നബി വസന്തം | Varavay Thwaha | Madh Song Lyrics | Irshad Vennakkode

 


വരവായ് ത്വാഹാ...
അണവായ് റാഹാ...
മരുമണ്ണിൻ വദനം തെളിവായ്...(2)
തിരു ത്വാഹ നബി മലരിൻ ഉതി...
ഗുരുവായ് ജഗങ്ങൾക്കും തണി...(2)
വരമായ് ഇലാഹ് കനിഞ്ഞൊരാ മദദൊഴുകിടുന്ന നദി...

(വരവായ് ത്വാഹാ...)

ഇരുളിനേ പറിച്ച്...
പൊരുളിനേ പറഞ്ഞ്...
സത്യമിൽ ഇലാഹതൊന്ന് നിത്യമവരോതി...
സ്നേഹവും പരന്ന് ധർമ്മവും പടർന്ന്...
മുത്ത് വാഴും മക്കയിൽ പുതു വിത്ത് നാമ്പിടലായ്...
ജഗമകിലം വാഴ്ത്തിയ ദൂതര്...
ജയമാർഗ്ഗമരുളിയ സയിദ്...
ജനനം കൊണ്ടേ അജബ് തീർത്തവര്...
നബി ശാഫിഹ്.... നബി കാമില്....(2)

(വരവായ് ത്വാഹാ...)

നീതിയോതി റസൂല്...
ശാന്തി പാകി കമാല്...
ആകെ ലോകം പടച്ചുവെങ്കിൽ സബബതെൻ നൂറ്...
ആദി ചന്ദ്ര നിലാവ്...
ആരും തോൽക്കുമഴക്...
ആരിലും അജബേകി വന്നൊരു മന്ദമാരുതന്...
അഹദിയ്യതോതിയ ആദില്...
അകം നിറയെ അലിവാണാറ്റല്...
അൽ അമീനായ് ശ്രുതി മികെയ്ന്തവര്...
നബി ശാഫിഹ്... നബി കാമില്...(2)
varavay thwaha...
anavay raha...
marumannin vadanam thelivaay...(2)
thiru thwaaha nabi malarin uthi...
guruvaay jagangalkkum thani...(2)
varamaayu ilaahu kaninjoraa madadozhukidunna nadi...

(varavay thwaha...)

iruline parichu...
poruline paranju...
sathyamil ilaahathonnu nithyamavarothi...
snehavum parannu dharmmavum padarnnu...
mutthu vaazhum makkayil puthu vitthu naambidalaay...
jagamakilam vaazhtthiya doothar...
jayamaarggamaruliya sayid...
jananam konde ajab theertthavar...
nabi shaafih.... nabi kaamill....(2)

(varavay thwaha...)

neethiyothi rasool...
shanthi paaki kamaal...
aake lokam padachuvenkil sababathen noor...
aadi chandra nilaav...
aarum tholkkumazhak...
aarilum ajabeki vannoru mandamaaruthan...
ahadiyyathothiya aadil...
akam niraye alivaanaattal...
al ameenaayu shruthi mikeynthavaru...
nabi shaafih... nabi kaamil...(2)