ഇശൽ മാപ്പിള മാഷപ്പ് | Ishal Mappila Mashup Lyrics | Old Nonstop Songs Lyrics | Khaja Husain Wayanad | Salman Arimbra

 

 


റസൂലുള്ളാഹ്....
അബ്ദുള്ളാഹ് ദമ്പതികൾക്കള്ളാഹു നൽകിയ...
സ്വല്ലള്ളാഹു അലൈഹി വസല്ലം...
സ്വല്ലള്ളാഹു അലൈഹി വസല്ലം...

നിലയില്ലാതൊഴുകിടുന്ന
നദിയല്ലോ തിരു മനസ്സ്...
നിറഞ്ഞിട്ടും ഒഴുകാതൊരു
കടലല്ലോ അവർ ശിരസ്സ്...(2)
ലോകം കണ്ടൂ... മുത്ത് നബിയേ കണ്ടൂ...
വചനം കേട്ടൂ... മന്ത്ര ധ്വനികൾ കേട്ടു...
اشهد ان لا اله الا الله... الا الله...
واشهد انّ محمّد رسول الله...
رسول الله... رسول الله...

മുല്ലാ മലർ മുത്തയച്ചുള്ള ഭങ്കി...
പുന്നാര പൂവോരെ എന്തെന്നെ തങ്കി...
വള്ളാഹി എന്റെ മനസ്സും കലങ്കി...
ഓമനയിൽ മുമ്പുള്ളോർമ പുതുങ്കി...
പുതുങ്കി കണ്ണീർ ചൊരിഞ്ഞു
അലഞ്ഞു കരഞ്ഞീടൈനാണേ...
ഉള്ളം... കലങ്കിടൈ തേനേ...

അള്ളാഹ് റസൂലിനെയും
കഴിച്ചേനിക്കെല്ലാത്തിനും
സഖിയാണോരെ...
എന്തെന്ന ഭൂവവരിൽ
ആഖിയായ സുന്ദിര മാനിദമാരരെ...

അമ്പൻ തൗഫീഖിൽ മൂത്തവർ
ഹളറ് മൗത്തുദിത്തവർ...
ഇമ്മലബാർ അണഞ്ഞവർ
ഇസ്ലാമിൻ തേജസ്സാണവർ...
കശ്ഫ് കറാമത്തേറ്റിയേ...
ഖൈറായ ദീന് പോറ്റിയെ...
മശ്ഹൂറിൻ സക്തി പാറ്റിയെ...
മജ്ദൂബൻഹൂ റളിയള്ളാഹ്...

മമ്പുറപ്പൂ മഖാമിലെ
മൗല ദവീല വാസീലെ...
ഇമ്പപ്പൂവായ ഖുത്ത്ബൊലി
സയ്യിദലവി റളിയല്ലാഹ്...

حَسْبِي رَبِي جَلَّ اللهُ...
مَافِي قَلْبِي غَيْرُ اللهْ...
نُورْ مُحَمَّدْ صَلىَّ الله...
حَقْ لاَاِلٰهَ إِلاَّ الله...(2)

ആകെ പടച്ചോന്റെ ആദ്യ മുത്തായ
ആദരവായ റസൂലുള്ളാഹ്...
ആരാധനക്കർഹനേകനാണെന്ന
സന്ദേശം നൽകിയ നൂറുള്ളാഹ്...
സന്ദേശം നൽകിയ നൂറുള്ളാഹ്...

അൽഹംദുടയവനെ...
ആരാധ്യനായവനെ...
ഹാജത്ത് തീർത്തവനെ...
ഖല്ലാക്കുടയവനെ...(2)
ശംസുൽ ഹുദാ മുസ്ത്വഫാ...
ശറഫുൽ ബശീറേ ഹുദാ...(2)
റൗള ശരീഫ് കാണാൻ...
നാഥാ തുണച്ചീടണെ...(2)

സുരലോക മണി ഹൂറുൽ നിസാഈങ്ങളെ...
സുഖം നൽകാൻ പുരുഷർക്കുൾ അഹ് ലീങ്ങളെ...
സുരലോക മണി ഹൂറുൽ നിസാഈങ്ങളെ...
സുഖം നൽകാൻ പുരുഷർക്കുൾ അഹ് ലീങ്ങളെ...

മുർസലെന്നറിഞ്ഞു യഅഖൂബ്
നബിക്ക് പിരിശപ്പൂങ്കനിയായി...
അപ്പോൾ മുറു മുറു പരിഷം
ഹൃദത്തിൽ യൂസുഫിൻ
സഹോദര പുളവായി...
ഒരു ദിനമവർ ചെന്നരിയടു
മൊരുമിച്ചൊരു കാട്ടിൽ അണവായി...
വേഗം വധിക്കണം നബി യൂസുഫിനെ
യെന്നവർക്കകതാരിൽ കൊതിയായി...

യഅഖൂബ് നബിക്ക് പ്രിയമുള്ള മകനായ്
യുസുഫ് വരവായി നല്ല യുസുഫ് നബി പൊൻ അഴകിന്റെ മഴവിൽ ഒളിയായ് നിലവായി...

കുസുമത്തേൻ പൂവിനെ
തേടും വണ്ടായ് സുലൈഖയും...
കൂടിപ്പുണരുവാൻ തക്കം
പാർത്ത് സുമുഖിയും...
ഇശലിന്റെ രാപകൽ
നൃത്തമാടി മയിൽ പോലെ...
ഹൃത്തില്ലനുരാഗ ഗാനം
പാടി കുയിൽ പോലെ...

മിസ്റിലെ രാജൻ അസീസിൻ
ആരമ്പ സൗജത്ത്...
മിന്നി തിളങ്ങി വിലങ്ങും
സീനത്തൊളി രാജാത്തി...

കൊതിച്ചു തന്റെ ഹയാത്തിലേറെ...
കഴിഞ്ഞ കാലം കടന്ന കാലം...
ഖദിമയോന്റെ ഖുദ്റത്താലേ...
കഴിയുന്നോരോ ശിശു പൊൻ നൂറേ...
കദിർ കതുമ്പി മണി ഹാജറ...
കരളിൽ പൂവായ് പിറന്ന നൂറായ്...
പിറന്നപ്പോളാ മണി പൈതല്...
പിരിശത്തിൽ പേർ വിളിച്ചു ചേലെ...

കതളിപ്പൂവിൻ മധു കാണുമ്പോൾ
കഥനം നീങ്ങി കുളിർ ചൂടുമ്പോൾ...
കഥ മറന്നു കരൾ ഞെട്ടുന്നു
ഖലീലുള്ളാഹി ഇബ്രാഹീമിൻ...
rasoolullaah....
abdullaah dampathikalkkallaahu nalkiya...
svallallaahu alyhi vasallam...
svallallaahu alyhi vasallam...

nilayillaathozhukiTunna
nadiyallo thiru manasu...
niranjiTTum ozhukaathoru
kaTalallo avar shirasu...(2)
lokam kandoo... mutthu nabiye kandoo...
vachanam keTToo... manthra dhvanikal keTTu...
اشهد ان لا اله الا الله... الا الله...
واشهد انّ محمّد رسول الله...
رسول الله... رسول الله...

mullaa malar mutthayacchulla bhanki...
punnaara poovore enthenne thanki...
vallaahi ente manasum kalanki...
omanayil mumpullorma puthunki...
puthunki kanneer chorinju
alanju karanjeeTynaane...
ullam... kalankiTy thene...

allaahu rasoolineyum
kazhicchenikkellaatthinum
sakhiyaanore...
enthenna bhoovavaril
aakhiyaaya sundira maanidamaarare...

ampan thaupheekhil mootthavar
halaru mautthuditthavar...
immalabaar ananjavar
islaamin thejasaanavar...
kashphu karaamatthettiye...
khyraaya deenu pottiye...
mashhoorin sakthi paattiye...
majdoobanhoo raliyallaahu...

mampurappoo makhaamile
maula daveela vaaseele...
impappoovaaya khutthboli
sayyidalavi raliyallaahu...

حَسْبِي رَبِي جَلَّ اللهُ...
مَافِي قَلْبِي غَيْرُ اللهْ...
نُورْ مُحَمَّدْ صَلىَّ الله...
حَقْ لاَاِلٰهَ إِلاَّ الله...(2)

aake paTacchonte aadya mutthaaya
aadaravaaya rasoolullaahu...
aaraadhanakkarhanekanaanenna
sandesham nalkiya noorullaahu...
sandesham nalkiya noorullaahu...

alhamduTayavane...
aaraadhyanaayavane...
haajatthu theertthavane...
khallaakkuTayavane...(2)
shamsul hudaa musthvaphaa...
sharaphul basheere hudaa...(2)
raula shareephu kaanaan...
naathaa thunaccheeTane...(2)

suraloka mani hoorul nisaaeengale...
sukham nalkaan purusharkkul ahu leengale...
suraloka mani hoorul nisaaeengale...
sukham nalkaan purusharkkul ahu leengale...

mursalennarinju yaakhoobu
nabikku pirishappoonkaniyaayi...
appol muru muru parisham
hrudatthil yoosuphin
sahodara pulavaayi...
oru dinamavar chennariyaTu
morumicchoru kaaTTil anavaayi...
vegam vadhikkanam nabi yoosuphine
yennavarkkakathaaril kothiyaayi...

yaakhoobu nabikku priyamulla makanaayu
yusuphu varavaayi nalla yusuphu nabi pon azhakinte mazhavil oliyaayu nilavaayi...

kusumatthen poovine
theTum vandaayu sulykhayum...
kooTippunaruvaan thakkam
paartthu sumukhiyum...
ishalinte raapakal
nrutthamaaTi mayil pole...
hrutthillanuraaga gaanam
paaTi kuyil pole...

misirile raajan aseesin
aarampa saujatthu...
minni thilangi vilangum
seenattholi raajaatthi...

kothicchu thante hayaatthilere...
kazhinja kaalam kaTanna kaalam...
khadimayonte khudratthaale...
kazhiyunnoro shishu pon noore...
kadir kathumpi mani haajara...
karalil poovaayu piranna nooraayu...
pirannappolaa mani pythalu...
pirishatthil per vilicchu chele...

kathalippoovin madhu kaanumpol
kathanam neengi kulir chooTumpol...
katha marannu karal njeTTunnu
khaleelullaahi ibraaheemin...