നാഥരോട് ദൂതരായ | Mujthaba Ameen & Team Kozhikode | Group Song Lyrics | Kerala Sahithyolsav 2021

 


നാഥരോട് ദൂതരായ വേദമോട് നാദമായ
പാരിലാകെ താരമായ മുത്ത്‌ മുസ്ത്വഫാ...
ആമിനാന്റെ ആറ്റലായ ആലമാകെ സ്രേഷ്ടരായ
ആദിയോന്റെ ജ്യോതിയായ ഹഖ് മുജ്തബ...
അവ്വലൊളിയെ അഹദിൻ തിരുവൊളിയേ...
അഹ്മദരെ നബി മലരേ നേരിൻ ഗുണ നിധിയേ....
നീതിയേ... നിജ വീഥിയെ...
നിരുപമ ജയനീദരേ...
കാമിലേ മുകമ്മിലേ കാതലായ കാവലേ..
നബീ നബീ നബീ നബീ നബീ നബീ... നബീ യാ നബീ...
യാനബീ.... യാനബീ....(2)


കാലം കൊടിയ പാപ കൊടിപിടിച്ച വേളയിൽ...
കോലം മർത്യരായി അവതരിച്ച പുണ്യമേ...
ലോകം മലിനതയിൽ മുങ്ങി നിന്ന നേരമിൽ
വേഗം മത വിധിയിൽ മഹിമ തീർത്ത ധന്യമേ...(2)
ഇഹപര സയ്യിദീ... ഇശ്ഖിൻ പൊൻ നിധീ...(2)
ഏറ്റം ക്ഷമയിൽ അന്നു ദീൻ വളർത്തി മണ്ണില്...
ഏറിയ ത്യാഗം സഹിച്ചു എത്തി മുന്നില്...
യാ മുനീറരേ... യാ മുബീനരേ...
യാ മുനീറരെ മുബീനരേ...
നീതിയേ... വീഥിയെ....
നിരുപമ ജയനീദരേ...
യാനബീ.... യാനബീ....(2)


നാളെ മഹ്ഷറയിൽ ആശ്രയമായ് മാറണേ...
നീളെ ജന്നത്തിന്റെ അഹ്‌ലതിലായ് ചേർക്കണേ...
ചേരും സംഗമത്തിൽ തങ്ങൾ ഗണമിലാക്കണേ...
ചേലിൽ തിരു സഭയിൽ ഞങ്ങളേ വിളിക്കണേ...(2)
ഇരുളിലെ പനിമതി... ഇൽമിൻ അധിപതി...(2)
സകല ചരാചരങ്ങൾ വാഴ്ത്തിടും മുഹമ്മദീ...
സർവ്വ ഗുണങ്ങളാലെ സ്രേഷ്ടമായ സന്നിധീ...
യാ സ്വഫിയള്ളാ... യാ നജീയള്ളാ...
യാ മുനീറരേ മുബീനരേ...
നീതിയേ... വീഥിയെ...
നിരുപമ ജയനീദരേ......
യാ നബീ... യാ നബീ...(2)
naatharod dootharaya vedamod nadamaya
paarilaake thaaramaaya mutth‌ musthafaa...
aaminaante aattalaaya aalamaake sreshtaraaya
aadiyonte jyothiyaaya haq mujthaba...
avvaloliye ahadin thiruvoliye...
ahmadare nabi malare nerin guna nidhiye....
neethiye... nija veethiye...
nirupama jayaneedare...
kaamile mukammile kaathalaaya kaavale..
nabee nabee nabee nabee nabee nabee... nabee yaa nabee...
yaanabee.... yaanabee....(2)


kaalam kodiya paapa kodipidicha velayil...
kolam marthyaraayi avathariccha punyame...
lokam malinathayil mungi ninna neramil
vegam matha vidhiyil mahima theerttha dhanyame...(2)
ihapara sayyidee... ishkhin pon nidhee...(2)
ettam kshamayil annu deen valartthi mannil...
eriya thyagam sahichu etthi munnil...
yaa muneerare... yaa mubeenare...
yaa muneerare mubeenare...
neethiye... veethiye....
nirupama jayaneedare...
yaanabee.... yaanabee....(2)


naale mahsharayil aashrayamaay maarane...
neele jannatthinte ah‌lathilaayu cherkkane...
cherum samgamatthil thangal ganamilaakkane...
chelil thiru sabhayil njangale vilikkane...(2)
irulile panimathi... ilmin adhipathi...(2)
sakala charaacharangal vaazhtthidum muhammadee...
sarvva gunangalaale sreshtamaaya sannidhee...
yaa safiyallaa... yaa najeeyallaa...
yaa muneerare mubeenare...
neethiye... veethiye...
nirupama jayaneedare......
yaa nabee... yaa nabee...(2)