ഓ മെഹബൂബെ ഇലാഹിന്റെ നൂറേ | Oo Mehaboobe Ilahinte Noore | Sufi Song Lyrics

 

   

ഓ മെഹബൂബെ...
ഇലാഹിന്റെ നൂറേ...
ഓ മെഹബൂബെ...
ഇലാഹിന്റെ നൂറേ...

ഓ മെഹബൂബെ...
ഇലാഹിന്റെ നൂറേ...
മുത്തഖീങ്ങൾക്കായ്
വന്ന സിറായ നൂറേ...(2)
ഓ മെഹബൂബെ
ദാലികൽ കിത്താബേ...
ഓ ഫുർഖാനെ...
കോലം മീമിൽ മുളച്ചുള്ള മെഹബൂബെ...

(ഓ മെഹബൂബെ...)

صلى الله على محمد صلى الله عليه وسلم...
صَلَّى اللهُ عَلَى مُحَمَّد صَلَّى اللهُ عَلَيْهِ وَسَلَّم...(2)

പരം പൊരുൾ വന്ന്...
കലരുന്ന മീമ്...
കരുണ കടാക്ഷം ചൊരിയുന്നീ ജീവ്...(2)
കഥയറിയുന്നോർ
പറയുന്ന ഇൽമ്... ആ....
കഥയറിയുന്നോർ
പറയുന്ന ഇൽമ്...
തസവുഫിനാലെ
വളർത്തൂ ഈ ശജർ...

(ഓ മെഹബൂബെ...)

صلى الله على محمد صلى الله عليه وسلم...
صَلَّى اللهُ عَلَى مُحَمَّد صَلَّى اللهُ عَلَيْهِ وَسَلَّم...(2)

തഞ്ചത്തിലഞ്ചും മിന്നും
മൊഞ്ചായ ഹൂറി...
പഞ്ചലോഹത്തിൻ
മുമ്പിൽ ഒന്നായ റൂഹി...(2)
അമ്മാനത്തിന്നവസ്ഥ
വിട്ടുള്ളോർക്കാ... ആ...
അമ്മാനത്തിന്നവസ്ഥ
വിട്ടുള്ളോർക്കാ...
മുത്തുമാഇന്നത്തെന്ന
പൂന്തോപ്പിതാടീ...
o mehaboobe...
ilaahinte noore...
o mehaboobe...
ilaahinte noore...

o mehaboobe...
ilaahinte noore...
mutthakheengalkkaay
vanna siraaya noore...(2)
o mehaboobe
daalikal kitthaabe...
o furqaane...
kolam meemil mulachulla mehaboobe...

(o mehaboobe...)

صلى الله على محمد صلى الله عليه وسلم...
صَلَّى اللهُ عَلَى مُحَمَّد صَلَّى اللهُ عَلَيْهِ وَسَلَّم...(2)

param porul vann...
kalarunna meem...
karuna kadaaksham choriyunnee jeev...(2)
kathayariyunnor
parayunna ilm... aa....
kathayariyunnor
parayunna ilm...
thasavufinaale
valartthoo ee shajar...

(o mehaboobe...)

صلى الله على محمد صلى الله عليه وسلم...
صَلَّى اللهُ عَلَى مُحَمَّد صَلَّى اللهُ عَلَيْهِ وَسَلَّم...(2)

thanchatthilanchum minnum
monchaaya hoori...
panchalohatthin
mumbil onnaaya roohi...(2)
ammaanatthinnavastha
vittullorkkaa... aa...
ammaanatthinnavastha
vittullorkkaa...
mutthumaainnatthenna
poonthoppithaadee...