ആഗതം സ്നേഹ നബി | Qamaran Muneeray | Madh Song Lyrics | Team Ma'din Academy
لم ياُتی نظیرك في نظر مثل تو نہ شد پيدا جانا
چگ راج کو تاج ترےسرسو ہے تچکو شہ دوسراجانا
ഖമറൻ മുനീറായ് ജ്വലിക്കുന്ന വദനെ...
സിറാജൻ മുനീറായ് പുകൾത്തീ പുരാനെ...(2)
തിരുദർശനത്തിന് വിധിക്കൂ നീ പരനെ...(2)
വസന്തത്തിലെ ബാരാ ഉദിച്ചുള്ള സുദിനെ...(2)
ഹർഷ പുളകം വിരിയും മദീനേ...
തരുളരെ തിരുനളർ എൻ നസറിൽ...
ഒരു തിരു വരമായ് തരുമൊ ഗുരൂ...
മേരെ കരം തമ്പുരു മീട്ടിയിതാ...
മദ്ഹിൻ അലയൊലി തീർത്തു സദാ...(2)
(ഖമറൻ മുനീറായ്...)
അറ്ശ്ന് മേലില് നഖ്ശ് ബനാ കെഹ്
ഹഖുടെ കൂടെ ആപ് കാ നാമം...(2)
ആതി പിതാകേ പടപ്പിന് പെഹ് ലേ...
അഹദ് ബനായാ നൂറ് കാ നൂർ...(2)
പോരിശ മധുര ബാരിശായ് ഈ ഭൂവിൽ
പെരുമകളനവധി നിറയുമി പിറവിയിൽ...(2)
നാറന്നണഞ്ഞു നൂറും നികലാ
കിസ്റ തൻ ഖസ്റതും അതി ക്ഷണം സൽസലായ്...(2)
أبان مولده عن طيب عنصره...
يا طيب مبتدئ منه ومختتم...
തരുളരെ തിരുനളർ എൻ നസറിൽ...
ഒരു തിരു വരമായ് തരുമൊ ഗുരൂ...
മേരെ കരം തമ്പുരു മീട്ടിയിതാ...
മദ്ഹിൻ അലയൊലി തീർത്തു സദാ...(2)
(ഖമറൻ മുനീറായ്...)
സബ്കാ മാനസ ശാന്തി ത്വബീബെ...
ത്വാബ ത്വാബ തും മേരെ മൗലാ...(2)
സാരെ കാലത്തേതു നിസാഉം
ജന്മം നൽകി നഹ് തുജ് കൊ സമം...(2)
പോരിശ മധുര ബാരിശായ് ഈ ഭൂവിൽ...
പെരുമകളനവധി നിറയുമി പിറവിയിൽ...(2)
നാറന്നണഞ്ഞു നൂറും നികലാ
കിസ്റ തൻ ഖസ്റതും അതി ക്ഷണം സൽസലായ്...(2)
أبان مولده عن طيب عنصره...
يا طيب مبتدئ منه ومختتم...
لم ياُتی نظیرك في نظر مثل تو نہ شد پيدا جانا
چگ راج کو تاج ترےسرسو ہے تچکو شہ دوسراجانا
qamaran muneeray jwalikkunna vadane...
siraajan muneeraay pukaltthee puraane...(2)
thirudarshanatthin vidhikkoo nee parane...(2)
vasanthatthile baaraa udichulla sudine...(2)
harsha pulakam viriyum madeene...
tharulare thirunalar en nasaril...
oru thiru varamaay tharumo guroo...
mere karam thampuru meettiyithaa...
madhin alayoli theerth sadaa...(2)
(qamaran muneeray...)
arshnu melilu nakhshu banaa keh
hakhude koode aapu kaa naamam...(2)
aathi pithaake padappinu pehu le...
ahadu banaayaa nooru kaa noor...(2)
porisha madhura baarishaayu ee bhoovil
perumakalanavadhi nirayumi piraviyil...(2)
naarannananju noorum nikalaa
kisra than khasrathum athi kshanam salsalaayu...(2)
أبان مولده عن طيب عنصره...
يا طيب مبتدئ منه ومختتم...
tharulare thirunalar en nasaril...
oru thiru varamaay tharumo guroo...
mere karam thampuru meettiyithaa...
madhin alayoli theertthu sadaa...(2)
(qamaran muneeray...)
sabkaa maanasa shaanthi thwabeebe...
thwaaba thwaaba thum mere maulaa...(2)
saare kaalatthethu nisaaum
janmam nalki nahu thuju ko samam...(2)
porisha madhura baarishaayu ee bhoovil...
perumakalanavadhi nirayumi piraviyil...(2)
naarannananju noorum nikalaa
kisra than khasrathum athi kshanam salsalaay...(2)
أبان مولده عن طيب عنصره...
يا طيب مبتدئ منه ومختتم...
Post a Comment