ഇതളുകളായി മനസ്സിൽ | Ithalukalayi Manassil | Madh Song Lyrics | Rahoof Azhari | Suhail Faizy | Mansoor Kilinakkode
ഇതളുകളായി മനസ്സിൽ ഫള്ലുകളാൽ തഴുകി...
മധുരസമാം മൊഴികൾ അധരമിലായി...(2)
സുകൃത പദം വരച്ചിടാൻ മഹിയിതിൽ
സുവന രഥം നയിച്ചിടാൻ വഴിയിതിൽ...
മത വിധികൾ പകർന്നിതാ തങ്ങൾ മനുജരിൽ അലിയുകയായി...
(ഇതളുകളായി മനസ്സിൽ...)
സാദര വേദമതോതിയ ദൂതരേ പാതയാണ് പാഠമാണ്...
വജ്ഹതിൽ അമ്പിളി പോലൊരു പൊന്നൊളി
തൂകിയ സയ്യിദാണ് ശാഹിദേ നബി...
ആസ്വര സന്ദേശത്തിനു കാതോർക്കാം...
സത്യവും നിത്യവും ഒത്ത പദങ്ങൾക്കായി...(2)
കാമില് ചൊല്ലിയതൊക്കെ മഹത്വം...
കാവല് തീർത്തൊരു വ്യക്തി സമത്വം...
കാവ്യ രത്ന മുത്ത് മുസ്തഫരാ...
(ഇതളുകളായി മനസ്സിൽ...)
ആ വരദാന നിലാവുകളേറ്റൊരു സ്നേഹമാണ് ഗീതമാണ്...
മഹിയതിൽ ആശിഖ് പാടിയ മദ്ഹുകൾ കേട്ടത് ഭാഗ്യമാണ് ഖൽബിലെൻ നബി...
ആ പ്രണയ പുഴ തന്നിൽ നീരാടാം...
ആ പ്രിയ ശീലുകൾ എന്നും പാടീടാം...(2)
കാമില് ചൊല്ലിയതൊക്കെ മഹത്വം
കാവല് തീർത്തൊരു വ്യക്തി സമത്വം

ithalukalayi manasil fallukalaal thazhuki...
madhurasamaam mozhikal adharamilaayi...(2)
sukrutha padam varachidaan mahiyithil
suvana ratham nayichidaan vazhiyithil...
matha vidhikal pakarnnithaa thangal manujaril aliyukayaayi...
(ithalukalayi manasil...)
saadara vedamathothiya doothare paathayaan paadamaan...
vajhathil ampili poloru ponnoli
thookiya sayyidaanu shaahide nabi...
aasvara sandeshatthin kaathorkkaam...
sathyavum nithyavum otha padangalkkaayi...(2)
kaamil cholliyathokke mahathvam...
kaaval theertthoru vyakthi samathvam...
kaavya rathna mutth musthafaraa...
(ithalukalayi manasil...)
aa varadaana nilaavukalettoru snehamaan geethamaan...
mahiyathil aashiq paadiya madhukal kettathu bhaagyamaan qalbilen nabi...
aa pranaya puzha thannil neeraadaam...
aa priya sheelukal ennum paadeedaam...(2)
kaamil cholliyathokke mahathvam
kaaval theertthoru vyakthi samathvam

Post a Comment