ഹബീബിന്റെ കാലം | Habeebinte Kalam Marakkilla Lokam | Madh Song Lyrics | Thwaha Thangal
ഹബീബിന്റെ കാലം മറക്കില്ല ലോകം...
ഈ ദുനിയാവിൻ സ്വർഗ്ഗ സമാന കാലം...(2)
പ്രപഞ്ചം അറിഞ്ഞു വിശുദ്ധ പ്രഭാവം...
യുഗങ്ങൾ കൊതിച്ച അതുല്യ നിയോഗം...(2)
ഇരുൾ കീറി മണ്ണിൽ പടർന്ന പ്രവാഹം...
അതാ കനിവിന്റെ വലയം അതെൻ ജീവ നാളം...
(ഹബീബിന്റെ കാലം...)
തണൽ തന്ന തണലിന്ന് തണലേകി മേഘം...
ജഗത്തിന്ന് അനുഗ്രഹം ചൊരിച്ച പ്രയാണം...(2)
ഹബീബിന്റെ വിരലിൽ നിന്നുതിർന്ന പ്രവാഹം...
ഈ ഉലകം കുടിച്ച അതി ശ്രേഷ്ഠ പാനം...
(ഹബീബിന്റെ കാലം...)
റസൂലള്ളാഹ്... ഹബീബള്ളാഹ്...
ചരൽ കല്ല് ശരവേഗം പറത്തിയ കൈകൾ...
ശിഫ കൊണ്ട് സ്വഹാബാക്ക് മരുന്നായ ഉമിനീർ...(2)
ഹൃദയങ്ങൾ വായിച്ച ശക്തമായ കണ്ണുകൾ...
ആ അജബിന്റെ ജന്മം ഹബീബ് മാത്രം...
(ഹബീബിന്റെ കാലം...)
വിശുദ്ധ കലാമിൻ ഇടമായ ഹൃദയമേ...
മലിന ഭൂമി ശുദ്ധമാക്കിയ മഹാജീവ ശ്വസനമേ...(2)
വിദാഇന്റെ നേരം ലോകങ്ങൾ തേങ്ങി...
ആ ഇതിഹാസം മറഞ്ഞു പ്രപഞ്ചം കരഞ്ഞു...

habeebinte kalam marakkilla lokam...
ee duniyavin swargg samana kalam...(2)
prapancham arinju vishuddha prabhavam...
yugangal kothicha athulya niyogam...(2)
irul keeri mannil padarnna pravaham...
atha kanivinte valayam athen jeeva nalam...
(habeebinte kalam...)
thanal thanna thanalinnu thanaleki megham...
jagathinnu anugraham choricha prayanam...(2)
habeebinte viralil ninnuthirnna pravaham...
ee ulakam kudicha athi shreshtta panam...
(habeebinte kalam...)
rasoolallah... habeeballah...
charal kall sharavegam parathiya kaikal...
shifa kondu swahabakk marunnaya umineer...(2)
hridayangal vayicha shakthamaya kannukal...
aa ajabinte janmam habeeb mathram...
(habeebinte kalam...)
vishudha kalamin idamaya hridayame...
malina bhoomi shudhamakkiya mahajeeva shwasaname...(2)
vidainte neram lokangal thengi...
aa ithihasam maranju prapancham karanju...

Post a Comment