താജാ ഹുസൂർ | കുളിരായാ മരുഭൂവിൽ | Thaja Huzoor | Madh Song Lyrics | Mehafooz Rihan | Mubashir Pulikkal
കുളിരായാ മരുഭൂവിൽ
വിരുന്നെത്തി സൗഭാഗ്യം...
ഒളിവായീ ഉലകത്തിൻ
വിശുദ്ധാ പുകൾ നാമം...
ത്വാഹാ റസൂലിൻ മദ്ഹോതിടുന്നു...
റാഹാ ഹബീബിൻ മധു തേടിടുന്നു...
താജാ ഹുസൂറിൻ പുകൾ പാടിടുന്നു...
രാജാ നസ്വീബിൽ പുണരുവാൻ പൂതി...
പ്രണയം പ്രഭുവെ
പ്രവാചകരേ പൊരുളെ...
അഭയം അങ്ങിൻ അപദാനത്തിൽ കരളെ...
സദയം അവിടം അണയാൻ കൊതിയാണഴകെ...
വിജയം മദനീ വസന്ത മലർ കൊടിയെ...
മനമാകെ പടരുന്നെ മെഹമൂദരമ്പിയരെ...
കനവിൽ പോൽ വന്നിടുമോ
മെഹബൂബരാം തണിയേ...
(കുളിരായാ മരുഭൂവിൽ...)
ഇശ്ഖിൻ മഷി ചേർത്ത് ചേർത്ത്...
ഇശലിൽ തിരു മദ്ഹ് കോർത്ത്...
ഇമ്പർ ഹബീ അമ്പർ നിധീ...
അമ്പൻ അവൻ തന്ന മതീ...
മക്കത്തെ മണ്ണിൽ പൂത്ത സുഗന്ധം...
ദിക്കെങ്ങുമെങ്ങും വസന്തം നബീ...(2)
(കുളിരായാ മരുഭൂവിൽ...)
അഴകിൻ കണം ദീനിൻ ഗുണം...
അഹദിൻ വരം അജബിൻ കരം...
അനുരാഗിതൻ അകമുള്ളിലേ...
അസർമുല്ലയാം മീമിൻ ഹരം...
ചെമ്മലർ നൂറെ സുന്ദര സുറൂറെ...
ചെങ്കതിർ നൂലെ സുകൃതം നബീ...(2)
വിരുന്നെത്തി സൗഭാഗ്യം...
ഒളിവായീ ഉലകത്തിൻ
വിശുദ്ധാ പുകൾ നാമം...
ത്വാഹാ റസൂലിൻ മദ്ഹോതിടുന്നു...
റാഹാ ഹബീബിൻ മധു തേടിടുന്നു...
താജാ ഹുസൂറിൻ പുകൾ പാടിടുന്നു...
രാജാ നസ്വീബിൽ പുണരുവാൻ പൂതി...
പ്രണയം പ്രഭുവെ
പ്രവാചകരേ പൊരുളെ...
അഭയം അങ്ങിൻ അപദാനത്തിൽ കരളെ...
സദയം അവിടം അണയാൻ കൊതിയാണഴകെ...
വിജയം മദനീ വസന്ത മലർ കൊടിയെ...
മനമാകെ പടരുന്നെ മെഹമൂദരമ്പിയരെ...
കനവിൽ പോൽ വന്നിടുമോ
മെഹബൂബരാം തണിയേ...
(കുളിരായാ മരുഭൂവിൽ...)
ഇശ്ഖിൻ മഷി ചേർത്ത് ചേർത്ത്...
ഇശലിൽ തിരു മദ്ഹ് കോർത്ത്...
ഇമ്പർ ഹബീ അമ്പർ നിധീ...
അമ്പൻ അവൻ തന്ന മതീ...
മക്കത്തെ മണ്ണിൽ പൂത്ത സുഗന്ധം...
ദിക്കെങ്ങുമെങ്ങും വസന്തം നബീ...(2)
(കുളിരായാ മരുഭൂവിൽ...)
അഴകിൻ കണം ദീനിൻ ഗുണം...
അഹദിൻ വരം അജബിൻ കരം...
അനുരാഗിതൻ അകമുള്ളിലേ...
അസർമുല്ലയാം മീമിൻ ഹരം...
ചെമ്മലർ നൂറെ സുന്ദര സുറൂറെ...
ചെങ്കതിർ നൂലെ സുകൃതം നബീ...(2)
kuliraya marubhoovil virunnetthi saubhaagyam...
olivaayee ulakatthin vishuddhaa pukal naamam...
thvaahaa rasoolin madhothiTunnu...
raahaa habeebin madhu theTiTunnu...
thaajaa husoorin pukal paaTiTunnu...
raajaa nasveebil punaruvaan poothi...
pranayam prabhuve pravaachakare porule...
abhayam angin apadaanatthil karale...
sadayam aviTam anayaan kothiyaanazhake...
vijayam madanee vasantha malar koTiye...
manamaake paTarunne mehamoodarampiyare...
kanavil pol vanniTumo
mehaboobaraam thaniye...
(kuliraya marubhoovil...)
ishkhin mashi chertthu chertthu...
ishalil thiru madhu kortthu...
impar habee ampar nidhee...
ampan avan thanna mathee...
makkatthe mannil poottha sugandham...
dikkengumengum vasantham nabee...(2)
(kuliraya marubhoovil...)
azhakin kanam deenin gunam...
ahadin varam ajabin karam...
anuraagithan akamullile...
asarmullayaam meemin haram...
chemmalar noore sundara suroore...
chenkathir noole sukrutham nabee...(2)
olivaayee ulakatthin vishuddhaa pukal naamam...
thvaahaa rasoolin madhothiTunnu...
raahaa habeebin madhu theTiTunnu...
thaajaa husoorin pukal paaTiTunnu...
raajaa nasveebil punaruvaan poothi...
pranayam prabhuve pravaachakare porule...
abhayam angin apadaanatthil karale...
sadayam aviTam anayaan kothiyaanazhake...
vijayam madanee vasantha malar koTiye...
manamaake paTarunne mehamoodarampiyare...
kanavil pol vanniTumo
mehaboobaraam thaniye...
(kuliraya marubhoovil...)
ishkhin mashi chertthu chertthu...
ishalil thiru madhu kortthu...
impar habee ampar nidhee...
ampan avan thanna mathee...
makkatthe mannil poottha sugandham...
dikkengumengum vasantham nabee...(2)
(kuliraya marubhoovil...)
azhakin kanam deenin gunam...
ahadin varam ajabin karam...
anuraagithan akamullile...
asarmullayaam meemin haram...
chemmalar noore sundara suroore...
chenkathir noole sukrutham nabee...(2)
Post a Comment