സർദാർ | Sardar | Madh Song Lyrics | Ashkar Thekkekad | Fahiz Hamza | Mansoor Kilinakkode

 


യാ ഖോജാ.... യാ ഖോജാ....
ഖോജാ.... ഖോജാ....

ഹഖിൽ കൊത്തിയ നാമം...
ഏ നൂറ് വാലാ സർദാറേ...(2)
ഹസനത്തിലുദിച്ചൊരു ബദ്റൊളിവേ...
അശകൊത്തു തുടിച്ചൊരു വജ്ഹൊളിവേ...(2)
അഷ്‌റഫു നബിയാരേ...
അസലായ തേനാറേ...
തിരു ദീപ വിശേഷം മഷ്‌ഹൂറാ...
ഗുരു ത്വാഹ സമക്ഷം മതിനൂറാ...

യാ ഖോജാ... യാ ഖോജാ...
മനസാന്തരത്തിൽ പൂവിരിക്കും
മകുട സിറാജാ മഹിത മദനി റോജാ...
യാ ഖോജാ... യാ ഖോജാ ജീ ഖോജാ ജീ ഖോജാ ജീ... ഖോജാ ജീ


ദൂരേ ദൂരേ ഹറം ത്വൈബാ താജരേ....(2)
തീരമാം താര ദേശ സമാദരേ...(2)
തോരുകില്ലാ കലാം...
തീരുകില്ലാ സലാം...
ഇരുജഗ ജയ വഴി... ഗുരു മൊഴിയതു പടി ചേർത്തിടാം നെഞ്ചിൽ...(2)
ഒരു സ്നേഹരാഗമത് സാന്ത്വനം തഴുകി സാര സത്യ ഹൃത്തിൽ...(2)

യാ ഖോജ ഖോജ ഖോജ ഖോജ ഖോജാ... ഖോജാ ജീ... ഖോജാ...(2)
യാ ഖോജാ ജീ... ഖോജാ...
യാ ഖോജ ഖോജ യാ ഖോജാ ജീ...(4)
സയ്യിദീ.... യാ സയ്യിദീ.... യാ സയ്യിദീ ഖോജാ...(2)
യാ ഖോജാ....


നോവിൻ മുറ്റത്തൊരാശ്വാസ പൂമഴ...(2)
നോട്ടമൊട്ടും കുറയാത്ത പാൽ പുഴ...(2)
ജന്നയാരാമമേ... ത്വൈബ വൻ താരമേ...
ഇരുജഗ ജയ വഴി... ഗുരു മൊഴിയതു പടി ചേർത്തിടാം നെഞ്ചിൽ...(2)
ഒരു സ്നേഹരാഗമത് സാന്ത്വനം തഴുകി സാര സത്യ ഹൃത്തിൽ...(2)
യാ ഖോജ ഖോജ ഖോജ ഖോജ ഖാജാ.... ഖോജാ ജീ.... ഖോജാ...(2)
യാ ഖോജാ ജീ.... ഖോജാ....
യാ ഖോജ ഖോജ യാ ഖോജാ ജീ....(4)
സയ്യിദീ.... യാ സയ്യിദീ.... യാ സയ്യിദീ ഖോജാ....(2)
ya khoja.... ya khoja....
khojaa.... khojaa....

haqil kothiya namam...
e noor vala sardar...(2)
hasanatthiludichoru badrolive...
ashakotthu thudichoru vajholive...(2)
ash‌raf nabiyare...
asalaaya thenaare...
thiru deepa vishesham mash‌hooraa...
guru thwaaha samaksham mathinooraa...

yaa khojaa... yaa khojaa...
manasaantharatthil poovirikkum
makuda siraajaa mahitha madani rojaa...
yaa khojaa... yaa khojaa jee khojaa jee khojaa jee... khojaa jee


doore doore haram thwaibaa thaajare....(2)
theeramaam thaara desha samaadare...(2)
thorukillaa kalaam...
theerukillaa salaam...
irujaga jaya vazhi... guru mozhiyathu padi chertthidaam nenchil...(2)
oru sneharaagamathu saanthvanam thazhuki saara sathya hritthil...(2)
yaa khoja khoja khoja khoja khojaa... khojaa jee... khojaa...(2)
yaa khojaa jee... khojaa...
yaa khoja khoja yaa khojaa jee...(4)
sayyidee.... yaa sayyidee.... yaa sayyidee khojaa...(2)
yaa khojaa....


novin muttatthoraashvaasa poomazha...(2)
nottamottum kurayatha paal puzha...(2)
jannayaaraamame... thwaiba van thaarame...
irujaga jaya vazhi... guru mozhiyathu padi chertthidaam nenchil...(2)
oru sneharaagamathu saanthvanam thazhuki saara sathya hritthil...(2)
yaa khoja khoja khoja khoja khaajaa.... khojaa jee.... khojaa...(2)
yaa khojaa jee.... khojaa....
yaa khoja khoja yaa khojaa jee....(4)
sayyidee.... yaa sayyidee.... yaa sayyidee khojaa....(2)