ഏറെ മോഹം എത്താനെന്നും | Baladul Ameen | Song Lyrics | Shaduli Wandoor | Amjad Safeer | CA Pang
ഏറെ മോഹം എത്താനെന്നും മക്കാ തിരു ബലദ് തലത്തിൽ എത്തിക്കേണം പെരിയോനെ...(2)
അത്തലമെത്തി പുണ്യമെടുക്കാൻ കൊതിയേ...(2)
ഭാഷ ദേശ വർണ്ണം നോക്കാതെന്നും സർവ്വ മുസൽമാനെത്തും മോഹനമായൊരു പുരിയാണേ...
നീതിയോതി വേദം വന്നാ പതിയേ മക്കാ ദിക്കെൻ കൊതിയേ...(2)
ജും ജും സരി സരിഗമ പതനി നിധിം
ജും കിണ തളംകൃത സമരി സരി ഇട്ടും
ഈമാനിന്റെ കുളിരും പൊന്നൊളി വിതറും സത്യ ചരിത്രമതുറ്റിയ വഴിയും ബലദുൽ അമീനാ...
(ഏറെ മോഹം...)
നേരും നെറിയും മതവും ചിതവും കുല്ലും അഴുകിയ നേരമിലെത്തി സാന്ത്വനമേകിയ തിരു നൂറിൽ...
ശക്തി പകർന്നൊരു മൺ തരിയേന്തും പുരിയേ...
ശക്കുകൾ തീർത്ത് കുളിർമയിലാക്കിയ പതിയേ...
നാടും വീടും ഒക്കെ വെടിഞ്ഞ് യസ്‌രിബ് നാട്ടിലേക്ക് നടന്ന മുത്തിനെയോർത്ത്
ഖേദത്തോടേ...
ഏങ്ങി ഏങ്ങി കരഞ്ഞുള്ള പതിയേ...
ഏങ്ങി ഏങ്ങി കരഞ്ഞുള്ള പതിയേ മുഖ്യ മക്ക പതിയേ...(2)
ജും ജും സരി സരിഗമ പതനി നിധിം
ജും കിണ തളംകൃത സമരി സരി ഇട്ടും
ഈമാനിന്റെ കുളിരും പൊന്നൊളി വിതറും സത്യ ചരിത്രമതുറ്റിയ വഴിയും ബലദുൽ അമീനാ...
(ഏറെ മോഹം...)
സാരം തീർക്കും ഹജ്ജിൻ മന്ത്രം കൊള്ളും മനതലം എല്ലാം വിള്ളും ലബ്ബൈക്കിന്റെ ഉറവിടമാണേ...
ഇബ്റാഹീം നബിയോരുടെ ചരിതം വഴിയേ....
ഇസ്മാഈലിൻ ത്യാഗമുരത്തൊരു മൊഴിയേ...
കാലടി വെച്ചു തളർന്നൊരു ഹാജറ തേങ്ങലൊതുക്കിയണഞ്ഞൊരു നേരം നൽകിയ
സംസം മക്കയിലാണേ...
ആശ്വാസത്തിൻ വീഥിയൊരുക്കിയ പതിയെ...
ആശ്വാസത്തിൻ വീഥിയോരുക്കിയ പതിയെ മക്ക മുഖ്യ പതിയേ...(2)

ere moham ethanennum makka thiru baladu thalathil ethikkenam periyone...(2)
atthalametthi punyamedukkaan kothiye...(2)
bhasha desha varnnam nokkathennum sarvva musalmanetthum mohanamayoru puriyane...
neethiyothi vedam vanna pathiye makka dikken kothiye...(2)
jum jum sari sarigama pathani nidhim
jum kina thalamkrutha samari sari ittum
eemaninte kulirum ponnoli vitharum sathya charithramathuttiya vazhiyum baladul ameena...
(ere moham...)
nerum neriyum mathavum chithavum kullum azhukiya neramiletthi santhvanamekiya thiru nooril...
shakthi pakarnnoru man thariyenthum puriye...
shakkukal theerth kulirmayilakkiya pathiye...
nadum veedum okke vedinju yasribu naattilekk nadanna muthineyorth
khedathode...
engi engi karanjulla pathiye...
engi engi karanjulla pathiye mukhya makka pathiye...(2)
jum jum sari sarigama pathani nidhim
jum kina thalamkrutha samari sari ittum
eemaninte kulirum ponnoli vitharum sathya charithramathuttiya vazhiyum baladul ameena...
(ere moham...)
saram theerkkum hajjin manthram kollum manathalam ellam villum labbaikkinte uravidamane...
ibraheem nabiyorude charitham vazhiye....
ismaeelin thyagamurathoru mozhiye...
kalafi vechu thalarnnoru hajara thengalothukkiyananjoru neram nalkiya
samsam makkayilane...
aashvasathin veethiyorukkiya pathiye...
aashvasathin veethiyorukkiya pathiye makka mukhya pathiye...(2)
jum jum sari sarigama pathani nidhim
jum kina thalamkrutha samari sari ittum
eemaaninte kulirum ponnoli vitharum sathya charithramathuttiya vazhiyum baladul ameena...
Post a Comment