യാ ഗൗസൽ അഅ്ളം | Ya Gousal Aalam | Jeelani Song Lyrics | Thwaha Thangal Pookkottur
അബ്ദൽ ഖാദിർ ജീലാനി...
യാ ഗൗസൽ അഅ്ളം
അബ്ദൽ ഖാദിർ ജീലാനി...
യാ ഗൗസൽ അഅ്ളം
അബ്ദൽ ഖാദിർ ജീലാനി...
യാ ഗൗസൽ അഅ്ളം
അബ്ദൽ ഖാദിർ ജീലാനി...
(യാ ഗൗസൽ അഅ്ളം...)
ഉദയം കൊണ്ടെ ജീലാനി...
ഉദി കൊണ്ടെ ഫി ബഗ്ദാദി...(2)
ഇരു നാടും കണ്ടെ ജ്യോതി...
അത് ലോകത്തിൻ ഗൗസായി... (2)
(യാ ഗൗസൽ അഅ്ളം...)
ഉരുണ്ട പോലെ ഭൂമിയെനിക്കെൻ
കൈകളിലെന്ന് മൊഴിഞ്ഞവരെ...
ആത്മീയതയുടെ നഭോ മണ്ഡലം
വാണിടും ഗൗസൽ അഅ്ളമരെ...(2)
കരിഞ്ഞ മരത്തിൽ കായ് കനി തോരെ
കാട്ടി കറാമത്തുള്ളവരെ...
കോഴി മുള്ളിൽ റൂഹ് കൊടുത്ത്
പറത്തിയ കശ്ഫിൻ ഉടയവരെ...
Post a Comment