പടപ്പ് | Padapp | Sufi Song Lyrics | Shameem Tirurangadi | Lukmanul Hakeem | Shanib Moodadi
ഹു.... അള്ളാഹു അള്ളാഹു....
പല നാളുള്ളിലും പതിയെ മണ്ണിലും...
പരനായി തന്നൊരീ ജീവിതം...
പതിയെ ചേർക്കണം നൽവിധം...
പരിപാലകന്റെ പടപ്പിന് രഹസ്യം...
പതിയെ ഒന്ന് നീ അറിയണം...
പതിവായൊന്ന് നീ പുണരണം...
ഉടയോനവനെ ഉടൽ ഏറ്റിടണം...
ഉലകിന്മതിയിൽ മിഴി മാറ്റിടണം...
കലിമഃക്ഷരങ്ങൾ കരുത്താക്കിടണം...
ഖൽബിൻ വരമ്പിൽ കനിയാക്കിടേണം...
(പല നാളുള്ളിലും...)
നിറയെ നുകരാൻ വരമത് പോൽ...
നിറമായി ഏകി നിഹ്മത്തുകൾ...
നിജമൊന്ന് അറിന്താൽ കാതലിലായ്...
നിലയൊന്നുറച്ചാൽ നിത്യമതിൽ...
അദബിൽ അബ്ദായി ആശിഖതായി...
അകമിൽ പിരിയാ ചേരലിലായി...
അഴകിൽ ഒഴുകാൻ തേടലിലായി...
അഹദിൻ അലിവിൻ കാവലിനായി...
(പല നാളുള്ളിലും...)
ഇന്നീ ഭൂവിൽ ആറാടി....
ഇനിയി മണ്ണിൽ ആറടിയായി...
വളമായി മണ്ണിൽ നേടിയതാ...
വളരാൻ ഖബറിൽ കൂടെയതാ...
നീയാം നീരിന് നിറഞ്ഞൊഴുകാൻ...
വഴിയാം നീർച്ചാലാണല്ലോ ഞാൻ...
എന്നിൽ ഞാനായി നിറയുന്നോനെ...
ഹഖിൽ നനയാൻ കനിയേണമേ...
ഇരുളായ് മാറി ഇന്നെന്റെ ഇൻസ്...
ഇണയായി മാറാൻ തുടിക്കുന്നു മനസ്സ്...
സ്വർഗം വേണ്ട സ്വരം തന്ന നിധിയെ...
സർവം പകരും നീ തന്നെ മതിയെ...
സർവ്വം പകരും നീ മതിയേ...
ഇരു കർമങ്ങളിൽ ഇടവേളകളായി...
ഇറയോൻ തന്നൊരീ ജീവിതം...
ഇദയം കൊണ്ട് നാം കൂടണം...
പല നാളുള്ളിലും പതിയെ മണ്ണിലും...
പരനായി തന്നൊരീ ജീവിതം...
പതിയെ ചേർക്കണം നൽവിധം...
പരിപാലകന്റെ പടപ്പിന് രഹസ്യം...
പതിയെ ഒന്ന് നീ അറിയണം...
പതിവായൊന്ന് നീ പുണരണം...
ഉടയോനവനെ ഉടൽ ഏറ്റിടണം...
ഉലകിന്മതിയിൽ മിഴി മാറ്റിടണം...
കലിമഃക്ഷരങ്ങൾ കരുത്താക്കിടണം...
ഖൽബിൻ വരമ്പിൽ കനിയാക്കിടേണം...
(പല നാളുള്ളിലും...)
നിറയെ നുകരാൻ വരമത് പോൽ...
നിറമായി ഏകി നിഹ്മത്തുകൾ...
നിജമൊന്ന് അറിന്താൽ കാതലിലായ്...
നിലയൊന്നുറച്ചാൽ നിത്യമതിൽ...
അദബിൽ അബ്ദായി ആശിഖതായി...
അകമിൽ പിരിയാ ചേരലിലായി...
അഴകിൽ ഒഴുകാൻ തേടലിലായി...
അഹദിൻ അലിവിൻ കാവലിനായി...
(പല നാളുള്ളിലും...)
ഇന്നീ ഭൂവിൽ ആറാടി....
ഇനിയി മണ്ണിൽ ആറടിയായി...
വളമായി മണ്ണിൽ നേടിയതാ...
വളരാൻ ഖബറിൽ കൂടെയതാ...
നീയാം നീരിന് നിറഞ്ഞൊഴുകാൻ...
വഴിയാം നീർച്ചാലാണല്ലോ ഞാൻ...
എന്നിൽ ഞാനായി നിറയുന്നോനെ...
ഹഖിൽ നനയാൻ കനിയേണമേ...
ഇരുളായ് മാറി ഇന്നെന്റെ ഇൻസ്...
ഇണയായി മാറാൻ തുടിക്കുന്നു മനസ്സ്...
സ്വർഗം വേണ്ട സ്വരം തന്ന നിധിയെ...
സർവം പകരും നീ തന്നെ മതിയെ...
സർവ്വം പകരും നീ മതിയേ...
ഇരു കർമങ്ങളിൽ ഇടവേളകളായി...
ഇറയോൻ തന്നൊരീ ജീവിതം...
ഇദയം കൊണ്ട് നാം കൂടണം...
hu.... allaahu allaahu....
pala nalullilum pathiye mannilum...
paranayi thannoree jeevitham...
pathiye cherkkanam nalvidham...
paripalakante padappin rahasyam...
pathiye onnu nee ariyanam...
pathivayonnu nee punaranam...
udayonavane udal ettidanam...
ulakinmathiyil mizhi mattidanam...
kalimaksharangal karuthakkidanam...
qalbin varampil kaniyakkidenam...
(pala nalullilum...)
niraye nukaran varamath pol...
niramayi eki nihmathukal...
nijamonn arinthal kathalilay...
nilayonnurachal nithyamathil...
adabil abdayi aashikhathayi...
akamil piriyaa cheralilayi...
azhakil ozhukan thedalilayi...
ahadin alivin kavalinayi...
(pala naalullilum...)
innee bhoovil aaradi....
iniyi mannil aaradiyayi...
valamayi mannil nediyatha...
valaran qabaril koodeyathaa...
neeyaam neerin niranjozhukaan...
vazhiyaam neerchalanallo njan...
ennil njanayi nirayunnone...
hakhil nanayan kaniyename...
irulay mari innente ins...
inayayi maran thudikkunnu manas...
swargam venda swaram thanna nidhiye...
sarvam pakarum nee thanne mathiye...
sarvvam pakarum nee mathiye...
iru karmangalil idavelakalayi...
irayon thannoree jeevitham...
idayam kondu nam koodanam...
pala nalullilum pathiye mannilum...
paranayi thannoree jeevitham...
pathiye cherkkanam nalvidham...
paripalakante padappin rahasyam...
pathiye onnu nee ariyanam...
pathivayonnu nee punaranam...
udayonavane udal ettidanam...
ulakinmathiyil mizhi mattidanam...
kalimaksharangal karuthakkidanam...
qalbin varampil kaniyakkidenam...
(pala nalullilum...)
niraye nukaran varamath pol...
niramayi eki nihmathukal...
nijamonn arinthal kathalilay...
nilayonnurachal nithyamathil...
adabil abdayi aashikhathayi...
akamil piriyaa cheralilayi...
azhakil ozhukan thedalilayi...
ahadin alivin kavalinayi...
(pala naalullilum...)
innee bhoovil aaradi....
iniyi mannil aaradiyayi...
valamayi mannil nediyatha...
valaran qabaril koodeyathaa...
neeyaam neerin niranjozhukaan...
vazhiyaam neerchalanallo njan...
ennil njanayi nirayunnone...
hakhil nanayan kaniyename...
irulay mari innente ins...
inayayi maran thudikkunnu manas...
swargam venda swaram thanna nidhiye...
sarvam pakarum nee thanne mathiye...
sarvvam pakarum nee mathiye...
iru karmangalil idavelakalayi...
irayon thannoree jeevitham...
idayam kondu nam koodanam...
Post a Comment