Mere Khoja Vol 02 | Qawwali Lyrics | മേരേ ഖോജ Vol 02
നൂറ് സമീൻ പ്യാര് അമീൻ മേരെ ഖാജാ...(2)
ആയാ ആപ്‌കെ... ഹസ്റത് മെ ഹമേ...
റഹ്മത്ത് ബാരിഷ് ഹോതെ
അജ്മീറെ മെ...(2)
റഹ്മത്ത് ബാരിഷ് ഹോതെ
അജ്മീറെ മെ...
സഞ്ചർ ലങ്കർ... മീട്ടെ മീട്ടെ...
യാ ഖാജാ... മഹ രാജാ...
യാ ഖാജാ മഹ രാജാ
യാ മുഈനൽ അഫ്-വാജാ...
വോ ദീനെ നൂറെ പ്യാരെ മൗലാ
മേരേ ഖാജാ...(2)
(ഹിന്ദ് കെ ഷാൻ...)
പ്രഭാ നിലാവേ.... ഖാജാവേ....
നേരൊളിവേ....
ഇബ്‌നു ഗിയാസുദീനെ...
ഈമാനിൻ പൂന്തേനെ...
ഹിന്ദിൽ തണൽ തരും -
യാ സുൽത്വാനെ...(2)
ഇഹ്സാനിൻ കുളിർ മധു മാരുതനെ...
സവിധമിലായ് കനിവൊഴുകിയ കരുണ കടലെ...
അജ്‌മീറിൽ അനുപമ തിരി തെളിവായ് ചേലേ...
യാ സുൽത്വാനൽ ഹിന്ദി ഔനൽ കുല്ലി മുഈനാ...
തിരു മദദിന്നായ് കൈകൾ നീട്ടും സ്നേഹം പാടും ശീലും യാ ഖാജാ....
(ഹിന്ദ് കെ ഷാൻ...)
മൗലാ.... മൗലാ....
മൗലാ.... മൗലാ....
മൗലാ.... ആലാ....
മൗലാ.... ആലാ....
ഖുദ് സെ ആയാ വൊ ആലാ
നൂറെ മൗലാ...
ശാനെ ആലം രീഹേ വൊ
പ്യാരെ അള്ളാ...
സുമ സാര സ്നേഹ പരിപൂർണ്ണ പാത ജയമോതി വന്ന രാജാ...
സുബ്ഹാനിലായി സദ ലയനമായി
ശുക്റോതിടുന്ന താജാ....
യെ സമീന് കെ സമാന് കെ
ആഖാ പെ സ്വല്ലി അലാ....
നൂറ് ഖുദാ രീഹു സ്വബാ..
ദിൽ ഖോലാ മെരെ മൗലാ...
ആ.... ആ....
സയ്യിദി വാരിദി യാ നബി...(2)
(ഹിന്ദ് കെ ഷാൻ...)
സുന്ദര മധു സന്നിധിയിൽ വന്നൊരു നൽ പൂവിന്റെ ഗീതം പാടാം...(2)
സാഗരമായ് പാരിതിലായ് നീളുന്ന നൂറിന്റെ പുകളും കോർക്കാം...(2)
മെരെ ദിൽ കെ മുഹബ്ബത്ത് പ്യാരെ റഹ്മത്ത് ഇശ്ഖ് ഹബീബ് സലാം...
നൂറുള്ള ഖൈറുള്ള സിറുള്ള
റൂഹുള്ള ത്വാഹാ സലാം...
യാ റസൂലേ സലാം...
ഹം ആയേ ഹള്റ
ദേ ദീജിയെ നള്റ...(2)
ഗൗസുൽ അഅളം നൂറ് മുഖദ്ദം
മുസ്തഫ ഉൻപെ സലാം...(2)
(ഹിന്ദ് കെ ഷാൻ...)
മേരെ ഖാജാ ഗരീബ് നവാസ്
യാ ഖാജാ വോ ഗൗസ് ഗിയാസ്...(2)
സുൽത്താനുൽ ഹിന്ദേ ഖാജാ
റോഷൻ ദർബാറെ ഖാജാ...
ഇൽമ് കെ രാജ്ധാനി...
ഇഷ്‌ക് കെ മീട്ടെ പാനി...(2)
യാ ഖാജാ യാ ഖാജാ
യാ അത്വാഅ റസൂൽ...(2)
Post a Comment