സൗറിലെ സ്വദീഖ് | Sourile Swadeeq | Song Lyrics | Suhail Faizy Koorad | Noushad Baqavi

 


നൂറിൽ തിളങ്ങുന്ന സ്വിദ്ധീഖരേ...
നൂറാറ്റലിൽ സ്നേഹ സാഫല്യമേ...
നൂറുൽ അമീനിന്റെ സായൂജ്യമേ...
നോവിൽ തലോടിയ സ്വാഹിബരേ...
അവ്വലിൽ ഈമാൻ...
അത് മുതൽ ജീവൻ...
അഴകിന്റെ അരികത്തൊരു അഹബ്ബാം തണൽ...(2)
സ്വദീഖേ... സ്വദീഖേ...
സ്വദീഖേ... സ്വദീഖേ...
നിഴൽ തീർത്ത സ്നേഹ വാനം...
നിറം പാർത്ത പ്രേമ സൂനം...
നിലയ്ക്കാത്ത മോഹ ഗാനം...
നബിക്കേകി ജീവദാനം...
നിധിക്കായി കാവൽ നിന്ന സ്വിദ്ധീഖെന്ന
സാന്ത്വനം...
സ്വിദ്ധീഖേ... സ്വിദ്ധീഖേ...
സ്വിദ്ധീഖേ... സ്വിദ്ധീഖേ...
ഫിൽ ജന്നത്തീ ഫിൽ ജന്നത്തീ...
ബശ്ശറബശ്ശറ ഫിൽ ജന്നത്തീ...(2)

(നൂറിൽ...)

ഇരുൾ വഴി കീറി...
ഗിരി നിര കയറി...
മുതുകിൽ സ്വബൂറിൻ വസന്തം...
സിര വിഷമേറീ...
ശറഫൊളി നീറീ...
ഉമിനീർ പടർത്തി സുഗന്ധം...
സൗറുള്ളിലെ സുബർക്കം...
സ്വിദ്ധീഖിലെ തിളക്കം...
ജസദോടെ മാലടക്കം...
ജന്നത്തിനായ് മടക്കം...
കൂടെയെന്നും കൂട്ടിരുന്ന കൂട്ട് റസൂല്...
റസൂലേ... റസൂലേ..
റസൂലേ... റസൂലേ...
ആ വാക്കിലെന്നും നിത്യം...
ആ നോക്കിലെന്നും ക്രിത്യം...
മഉശുഖിലേ ഇരുത്തം...
ആ ശൗഖിലെ പൊരുത്തം...
താരകങ്ങൾ നോക്കി നിന്ന ശാന്ത നിലാവ്...
സിദ്ധീഖേ... സ്വദീഖേ...
സ്വിദ്ധീഖേ... സ്വദീഖേ...
ഫിൽ ജന്നത്തീ... ഫിൽ ജന്നത്തീ...
ബശ്ശറബശ്ശറ... ഫിൽ ജന്നത്തീ...(2)

(നൂറിൽ...)

ചാരത്തുറങ്ങാൻ...
ചേലിൽ തിളങ്ങാൻ...
ളൊമ്മുൽ ഹബീബിൻ വിലാസം...
ചിന്തയിലെന്നും...
ചന്ദമിൽ മിന്നും...
മുത്ത് നബീ മന്ദഹാസം....
വദനം റസൂലിൽ പുളകം...
വചനം ഹുസൂലിൽ കനകം...
വലയം ഹബീബിൻ ഭവനം...
വലം കൈയ് അതെന്ന നാമം
സിദ്ഖിലും സ്വദഖയിലും സാബിഖാണവർ...
ശരീഖേ... ശരീഖേ...
സ്വിദ്ധീഖേ... സ്വദീഖേ...
വന്ധ്യാ ഹബീബരോതി...
അൻതൽ അതീഖുനാരി...
മൗത്തിന്റെ നേരം ആദി...
മുത്തി സ്വിദ്ധീഖാമേനി...
പൂകൊഴിഞ്ഞ രാവിൽ വാടി വീണ റഫീഖ്...
സ്വദീഖേ... റഫീഖേ...
സ്വദീഖേ.. റഫീഖേ...
ഫിൽ ജന്നത്തീ... ഫിൽ ജന്നത്തീ...
ബശ്ശറബശ്ശറ... ഫിൽജന്നത്തീ...(2)

(നൂറിൽ...)
nooril thilangunna swidheeqare...
noorattalil sneha safalyame...
noorul ameeninte sayoojyame...
novil thalodiya swahibare...
avvalil eeman...
athu muthal jeevan...
azhakinte arikathoru ahabbam thanal...(2)
swadeeqe... swadeeqe...
swadeeqe... swadeeqe...
nizhal theertha sneha vanam...
niram partha prema soonam...
nilaykkatha moha ganam...
nabikkeki jeevadanam...
nidhikkaayi kaval ninna swidheekhenna
santhwanam...
swidheeqe... swidheeqe...
swidheeqe... swidheeqe...
fik jannathee gil jannathee...
basharabashara fil jannathee...(2)

(nooril...)

irul vazhi keeri...
giri nira kayari...
muthukil swaboorin vasantham...
sira vishameree...
sharafoli neeree...
umineer padarthi sugandham...
sourullile subarkkam...
swidheeqile thilakkam...
jasadode maladakkam...
jannathinay madakkam...
koodeyennum koottirunna koott rasool...
rasoole... rasoole..
rasoole... rasoole...
aa vakkilennum nithyam...
aa nokkilennum krithyam...
maushukhile irutham...
aa shoukhile porutham...
tharakangal nokki ninna shaatha nilav...
swidheeqe... swadeeqe...
swidheeqe... swadeeqe...
fil jannathee... fil jannathee...
basharabashara... fil jannathee...(2)

(nooril...)

charathurangan...
chelil thilangan...
lommul habeebin vilasam...
chinthayilennum...
chandamil minnum...
muth nabee mandahasam...
vadanam rasoolil pulakam...
vachanam husoolil kanakam...
valayam habeebin bhavanam...
valam kai athennanamam
swidqilum swadaqayilum sabikhanavar...
shareeqe... shareeqe...
swidheeqe... swadeeqe...
vandhyaa habeebarothi...
anthal atheekhunari...
mouthinte neram aadi...
muthi swidheekhameni...
pookozhinja ravil vadi veena rafeeq...
swadeeqe... rafeeqe...
swadeeqe.. rafeeqe...
fil jannathee... fil jannathee...
basharabashara... fil jannathee...(2)

(nooril...)