നബിയെ പ്രതീക്ഷയാലിവൻ | Nabiye Pratheekshayalivan | Song Lyrics | Saifudheen Jouhari Omachapuzha | Muhaimin Saqafi Kadungapuram
നബിയെ പ്രതീക്ഷയാലിവൻ
പാടുന്നു കേൾക്കണേ...
നിലയെന്നിൽ മോശമാണതിൽ
നള്റൊന്ന് നൽകണേ...
(നബിയെ പ്രതീക്ഷയാലിവൻ...)
നാളേറെ പാടി ദൂതരെ...(2)
ഇശ്‌ഖിന്റെ ശീലുകൾ...
പലരും പറഞ്ഞ പൂ മദീനാ...(2)
ഖൽബിൽ വിതുമ്പിയെ...
(നബിയെ പ്രതീക്ഷയാലിവൻ...)
ഇരുളിൽ കിടന്നു തേങ്ങിടും...(2)
ഖബറിന്റെ അകമിൽ ഞാൻ...
പ്രഭ വീശി സാന്ത്വനം തരാൻ...(2)
അണയേണം സയ്യിദീ...
(നബിയെ പ്രതീക്ഷയാലിവൻ...)
ഇറയോന്റെ മുന്നിലെത്തി ഞാൻ...(2)
ഇടറാതെ നീങ്ങുവാൻ...
തിരു ദൂതരെന്നെയും
ശഫാഅത്തിൽ കൂട്ടുവാൻ...
Post a Comment