മെഹബൂബുൽ ബാഖിയാ | Mehaboobul Baqiya | Muhyadheen Sheikh Song Lyrics | Aflah Puthuparamba

 


മെഹബൂബുൽ ബാഖിയാ...
മുഹ്‌യിദ്ദീൻ ശൈഖിയാ...
ബഗ്ദാദിൽ മണ്മറഞ്ഞൊലിയേ...
മഹാ രാജാ നിധിയെ... മറയാത്ത മണിയെ
ശാഹിദേ അബ്ദുൽ ഖാദിർ ഒലിയെ...(2)

(മെഹബൂബുൽ ബാഖിയ...)

മണ്ണിൽ ജലാലാ മൗലദ്ധവീല
മുന്തും വിലായത്തുള്ളോരേ...(2)
മുന്തും പുരാനെ... മുഹബ്ബത്തുൽ സീനെ..
ദീനിൻ നെറിയിൽ നിലാവേ...(2)

(മെഹബൂബുൽ ബാഖിയ...)

ലാ ഇഖത്തോതി... ലാമലിഫിൽ കൂടി..
ലൗഹിൽ കുറി തരിച്ചോരേ...(2)
അയ്നുൽ വുജൂദ്... അനന്തര ജൂദ്...
ദുനിയാവിൽ ശൗഖ് അഴിച്ചോരേ...(2)