എന്റെ ഹബീബ് (സ) | Habeebente Jeevana | Song Lyrics | Shahabas Melmuri

 



ഹബീബെൻ്റെ ജീവനാ...
റസൂലെൻ്റെ പ്രാണനാ...
ത്വയ്ബയെൻ്റെ സ്വന്തമാ...
റൗളയെൻ്റെ സ്വർഗ്ഗമാ...
സുവർണ്ണ മരുഭൂ കാണാൻ മോഹമാ...
സുഗന്ധം നിറഞ്ഞ നാടെൻ ദാഹമാ...(2)

(ഹബീബെൻ്റെ ജീവനാ...)

ഹബീബിൽ ലയിച്ച മനസ്സിൻ വസന്തം...
ലഭിക്കും മധുരം തേൻ ധികന്തം...(2)

(ഹബീബെൻ്റെ ജീവനാ...)

ഹബീബൊന്നു വന്നാൽ കുരുന്നുകൾക്കാനന്ദം
തഴുകി കുളിർത്താൽ
ഖൽബുകൾക്കാഹ്ലാദം...(2)

(ഹബീബെൻ്റെ ജീവനാ...)

ഹസനും ഹുസൈനും ചുമലിൽ ഇരുന്നു...
കളിച്ചു രസിച്ചു അന്നൊരു ചേലിൽ...
സ്വലാത്തിൻ മധുരം നുണയാം നമുക്ക്...
കിനാവൊന്ന് കാണാൻ
മിഴിച്ചു നടക്കാം...
habeebente jeevanaa...
rasoolente praananaa...
thwaibayente swanthamaa...
raulayente swarggamaa...
suvarnna marubhoo kaanaan mohamaa...
sugandham niranja naaden daahamaa...(2)

(habeebente jeevanaa...)

habeebil layicha manasin vasantham...
labhikkum madhuram then dhikantham...(2)

(habeebente jeevanaa...)

habeebonnu vannaal kurunnukalkkaanandam
thazhuki kulirtthaal
qalbukalkkaahlaadam...(2)

(habeebente jeevanaa...)

hasanum husynum chumalil irunnu...
kalichu rasichu annoru chelil...
svalaatthin madhuram nunayaam namukk...
kinaavonnu kaanaan
mizhichu nadakkaam...