മലരുകൾ വിടരുന്ന ചുണ്ടിൽ | Malarukal Vidarunna Chundil | Madh Song Lyrics | Hisham Koothuparamba & Team
കരയാതെ കൺ നനഞ്ഞു കണ്ണുനീരിൽ കുതിരാതെ...
മലബാറിൻ സമര വീര്യം കണ്ടുണർന്നൊരു പുലരികളെ...(2)
ഇത് ചരിത്രത്തിൻ ഹൃദയത്തിൽ മറയാതെ...
അത് തിരുത്തുവാൻ ഒരിക്കലും കഴിയാതെ...
കാറ്റും കടലല കാടും കൊടുമല...
പോലും ഉരുവിടുമേ...
മാമല മൺതരിയുടെയോരോ അണുവിലും നിറഞ്ഞിടും
കുളിരെഴും കഥയിതു പാടാം...
ധീര പുലിയെല്ലാരും ഒരുപോലെ...
പടയുടെ താളമിതു പോലെ...
വാരിയൻ കുന്നിലെ കണ്മണി മുത്ത് ഷഹീദ്...
മമ്പുറമുള്ളൊരു സത്ത് ഹബീബ്...
വമ്പൊഴും വെളിയങ്കോട്ടെ ലബീദ്...
കൂടെ ആലി ഗുരു മുസ്‌ലിയാരു അതുപോലെ പല പല വീരസ്മരണകളെ...
(കരയാതെ...)
നിറതോക്കിൻ മുനകളിൽ അവർ മലപോൽ വിരിമാർ വിരിച്ചത് മറക്കുകയോ...(2)
ചുടുനിണപ്പൂവുകൾ ഇടനെഞ്ചിലെ...
വിടർന്നവർ പിടഞ്ഞത് മറക്കുകയോ...(2)
ഷുഹദായവരിനി മരിക്കുകയോ...
ഒരു നാളോർക്കാതിരിക്കുകയോ...
സ്മരണകൾ അലയായ് കരളിന്റെ കടലിൽ
ഓരോരോ പുലരിയിൽ രാരീര മിശലതിൽ
വീണ്ടും ഉണരുകയായ്...
ജയ് ജയാരാവമായ്...
(കരയാതെ...)
ഉദികത്തും സൂര്യപ്രഭാ...
ഉള്ളം കൈ കൊണ്ട് മറക്കുകയോ...
മല വെള്ളമുരുൾ ജലവും... ചെറുനൂൽ
വല കെട്ടി തടുക്കുകയോ...(2)
മിഴി പൂട്ടിയിരുൾ തന്നിലൊളിക്കുകയോ...(2)
ഭരിക്കുന്ന കരം കൊണ്ട് കരിക്കുന്ന കനൽകോരി
നഷ്ടം ഇത് കഷ്ടം
ഇതു താങ്ങാതെ നമ്മുടെ നാടിൻ...
രോദനങ്ങൾ കേട്ടില്ലേ... ഭാരതാംബ കരഞ്ഞില്ലേ..
സങ്കടം ഒട്ടുമെ കേൾക്കുക വയ്യാ പ്രിയ പുലരി...
സ്വാതന്ത്ര്യത്തേനാറിൽ
തീരത്തു വാഴുന്നോർ
കാണാതെ പോവുന്നു കണ്ണീരിൻ ചാലുകൾ
നമ്മിൽ തോർന്നിടുമോ...
നന്മ ചേർന്നിടുമോ...

karayathe kan nananju kannuneeril kuthirathe...
malabarin samara veeryam kandunarnnoru pularikale...(2)
ith charithrathin hridayathil marayathe...
athu thiruthuvan orikkalum kazhiyathe...
kattum kadalala kadum kodumala...
polum uruvidume...
mamala manthariyudeyoro anuvilum niranjidum
kulirezhum kathayithu padam...
dheera puliyellarum orupole...
padayude thalamithu pole...
variyan kunnile kanmani muthu shaheedu...
mampuramulloru sath habeeb...
vampozhum veliyankotte labeed...
koode aali guru musliyar athupole pala pala veerasmaranakale...
(karayathe...)
nirathokkin munakalil avar malapol virimar virichathu marakkukayo...(2)
chuduninappoovukal idanenchile...
vidarnnavar pidanjathu marakkukayo...(2)
shuhadaayavarini marikkukayo...
oru nalorkkaathirikkukayo...
smaranakal alayay karalinte kadalil
ororo pulariyil raareera mishalathil
veendum unarukayay...
jayu jayaravamaay...
(karayathe...)
udikathum soorya prabha...
ullam kai kond marakkukayo...
mala vellamurul jalavum... cherunool
vala ketti thadukkukayo...(2)
mizhi poottiyirul thannilolikkukayo...(2)
bharikkunna karam kond karikkunna kanalkori
nashtam ith kashtam
ithu thangathe nammude nadin...
rodanangal kettille... bharathamba karanjille..
sankadam ottume kelkkuka vayyaa priya pulari...
svathanthryathenaril
theerath vaazhunnor
kanathe povunnu kanneerin chalukal
nammil thornnidumo...
nanma chernnidumo...

Post a Comment