
സമാഇങ്കൽ ലെങ്കും ചന്ദ്രനോ...
സലാമത്ത് നൽകും പ്രാണനോ...(2)
ഇഹ പരവും ജയ സരണി
അഖില സുകൃത വനി
മതി നബി അപദാനം...
മഹി റഹ്മത്തുദിച്ച കനി
ഹിറയിൽ അറിഞ്ഞ ധ്വനി
അറിവിൻ കേതാരം...
നിലവോ ഒളിവോ...
തിര തല്ലുമനുരാഗ പനിനീരോ
നബി തേൻ അഴകോ...(2)
അഴകോ അനർഘ സുഖ ഗുരു മൊഴിയോ...
അഹദിന് വരം താരമോ..
ഹിദ നേതാ... ഹിദ നേതാ
സദാ ജേതാ....
(നിറമേഴിൽ ലെങ്കുന്ന...)
ദഅ് വത്തിനാലേ പാരിലായ്...
ശുജാഅത്ത് പാകി നേരിലായ്...(2)
സബ് പടപ്പിനടങ്കലുമെ
സബബ് തിരു ഗുരുവേ സ്വരമത് വരദാനം...
ഹുബ്ബ് നബിയിലലിഞ്ഞിടെണം
അകമിൽ തെളിഞ്ഞിടെണം
സുമ ദുര തിരു സൂനം...
ഹിദ നേതാ... ഹിദ നേതാ
സദാ ജേതാ....
(നിറമേഴിൽ ലെങ്കുന്ന...)
സമാഇങ്കൽ ലെങ്കും ചന്ദ്രനോ...
സലാമത്ത് നൽകും പ്രാണനോ...(2)
ഇഹ പരവും ജയ സരണി
അഖില സുകൃത വനി
മതി നബി അപദാനം...
മഹി റഹ്മത്തുദിച്ച കനി
ഹിറയിൽ അറിഞ്ഞ ധ്വനി
അറിവിൻ കേതാരം...
niramezhil lenkunna mazhavillo
nilavo olivo...
thira thallumanuraaga panineero
nabi then azhako...(2)
azhako anargha sukha guru mozhiyo...
ahadinu varam thaaramo..
hida nethaa... hida nethaa
sadaa jethaa....
(niramezhil lenkunna...)
daavatthinaale paarilaay...
shujaaatthu paaki nerilaay...(2)
sab padappinatankalume
sababu thiru guruve svaramathu varadaanam...
hubb nabiyilalinjidenam
akamil thelinjidenam
suma dura thiru soonam...
hida nethaa... hida nethaa
sadaa jethaa....
(niramezhil lenkunna...)
samaainkal lenkum chandrano...
salaamatthu nalkum praanano...(2)
iha paravum jaya sarani
akhila sukrutha vani
mathi nabi apadaanam...
mahi rahmatthudiccha kani
hirayil arinja dhvani
arivin kethaaram...
nilavo olivo...
thira thallumanuraaga panineero
nabi then azhako...(2)
azhako anargha sukha guru mozhiyo...
ahadinu varam thaaramo..
hida nethaa... hida nethaa
sadaa jethaa....
(niramezhil lenkunna...)
daavatthinaale paarilaay...
shujaaatthu paaki nerilaay...(2)
sab padappinatankalume
sababu thiru guruve svaramathu varadaanam...
hubb nabiyilalinjidenam
akamil thelinjidenam
suma dura thiru soonam...
hida nethaa... hida nethaa
sadaa jethaa....
(niramezhil lenkunna...)
samaainkal lenkum chandrano...
salaamatthu nalkum praanano...(2)
iha paravum jaya sarani
akhila sukrutha vani
mathi nabi apadaanam...
mahi rahmatthudiccha kani
hirayil arinja dhvani
arivin kethaaram...
Post a Comment