ചേലൊത്ത പുണ്യ റബീഇന്നമ്പിളി | Chelotha Punnya Rabeehin | Madh Song Lyrics | Thwaha Thangal Pookkottur
ചേലൊത്ത പുണ്യ റബീഇന്നമ്പിളി വാനിലുദിച്ചുള്ള നേരം...
താഴത്ത് മണ്ണിലെ കോടി ജന്മങ്ങൾ പാടുന്നു
സ്നേഹ സംഗീതം... (2)
ത്വലഅൽ ബദ്റുവിലാസ്വരലയ ഭേരിയുണർന്നു...
ത്വാഹ തങ്ങളിൽ ആയിരം സ്വലവാത്ത് ചൊരിഞ്ഞു...(2)
(ചേലൊത്ത പുണ്യ റബീഇൻ...)
ആദര വദനം ആശ്രയ കമനം...
ആരിലുമലിവോതിയ തിരു ത്വാഹ തന്നധരം...
ആ മഹൽ ചരിതം ആരിലും അഭയം
അകമിലറിവിനജബു കനിവുമായി സന്തുലിതം...(2)
മാനത്ത് മിന്നും നക്ഷത്ര പൂക്കൾ...
കൊഞ്ചി ചിരിച്ചാൽ ചേലോ ഹബീബ്...
കാലത്ത് ചിന്തും വെള്ളി കണങ്ങൾ...
ഓരത്ത് വെച്ചാൽ ചന്തം റസൂൽ...
പാരിടം പരിപാലിച്ചൊരുക്കും റബിന്റെ നൂറ്
ത്വാഹാ റസൂല്...
പാവനം പദമേതും കുറിക്കും പാട്ടിന്റെ ശീൽ
നല്ല നശീദ്...(2)
കണ്ണിലും കണ്ണായി സ്നേഹ കടലായി...
മുത്ത് വസിക്കുമനന്ത മനങ്ങളിൽ ആശ്രയ ദൂതായി...(2)
(ചേലൊത്ത പുണ്യ റബീഇൻ...)
മാനസമകിലം മാതൃക കഥനം...
മാദിഹുകളിലങ്ങിൻ വാസം വാക്കിലുമനകം...
മാനറാ ഹൈറക്ക് മാ വജ്ഹുക്കയാ...
മനമിലുണരും മധുര മൊഴിയിൽ തേൻ മദ്ഹുകളാ...(2)
വിണ്ണ് ജ്വലിച്ചാൽ മണ്ണ് ചിരിച്ചാൽ...
തിങ്കൾ പുലരാൻ ആശിച്ചിരിക്കും...
തിങ്കൾ പുലർന്നാൽ ലോകം ചിരിക്കും...
മുത്ത് റസൂലിൽ സലാമും ചൊരിക്കും...
സ്നേഹ ചുമ്പനം മദീനയിലേക്കായി ഒരുക്കും കണ്ണീരൊഴുക്കും...
സ്നേഹികൾ പരസ്നേഹം വിതക്കും...
ആ കൊടിക്കീഴെ ഒരിടം കൊതിക്കും...(2)

chelotha punya rabeehinnambili vaaniludichulla neram...
thaazhatth mannile kodi janmangal paadunnu
sneha samgeetham... (2)
thwalaal badruvilaasvaralaya bheriyunarnnu...
thwaaha thangalil aayiram swalavaatthu chorinju...(2)
(chelotha punya rabeehin...)
aadara vadanam aashraya kamanam...
aarilumalivothiya thiru thwaaha thannadharam...
aa mahal charitham aarilum abhayam
akamilarivinajabu kanivumaayi santhulitham...(2)
maanatthu minnum nakshathra pookkal...
konchi chiricchaal chelo habeebu...
kaalatthu chinthum velli kanangal...
oratthu vecchaal chantham rasool...
paaridam paripaalicchorukkum rabinte noor
thwaahaa rasool...
paavanam padamethum kurikkum paattinte sheel
nalla nasheed...(2)
kannilum kannaayi sneha kaTalaayi...
mutthu vasikkumanantha manangalil aashraya doothaayi...(2)
(chelotha punya rabeehin...)
maanasamakilam maathruka kathanam...
maadihukalilangin vaasam vaakkilumanakam...
maanaraa hyrakku maa vajhukkayaa...
manamilunarum madhura mozhiyil then madhukalaa...(2)
vinnu jvalicchaal mannu chiricchaal...
thinkal pularaan aashicchirikkum...
thinkal pularnnaal lokam chirikkum...
mutth rasoolil salaamum chorikkum...
sneha chumpanam madeenayilekkaayi orukkum kanneerozhukkum...
snehikal parasneham vithakkum...
aa kodikkeezhe oridam kothikkum...(2)

Post a Comment