ആ ബാങ്കൊലി നാദം | Aa Bankoli Nadam | Song Lyrics | Thwaha Thangal Pookkottur

 




ആ ബാങ്കൊലി നാദം നൊമ്പരമായ്...
ആ പുണ്യ ഇസ്മിൽ തേങ്ങിടലായ്...
കാലങ്ങളേറെ കഴിഞ്ഞാ ധ്വനീ...
ഹുസ്നാൽ ബിലാലും കരഞ്ഞ് പോയി...(2)

(ആ ബാങ്കൊലി...)

ആറ്റൽ റസൂലിന്റെ വേർപാടിനാലെ...
പകലിന്ന് രാവിന്റെ മൂകതയാലെ...(2)
ആറ്റൽ റസൂലിൻ മുഅദ്ദിനന്ന്...
ചൊല്ലിയ സലാം ആർദ്രമായി...(2)
ആ ആദാനന്ന് നൊമ്പരമായ്...
ആ പുണ്യ ഇസ്മിൽ തേങ്ങിടലായ്...
കാലങ്ങളേറെ കഴിഞ്ഞാ ധ്വനി...
ഹുസ്നാൽ ബിലാലും കരഞ്ഞ് പോയി...(2)


കനവിൽ വന്നീടുന്നു ആ സ്നേഹ മുത്ത്...
നീറുന്ന നോവാൽ മനാമിലുരത്ത്...(2)
എന്താ ബിലാലെ എന്നെ മറന്നോ...
എന്റെ മദീന നിഷിദ്ധമാണോ...(2)

(ആ ബാങ്കൊലി...)

നീഗ്രോവാമെന്റെ കരം പിടിച്ചില്ലേ...
കാലങ്ങളേറെ ഇമാമുമായില്ലെ...(2)
ഇല്ലാ ഹബീബേ പരിഭവം തെല്ലും
ആഖിറത്തിൽ രക്ഷകരാവുകില്ലെ...(2)
aa bankoli nadam nomparamay...
aa punya ismil thengidalay...
kalangalere kazhinja dhwani...
husnal bilalum karanju poyi...(2)

(aa bankoli...)

aattal rasoolinte verpadinale...
pakalinn ravinte mookathayale...(2)
aattal rasoolin muadhinann...
cholliya salam aardramayi...(2)
aa aadanann nombaramay...
aa punya ismil thengidalay...
kalangalere kazhinja dhwani...
husnal bilalum karanju poyi...(2)


kanavil vanneedunnu aa sneha muth...
neerunna noval manamilurath...(2)
entha bilale enne maranno...
ente madeena nishidhamano...(2)

(aa bankoli...)

neegrovamente karam pidichille...
kalangalere imamumayille...(2)
illaa habeebe paribhavam thellum
aakhirathil rakshakaravukille...(2)