നൂർ Vol 01 | മന്ദാര മദീനയിൽ | Mandara Madeenayil | Madh Song Lyrics | Ashkar Thekkekad & Team
മന്ദാര മദീനയിൽ മദദാൽ മനം
മദ്ഹായ് പാടിയലഞ്ഞിടാം...(2)
മാനമതിലേഴിലും ബുറാഖതിൽ
ചിറകിൽ ഏറി പറന്നതാ...(2)
അഴകാം സ്നേഹ രൂപമേ...
ചേർന്നലിയാൻ കാതം ഏറെയായ്...
തേൻ മൊഴിയാം വാക്കിൻ ചന്തമേ...
അതറിയാൻ ചിന്ത മന്ദമായ്....
നാഥനരുളീ... കാലമെഴുതീ...
കൺമണി പിറന്ന നൂറിൽ തൂകി...
നേരിൻ സ്നേഹമോതി ത്വാഹ
ജ്യോതി ആനന്ദമേ...
സ്വല്ലള്ളാഹ്.... സ്വല്ലള്ളാഹ്....
സ്വല്ലള്ളാഹ്..........
സമാധര ഭൂമിയിൽ... ഉലകിൻ
സഫല സലാമിൻ വീഥിയിൽ...(2)
സകലഗുണ സനദിൻ സന്നിധിയിൽ...
സനസദിശ പൂവാടിയിൽ...
ഹൃദയമിതിലേകനായകാ... സദയമിതാ...
പാപി പാടി തേടി തിരു മുന്നിൽ....
മധുരം തരൂ... തിരുവേ ഗുരു...
വരമരുളിയ സുരസുരതാര്...
സ്വല്ലള്ളാഹ്... സ്വല്ലള്ളാഹ്...
സ്വല്ലള്ളാഹ്......
ജമാലിനിലാപൊരുൾ... അകലേ കമല കമാൽ പൂങ്കരൾ.....
ഒഴുകിയൊരു പ്രണയ പാൽ പുഴയിൽ
ഒരുവനിവൻ പാടുന്നിതാ...
അഴകകതി ലാവിൻ പാതിയായ്.....
അലകളിത നാഗ രാഗ ഗീതി പാടുന്നേ...
സ്വല്ലള്ളാഹ്.... സ്വല്ലള്ളാഹ്....
സ്വല്ലള്ളാഹ്.........
മദ്ഹായ് പാടിയലഞ്ഞിടാം...(2)
മാനമതിലേഴിലും ബുറാഖതിൽ
ചിറകിൽ ഏറി പറന്നതാ...(2)
അഴകാം സ്നേഹ രൂപമേ...
ചേർന്നലിയാൻ കാതം ഏറെയായ്...
തേൻ മൊഴിയാം വാക്കിൻ ചന്തമേ...
അതറിയാൻ ചിന്ത മന്ദമായ്....
നാഥനരുളീ... കാലമെഴുതീ...
കൺമണി പിറന്ന നൂറിൽ തൂകി...
നേരിൻ സ്നേഹമോതി ത്വാഹ
ജ്യോതി ആനന്ദമേ...
സ്വല്ലള്ളാഹ്.... സ്വല്ലള്ളാഹ്....
സ്വല്ലള്ളാഹ്..........
സമാധര ഭൂമിയിൽ... ഉലകിൻ
സഫല സലാമിൻ വീഥിയിൽ...(2)
സകലഗുണ സനദിൻ സന്നിധിയിൽ...
സനസദിശ പൂവാടിയിൽ...
ഹൃദയമിതിലേകനായകാ... സദയമിതാ...
പാപി പാടി തേടി തിരു മുന്നിൽ....
മധുരം തരൂ... തിരുവേ ഗുരു...
വരമരുളിയ സുരസുരതാര്...
സ്വല്ലള്ളാഹ്... സ്വല്ലള്ളാഹ്...
സ്വല്ലള്ളാഹ്......
ജമാലിനിലാപൊരുൾ... അകലേ കമല കമാൽ പൂങ്കരൾ.....
ഒഴുകിയൊരു പ്രണയ പാൽ പുഴയിൽ
ഒരുവനിവൻ പാടുന്നിതാ...
അഴകകതി ലാവിൻ പാതിയായ്.....
അലകളിത നാഗ രാഗ ഗീതി പാടുന്നേ...
സ്വല്ലള്ളാഹ്.... സ്വല്ലള്ളാഹ്....
സ്വല്ലള്ളാഹ്.........
mandara madeenayil madadal manam
madhay padiyalanjidam...(2)
maanamathilezhilum buraaqathil
chirakil eri parannathaa...(2)
azhakaam sneha roopame...
chernnaliyaan kaatham ereyaay...
then mozhiyaam vaakkin chanthame...
athariyaan chintha mandamaay....
naathanarulee... kaalamezhuthee...
kanmani piranna nooril thooki...
nerin snehamothi thwaha
jyothi aanandame...
swallallaah.... swallallaah....
swallallaah..........
samaadhara bhoomiyil... ulakin
safala salaamin veethiyil...(2)
sakalaguna sanadin sannidhiyil...
sanasadisha poovaadiyil...
hridayamithilekanaayakaa... sadayamithaa...
paapi paadi thedi thiru munnil....
madhuram tharoo... thiruve guru...
varamaruliya surasurathaaru...
svallallaah... svallallaah...
svallallaah......
jamaalinilaaporul... akale kamala kamaal poonkaral.....
ozhukiyoru pranaya paal puzhayil
oruvanivan paadunnithaa...
azhakakathi laavin paathiyaay.....
alakalitha naaga raaga geethi paadunne...
svallallaah.... svallallaah....
svallallaah.........
madhay padiyalanjidam...(2)
maanamathilezhilum buraaqathil
chirakil eri parannathaa...(2)
azhakaam sneha roopame...
chernnaliyaan kaatham ereyaay...
then mozhiyaam vaakkin chanthame...
athariyaan chintha mandamaay....
naathanarulee... kaalamezhuthee...
kanmani piranna nooril thooki...
nerin snehamothi thwaha
jyothi aanandame...
swallallaah.... swallallaah....
swallallaah..........
samaadhara bhoomiyil... ulakin
safala salaamin veethiyil...(2)
sakalaguna sanadin sannidhiyil...
sanasadisha poovaadiyil...
hridayamithilekanaayakaa... sadayamithaa...
paapi paadi thedi thiru munnil....
madhuram tharoo... thiruve guru...
varamaruliya surasurathaaru...
svallallaah... svallallaah...
svallallaah......
jamaalinilaaporul... akale kamala kamaal poonkaral.....
ozhukiyoru pranaya paal puzhayil
oruvanivan paadunnithaa...
azhakakathi laavin paathiyaay.....
alakalitha naaga raaga geethi paadunne...
svallallaah.... svallallaah....
svallallaah.........
Post a Comment