മുത്ത് നബിയവര് | Muth Nabiyavar | Madh Song Lyrics | Shaduli Wandoor | Nasif Iringallur
മുത്ത് നബിയവര്...
മുത്താറ്റൽ നൂറവര്...(2)
മിന്നും മദീനത്തെ മന്ദാര പൂവവര്...
മന്നാന്റെ ജന്നത്തിൽ നായകരാണവര്...(2)
(മുത്ത് നബിയവര്...)
ഒട്ടിയ വയറുമായി ദീനിനെ നയിച്ചവർ...
ഒട്ടക കുടൽ മാല ഇട്ടതും സഹിച്ചവർ...(2)
ഒട്ടനവധി ത്യാഗ സഹനങ്ങളേറ്റവർ...
ഒട്ടകം പോലും മുത്തിൽ
ഹുബ്ബിലായ് അലിഞ്ഞവർ...
കാൽ കെട്ടി വീർത്തിട്ടും
ഇബാദത്തിലായ് സദാ...
കാലങ്ങൾ കഴിഞ്ഞിട്ടും
മറക്കാത്ത സയ്യിദാ...(2)
ഖൽബകം കറുത്തുള്ള
അബ്ദാണ് സയ്യിദി...
ഖാഇബാക്കിടെല്ലെൻ
കരം ഖുദ്ബിയദീ...
(മുത്ത് നബിയവര്...)
പലരും ആ വദനം കണ്ടു...
പലരും അതെന്നിൽ വിണ്ടു...(2)
പതിനാല് രാവ് തോൽക്കും
മൊഞ്ചാണ് മുത്തിന്...
പൗർണ്ണമി തോൽക്കും
പതിന്മടങ് നൂറിൻ വജ്‌ഹ്...
തിരു മേനി വാരി പുണർന്ന
സവാദോരല്ല ഞാൻ...
തിരു നൂറിൻ ഖിദ്മ ചെയ്ത
അനസോരുമല്ല ഞാൻ...(2)
മുഹബ്ബത്ത് കൊണ്ട് നാഥാ
തിരുപാത സേവകനാക്കൂ...
മരണം വിളിക്കും മുമ്പ് ആ
മണ്ണിൽ എന്നെ ആഗതമാക്കൂ...
മുത്താറ്റൽ നൂറവര്...(2)
മിന്നും മദീനത്തെ മന്ദാര പൂവവര്...
മന്നാന്റെ ജന്നത്തിൽ നായകരാണവര്...(2)
(മുത്ത് നബിയവര്...)
ഒട്ടിയ വയറുമായി ദീനിനെ നയിച്ചവർ...
ഒട്ടക കുടൽ മാല ഇട്ടതും സഹിച്ചവർ...(2)
ഒട്ടനവധി ത്യാഗ സഹനങ്ങളേറ്റവർ...
ഒട്ടകം പോലും മുത്തിൽ
ഹുബ്ബിലായ് അലിഞ്ഞവർ...
കാൽ കെട്ടി വീർത്തിട്ടും
ഇബാദത്തിലായ് സദാ...
കാലങ്ങൾ കഴിഞ്ഞിട്ടും
മറക്കാത്ത സയ്യിദാ...(2)
ഖൽബകം കറുത്തുള്ള
അബ്ദാണ് സയ്യിദി...
ഖാഇബാക്കിടെല്ലെൻ
കരം ഖുദ്ബിയദീ...
(മുത്ത് നബിയവര്...)
പലരും ആ വദനം കണ്ടു...
പലരും അതെന്നിൽ വിണ്ടു...(2)
പതിനാല് രാവ് തോൽക്കും
മൊഞ്ചാണ് മുത്തിന്...
പൗർണ്ണമി തോൽക്കും
പതിന്മടങ് നൂറിൻ വജ്‌ഹ്...
തിരു മേനി വാരി പുണർന്ന
സവാദോരല്ല ഞാൻ...
തിരു നൂറിൻ ഖിദ്മ ചെയ്ത
അനസോരുമല്ല ഞാൻ...(2)
മുഹബ്ബത്ത് കൊണ്ട് നാഥാ
തിരുപാത സേവകനാക്കൂ...
മരണം വിളിക്കും മുമ്പ് ആ
മണ്ണിൽ എന്നെ ആഗതമാക്കൂ...
muth nabiyavar...
muthattal nooravar...(2)
minnum madeenatthe mandaara poovavaru...
mannaante jannatthil naayakaraanavaru...(2)
(muth nabiyavar...)
oTTiya vayarumaayi deenine nayicchavar...
oTTaka kuTal maala iTTathum sahicchavar...(2)
oTTanavadhi thyaaga sahanangalettavar...
oTTakam polum mutthil
hubbilaayu alinjavar...
kaal keTTi veertthiTTum
ibaadatthilaayu sadaa...
kaalangal kazhinjiTTum
marakkaattha sayyidaa...(2)
khalbakam karutthulla
abdaanu sayyidi...
khaaibaakkiTellen
karam khudbiyadee...
(muth nabiyavar...)
palarum aa vadanam kandu...
palarum athennil vindu...(2)
pathinaalu raavu tholkkum
monchaanu mutthinu...
paurnnami tholkkum
pathinmaTangu noorin vajhu...
thiru meni vaari punarnna
savaadoralla njaan...
thiru noorin khidma cheytha
anasorumalla njaan...(2)
muhabbatthu kondu naathaa
thirupaatha sevakanaakkoo...
maranam vilikkum mumpu aa
mannil enne aagathamaakkoo...
muthattal nooravar...(2)
minnum madeenatthe mandaara poovavaru...
mannaante jannatthil naayakaraanavaru...(2)
(muth nabiyavar...)
oTTiya vayarumaayi deenine nayicchavar...
oTTaka kuTal maala iTTathum sahicchavar...(2)
oTTanavadhi thyaaga sahanangalettavar...
oTTakam polum mutthil
hubbilaayu alinjavar...
kaal keTTi veertthiTTum
ibaadatthilaayu sadaa...
kaalangal kazhinjiTTum
marakkaattha sayyidaa...(2)
khalbakam karutthulla
abdaanu sayyidi...
khaaibaakkiTellen
karam khudbiyadee...
(muth nabiyavar...)
palarum aa vadanam kandu...
palarum athennil vindu...(2)
pathinaalu raavu tholkkum
monchaanu mutthinu...
paurnnami tholkkum
pathinmaTangu noorin vajhu...
thiru meni vaari punarnna
savaadoralla njaan...
thiru noorin khidma cheytha
anasorumalla njaan...(2)
muhabbatthu kondu naathaa
thirupaatha sevakanaakkoo...
maranam vilikkum mumpu aa
mannil enne aagathamaakkoo...
Post a Comment