മരണാ സമയത്തിലും ഉമ്മത്തിയെ | Marana Samayathilum Ummathiye | Song Lyrics | Umarul Farooq Sreekandapuram
മരണാ സമയത്തിലും ഉമ്മത്തിയെ...
മറക്കാത്തവർ സയ്യിദുനാ നബിയെ...
മരണാ സമയത്തിലും ഉമ്മത്തിയെ...
മറക്കാത്തവർ സയ്യിദുനാ നബിയെ...
(മരണാ സമയത്തിലും...)
മറ്റെല്ലാ അമ്പിയാ നഫ്സി നഫ്സിയെ...(2)
മഹ്ശറാ സഭയിൽ റസൂലോരഞ്ചിയെ...
മഹൽ കാരുണ്യമേകുമെ മുത്ത് നബി...(2)
മഹമൂദുമ്മത്തി ഉമ്മത്തെന്ന ഗതി...
(മരണാ സമയത്തിലും...)
ധുളിയാൽ പതക്കുന്ന മഹ്ശറിലെ...(2)
ദുരിതം ഖൈറാൻ മനുഷ്യക്കടലെ...
കണ്ട് കൊണ്ടർഷിൽ സുജൂദാകും നബി...(2)
കൽപ്പന റബ്ബനാ ശഫാഅത്തന്നബി...
(മരണാ സമയത്തിലും...)
നബി മഹ്ശറമേറ്റമിൽ അണഞ്ഞിടുന്നു...(2)
നരകം നബിയെ ഭയന്നോടിടുന്നു...
സല്ലിം ഉമ്മത്തി ഉമ്മത്തി ഉമ്മത്തിയെ...(2)
സകലാൽ ശഫാഅത്തിലെ പോർ പതിയെ...
(മരണാ സമയത്തിലും )
സ്വലവാത്തിന്റെ കൂലി മൗത്താവലില്ലാ...(2)
ശറഉം ആയത്തിൽ പറഞ്ഞാ ഫള്ലാ...
അള്ളയും മലക്കും ഫലക്കാകെ തന്നെ...(2)
അഹ്മദ് നബി മേൽ സ്വലാത്തോത്തിടുന്നെ...
(മരണാ സമയത്തിലും...)
സ്വലവാത്ത് ചൊൽ സയ്യിദുൽ കൗനൈനിലെ...(2)
സകലം വിജയം വരും അപ്പോതിലെ...
സകലാൽ അസ്ഹാബിലും ഏകിടള്ളാഹ്...(2)
സർവാൽ ഗുണം ഞങ്ങളിൽ നൽകിടള്ളാഹ്...
Post a Comment