സ്തുതിയിൽ മികൈവ് തികൈന്ത | Sthuthiyil Mikaiv Thikaintha | Madh Song Lyrics | Nasif Iringallur & Team | Hashim Nilgiri

 


സ്തുതിയിൽ മികൈവ് തികൈന്ത....
അൻപാ റൂഹുൽ അമീൻ...
ശ്രുതിയിൽ ഈണം ചേർക്കാൻ...
ലയനമായി ബദ്റുൽ മുനീർ...(2)
മർത്യമിലുത്തമ പ്രിയ മഹ്ബൂബ്...
സത്യ മതത്തിൻ വാഹകരാണേ...
അഴകാണ്.. ബദ്റാണ്
മതി ലെങ്കും ഖമറാണ്...
അഹദിൻ്റെ വരമാണ്...
ത്വാഹാ തിരു വേദ പൊരുളാണ്...

(സ്തുതിയിൽ മികൈവ്...)

ഇരുലോകം തെളിമയേകും...
പ്രവാചകരേ....
ഇഹ്സാൻ നമ്മളിലായുരത്ത നായകരേ...(2)
നിത്യം സത്യം ചുരത്തിടും...
നോവിൽ നൈരാശ്യം തീർത്തിടും...
ആറ്റൽ നബി മാർഗമണിഞ്ഞിടും...
അപദാനം അഭയം പരത്തിടും....
ഗുരു ത്വാഹാ നബി സ്നേഹാ...
തിരു മതിയുതിപതിയത ത്വൈബാ...(2)

(സ്തുതിയിൽ മികൈവ്...)

ഉലകാകെ വാഴ്ത്തിപ്പാടും...
ചരാചരരേ...
ഹുദാവിൽ ഉലകത്തെ ചേർത്ത... പ്രഭു ഗുരുവേ...(2)
ദീനിൻ മരതക മലരേ...
ദൂതർ നബി തിരു പൊരുളേ...
ആദ്യം പടച്ച നൂറല്ലേ...
ആദം ഉദിയാൽ പിറന്നില്ലേ...
ഗുരു ത്വാഹാ നബി സ്നേഹാ...
തിരു മതിയുതിപതിയത ത്വൈബാ...(2)

(സ്തുതിയിൽ മികൈവ്...)

ഇരുളാകെ നന്മ പടർത്തിയ... കാമിലരേ...
ഇറസൂലായി നമ്മിലുദിച്ച വരദാനമേ...(2)
കാലം വാഴ്ത്തും നൂറേ...
കാതിൽ എന്നും നബിയേ...
കാരുണ്യത്തിൻ കതിരല്ലെ...
ഖലമിൽ നിറയും പുകളല്ലേ...
ഗുരു ത്വാഹാ നബി സ്നേഹാ...
തിരു മതിയുതിപതിയത ത്വൈബാ...(2)
sthuthiyil mikaiv thikaintha...
anpa roohul ameen...
shruthiyil eenam cherkkan...
layanamayi badrul muneer...(2)
marthyamiluthama priya mahboob...
sathya mathathin vahakarane...
azhakan... badran...
mathi lenkum qamaran...
ahadinte varaman...
thwaha thiru veda porulan...

(sthuthiyil mikaiv...)

irulokam thelimayekum...
pravachakare....
ihsan nammalilayuratha naayakare...(2)
nithyam sathyam churatthidum...
novil nairashyam theerthiTum...
aattal nabi margamaninjidum...
apadanam abhayam parathidum....
guru thwaha nabi sneha...
thiru mathiyuthipathiyatha thwaiba...(2)

(sthuthiyil mikaiv...)

ulakake vaazhthippadum...
characharare...
hudavil ulakathe chertha... prabhu guruve...(2)
deenin marathaka malare...
doothar nabi thiru porule...
aadyam padacha nooralle...
aadam udiyal pirannille...
guru thwaha nabi snehaa...
thiru mathiyuthipathiyatha thwaiba...(2)

(sthuthiyil mikaiv...)

irulake nanma padarthiya... kamilare...
irasoolayi nammiludicha varadaname...(2)
kalam vaazhthum noore...
kathil ennum nabiye...
karunyathin kathiralle...
khalamil nirayum pukalalle...
guru thwaha nabi sneha...
thiru mathiyuthipathiyatha thwaiba...