മദീനയുടെ നാമത്തിൽ | Madeenayude Namathil | Song Lyrics | Shahin Babu | Shukoor Irfani

 



മദീനയുടെ നാമത്തിൽ മദ്ഹിന്റെ പാലാഴി...(2)
പ്രേമത്താലിവർ പാട്ടു പാടി...
മഹ്ബൂബിൻ തിരു ദേശം... അണയാനെന്താവേശം...
ആശിഖിൻ ആശയാം ആലമ്പമേ...
ആർദ്ര മനസ്സിന്റെ ആശ്രയമേ...
മദീനാ.... മദീനാ.... മദീനാ.... മദീനാ.... മദീനാ....

(മദീനയുടെ നാമത്തിൽ...)

ശുഭ സാർത്ഥ സാരമാം ഹരിതകമാനം
ഉദയാർക്ക ശോഭയിൽ സുവർണ മാനം...(2)
വഴി നീക്കുമാ വെറും മൺതരി പോലും...
മഹ്ബൂബിനെന്നെന്നും സൗഗന്ധ പാനം...(2)
ഖൽബിൽ നിറവായ് പൂ മദീനാ...
ളുൽമിൽ നിലാവായ് വെൺ മദീനാ... മദീനാ...

(മദീനയുടെ നാമത്തിൽ...)

കനലൂറുമാ മണൽ പാതകൾ പോലും
മഹ്ബൂബിനോർമകൾ ഉണ്ട് സാന്ദ്രം...
അഭിവാദ്യമോതുമാ കല്ലുകളാലും
ഇവരേകുമോ സ്വർഗ്ഗ സ്നേഹ ഗന്ധം...(2)
മദനീയ ഭൂമി മതമായ് സുഗന്ധം...
ചെവിയോർത്തിടാനായ് മഹ്ബൂബിൻ ശബ്ദം...(2)
ഹൃദയ പ്രഭയായ് പൂ മദീനാ...
ഉദയാരുണവായ് പൊൻ മദീനാ... മദീനാ...
madeenayude namathil madhinte palazhi...(2)
premathalivar pattu padi...
mahboobin thiru desham... anayaanenthaavesham...
aashiqin aashayaam aalambame...
aardra manasinte aashrayame...
madeenaa.... madeenaa.... madeenaa.... madeenaa.... madeenaa....

(madeenayude naamathil...)

shubha sartha saramam harithakamanam
udayarkka shobhayil suvarna maanam...(2)
vazhi neekkumaa verum manthari polum...
mahboobinennennum saugandha panam...(2)
qalbil niravaay poo madeenaa...
lulmil nilaavaay ven madeenaa... madeenaa...

(madeenayude naamathil...)

kanaloorumaa manal paathakal polum
mahboobinormakal und sandram...
abhivadyamothuma kallukalalum
ivarekumo swargga sneha gandham...(2)
madaneeya bhoomi mathamaay sugandham...
cheviyortthidanaay mahboobin shabdam...(2)
hridaya prabhayaay poo madeenaa...
udayaarunavaay pon madeenaa... madeenaa...