രാക്കിളിപ്പാട്ടിന്റെ ശ്രുതിയിൽ | Rakkilippattinte Shruthiyil | Madh Song Lyrics | Abu Mufeeda Tanalur | Howshib Muthanoor

 

rakkilippattinte shruthiyil layichu njan

രാക്കിളിപ്പാട്ടിന്റെ ശ്രുതിയിൽ ലയിച്ചു ഞാൻ രാവുറങ്ങാതെ ഇരുന്നു...
രാഗാർദ്രമാം സ്വരഗീതിയിൽ ഞാനെന്റെ ത്വാഹാവിൻ മദ്ഹിൽ അലിഞ്ഞു...(2)
ആനന്ദ തീരത്തേക്ക് ആകാശ യാത്രയിൽ മിഅ്റാജ് രാവിൽ പറന്നവരേ...
ആലം ഉടയോന്റെ ആതിരു സന്നിധി
പൂകിയ ത്വാഹാ മുഹമ്മദരേ...
അർവാഹും അംലാക്കും അകമാലമഖിലവും മദ്ഹുകൾ പാടുന്നു തിരുദൂദരേ...(2)


ആദി പ്രവാചക ലോകത്തിൻ നേതാ...
താനത്തിലായി ഉദിച്ചവരേ...
ആദം മുതൽ ഉദി ആയവർക്കെല്ലാം
ജേതാവായി പിറന്നവരേ...
പുകൾ ഗീതി പാടി മദ്ഹുകളോതി...
ഇൻസുകൾ ജിന്നും തിരു ദൂദരെ...(2)
rakkilippattinte shruthiyil layichu njan ravurangathe irunnu...
ragardramam swarageethiyil njanente thwahavin madhil alinju...(2)
aananda theerathekk aakasha yathrayil mihraj ravil parannavare...
aalam udayonte aathiru sannidhi
pookiya thwaha muhammadare...
arvahum amlakkum akamalamakhilavum madhukal padunnu thirudoodare...(2)


aadi pravachaka lokathin netha...
thanathilayi udichavare...
aadam muthal udi aayavarkkellaam
jethavayi pirannavare...
pukal geethi padi madhukalothi...
insukal jinnum thiru doodare...(2)